video
play-sharp-fill

കരിപ്പൂർ വിമാന അപകട വാർഷികം; കോഴിക്കോട് ആസ്റ്റർ മിംസിൽ സ്മൃതിദീപം തെളിയിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട് : കരിപ്പൂർ വിമാന അപകട വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ സ്മൃതിദീപം തെളിയിച്ചു. വിമാന അപകട ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതിൽ സഹായിച്ച ഘടകങ്ങളെ അവലോകനം ചെയ്തുകൊണ്ടുള്ള ഡോക്യുമെന്ററി പ്രകാശനവും നടത്തി. ഡോക്യുമെന്ററി പ്രകാശനം ബഹു. […]

വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണം; നിബന്ധന വിദേശികൾക്കും ബാധകം; സ്ഥാപന ഉടമകളും, ജീവനക്കാർക്കും വാക്സിൻ നിർബന്ധം; വാക്സിൻ എടുക്കാതെ വരുന്നവരെ തിരിച്ചയക്കും

സ്വന്തം ലേഖകൻ വയനാട്: കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന് നിർദ്ദേശം. വിദേശികൾക്കും നിർദ്ദേശം ബാധകമാണ്. ജില്ലാ പോലീസ് മേധാവി അരവിന്ദ് സി. കുമാർ. വിനോദ സഞ്ചാരികൾ […]

വിസ്മയ കേസ്: ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു; കിരണിന് ഇനി സർക്കാർ സർവീസിൽ തുടർജോലി ലഭിക്കില്ല; പ്രൊബേഷനിലായിരുന്നതിനാൽ പെൻഷനും അർഹതയില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് പിരിച്ചുവിടൽ. ഗതാഗതമന്ത്രി ആൻറണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. 1960-ലെ കേരള സിവിൾ […]

രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്കാരത്തിന്റെ പേര് മാറ്റുന്നു; ഇനി മുതൽ ‘മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന പുരസ്‌കാരം’ എന്നറിയപ്പെടും

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റുന്നു. ഇനിമുതൽ ഈ പുരസ്‌കാരം മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന പുരസ്‌കാരം എന്ന പേരിൽ അറിയപ്പെടും. 41 വർഷത്തിനുശേഷം ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്‌സിൽ മെഡൽ നേടിയതിനു […]

കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ; ആലപ്പുഴയിൽ ഹോട്ടൽ നഗരസഭ പൂട്ടിച്ചു; 15 പേർ ചികിത്സ തേടി

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ ഹോട്ടലിൽ നിന്ന് കുഴി മന്തി വാങ്ങിക്കഴിച്ച ഒട്ടേറെപ്പേർക്ക് ഭക്ഷ്യ വിഷബാധ. ഇരുമ്പുപാലത്തിന് സമീപമുള്ള അൽമിയ എന്ന ഹോട്ടലിൽ നിന്ന് കുഴി മന്തി വാങ്ങിക്കഴിച്ചവർ‍ക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. ഹോട്ടൽ നഗരസഭ ആരോഗ്യ വിഭാഗം പൂട്ടിച്ചു. […]

കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ്; നടപടി പിൻവലിക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി ആരോഗ്യമന്ത്രി; സർക്കാർ ജനങ്ങളെ കളിയാക്കുകയാണ്; ‘കേരള സർക്കാർ പെറ്റി സർക്കാർ’; രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോർജ്. രണ്ടാം തരംഗത്തിൽ വകഭേദം വന്ന ഡെൽറ്റ വൈറസാണ് പടരുന്നതെന്നും ജനങ്ങളെ സംരക്ഷിക്കേണ്ട ബാദ്ധ്യത സർക്കാരിനുള്ളതു കൊണ്ടാണ് നിബന്ധന കർശനമാക്കിയതെന്നും ആരോഗ്യമന്ത്രി […]

കോവിഡ് വൈറസിനെ നിര്‍വീര്യമാക്കുന്ന നൂതന ഉപകരണം ‘വൈറോഗാര്‍ഡു’മായി ബയോക്‌സി മെഡികെയര്‍

സ്വന്തം ലേഖകൻ കൊച്ചി: ഹോട്ടലുകള്‍, ഹോസ്പിറ്റലുകള്‍, മാളുകള്‍, ട്രെയിനുകള്‍ തുടങ്ങി മനുഷ്യ സഞ്ചാരമുള്ള വലിയ ഇടങ്ങളില്‍ കോവിഡ് വൈറസിനെ നിര്‍വീര്യമാക്കുവാന്‍ സാധിക്കുന്ന നൂതന ഉപകരണമായ വൈറോഗാര്‍ഡ് വിപണിയില്‍. പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോടെക് സൊല്യൂഷ്യന്‍സിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന വൈറോഗാര്‍ഡ് കൊച്ചി കേന്ദ്രമായി […]

കടകളിൽ എത്താൻ വാക്സീൻ സർട്ടിഫിക്കറ്റ് നിബന്ധന ഇന്നും കർശനമായി നടപ്പാക്കില്ല; സർക്കാരിന്റെ പുതിയ നിർദേശത്തിൽ വ്യാപാരികളും അസംതൃപ്തർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കടകളിൽ എത്താൻ വാക്സീൻ സർട്ടിഫിക്കറ്റ് നിബന്ധന ഇന്നും കർശനമായി നടപ്പാക്കില്ല. സർക്കാരിന്റെ പുതിയ നിർദേശത്തിൽ വ്യാപാരികളും അസംതൃപ്തരാണ്. ഏതൊക്കെ ഇടങ്ങൾ അടച്ചിടണം എന്നതിൽ ആശയക്കുഴപ്പം തുടരുന്നു. കടയിൽ പോകാൻ സർട്ടിഫിക്കറ്റ് എന്ന നിബന്ധന ഇന്നലെ സംസ്ഥാനത്ത് […]

ബ്രിട്ടണു മുന്നിൽ കാലിടറി; ഇന്ത്യക്ക് വെങ്കലം ഇല്ല; പൊരുതി തോറ്റ് വനിത ഹോക്കി ടീം

സ്വന്തം ലേഖകൻ ടോക്യോ: വെങ്കല മെഡൽ നേടാമുള്ള ഉറച്ച ലക്ഷ്യത്തോടെ കളിക്കാനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് ബ്രിട്ടണു മുന്നിൽ കാലിടറി. മൂന്നിനെതിരേ നാലുഗോളുകള്‍ക്ക് ബ്രിട്ടനാണ് ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യയ്ക്കായി ഗുര്‍ജിത് കൗര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വന്ദന കടാരിയ മൂന്നാം ഗോള്‍ നേടി. […]

ഏറ്റുമാനൂരിൽ ചായക്കട ഉടമയെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പുന്നത്തുറ കറ്റോട് ജങ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കറ്റോട് കണിയാംകുന്നേൽ കെ.ടി.തോമസി(60) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കടയുടെ ഷട്ടർ താഴ്ന്നു കടക്കുന്നത് കണ്ട് അകത്തു കയറിയപ്പോഴാണ് മരണ വിവരമറിയുന്നത്. […]