video
play-sharp-fill

ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു: പീഡിപ്പിച്ചത് ആരെന്ന് പറയാന്‍ കഴിയില്ലെന്ന് ആത്മഹത്യ കുറിപ്പ്; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖിക തമിഴ്‌നാട്: ലൈംഗിക പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ പെണ്‍കുട്ടി വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷമാണ് ജീവനൊടുക്കിയത്. കരൂര്‍ ജില്ലയില്‍ ഇന്നലെ രാത്രിയോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ക്രൂരമായ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ […]

പ്രായപൂർത്തിയാകാത്ത മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച്‌ വിദ്യ പോയത് കാമുകനൊപ്പം; പൊലീസ് പിടികൂടി തിരികെ എത്തിച്ചെങ്കിലും പ്രണയം ഉപേക്ഷിച്ചില്ല; രണ്ടാമതും ഒളിച്ചോടിയ കമിതാക്കളെ അറസ്റ്റ് ചെയ്തത് ഒരു വർഷം നീണ്ട അ​ന്വേ​ഷ​ണ​ത്തിനൊടുവിൽ

സ്വന്തം ലേഖകൻ തു​റ​വൂ​ർ: മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​കനൊ​പ്പം മു​ങ്ങി​യ യു​വ​തി പി​ടി​യി​ൽ. എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ക​റു​ക​പ്പ​റ​മ്പി​ൽ വി​ദ്യ​മോ​ൾ (34), ക​ള​രി​ക്ക​ൽ ക​ണ്ണാ​ട്ട് നി​ക​ർ​ത്ത് ശ്രീ​ക്കു​ട്ട​ൻ (33) എ​ന്നി​വ​രാ​ണ് അ​രൂ​ർ പൊ​ലീ​സിന്റെ പി​ടി​യി​ലാ​യ​ത്. വി​ദ്യ​മോ​ളു​ടെ ഭ​ർ​ത്താ​വി​ന്റെ പ​രാ​തി​യി​ൽ ഒ​രു​വ​ർ​ഷം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ […]

അഴിമതിയുടെ ഈറ്റില്ലമായ കോട്ടയം ജിയോളജി ഓഫിസിൽ നിന്നും സ്ഥലംമാറ്റിയ ജിയോളജിസ്‌റ്റ്‌ അടുത്ത നമ്പരുമായി തിരുവനന്തപുരത്ത്; ജിയോളജി സ്‌ക്വാഡിൽ കയറി പറ്റാൻ സമ്മർദ്ദവുമായി തലസ്ഥാനത്തെ നേതാക്കളെ കണ്ടു; ജിയോളജിസ്റ്റിന് കോഴിക്കോട് ജില്ലയിൽ ബിനാമി പേരിൽ പാറമടയെന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം: അഴിമതിയുടെ ഈറ്റില്ലമായ കോട്ടയം ജിയോളജി ഓഫിസിൽ നിന്നും സ്ഥലംമാറ്റിയ ജിയോളജിസ്‌റ്റ്‌ അടുത്ത നമ്പരുമായി തിരുവനന്തപുരത്തെത്തി. ജിയോളജി സ്‌ക്വാഡിൽ കയറി പറ്റാൻ സമ്മർദ്ദവുമായി തലസ്ഥാനത്തെ നേതാക്കളെ കണ്ടതായാണ് വിവരം. മുൻപ് കോഴിക്കോട് ജില്ലയിലെ ജിയോളജിസ്റ്റായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് […]

പമ്പ ഡാം തുറന്നു; ജനങ്ങൾ ജാഗ്രത പാലിക്കണം

സ്വന്തം ലേഖകൻ പത്തനംതിട്ട: കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാം തുറന്നു. പമ്പാ ഡാമിന്റെ രണ്ടു ഷട്ടറുകൾ ക്രമാനുഗതമായി ഉയർത്തി 25 കുമക്‌സ് മുതൽ പരമാവധി 100 കുമക്‌സ് വരെ ജനവാസ മേഖലകളിൽ പരമാവധി 10 സെന്റിമീറ്ററിൽ […]

കോട്ടയം ജില്ലയിലെ തലപ്പലം സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ വെട്ടിപ്പ്; മികച്ച സർവീസ് സഹകരണ ബാങ്കിനുള്ള സഹകരണ വകുപ്പിന്റെ അവാർഡ് നേടി മിനിറ്റുകൾക്കകം വെട്ടിപ്പ് പിടികൂടി; അന്വേഷണം പ്രഖ്യാപിച്ച് സഹകരണ വകുപ്പ്

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ തലപ്പലം സർവീസ് സഹകരണ ബാങ്കിൽ വായ്പ്പാ തട്ടിപ്പും അഴിമതിയും. തുടർന്ന് സഹകരണ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ മികച്ച സർവീസ് സഹകരണ ബാങ്കിനുള്ള അവാർഡ് സഹകരണ വാരാഘോഷത്തിന്റെ ഭാ​ഗമായി ഇന്ന് ലഭിച്ച ബാങ്കാണ് […]

പ്രമുഖ രാഷ്ട്രീയനേതാവിന്റെ ബന്ധുബലത്തിൽ ദുരദർശനിൽ കോൺട്രാക്‌ട് ജീവനക്കാരനായി; ഒളിക്യാമറയിൽ അതിഥികളായ വിഐപികളും ജീവനക്കാരും കുടുങ്ങിയതോടെ കളി കാര്യമായി; ശുചിമുറിയിൽ ക്യാമറ വച്ച പോത്തൻകോട് സ്വദേശി ഷിജു അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിലെ ശുചിമുറിയിൽ ക്യാമറ വെച്ച പോത്തൻകോട് സ്വദേശിയെ ദൂരദർശൻ അധികൃതരുടെ പരാതിയിൽ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പോത്തൻകോട് സ്വദേശി ഷിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു പ്രമുഖ രാഷ്ട്രീയനേതാവിന്റെ ബന്ധുവായ ഇയാൾ […]

68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് സമാപനം; ഉദ്ഘാടനം നിർവഹിച്ച് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ

സ്വന്തം ലേഖകൻ പയ്യോളി : 68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് സമാപനം. സമാപന സമ്മേളനം സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ സ്വാഗതം പറഞ്ഞ […]

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൂട്ടിരിപ്പുകാരനെ മർദ്ദിച്ച സംഭവം; രണ്ട് സുരക്ഷാ ജീവനക്കാർ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. രണ്ട് സുരക്ഷാ ജീവനക്കാരാണ് പിടിയിലായത്. സ്വകാര്യ ഏജൻസിയിലെ തൊഴിലാളികളായ വിഷ്ണു, രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അമ്മൂമ്മയുടെ ചികിൽസയ്‌ക്കെത്തിയ യുവാവിന് […]

കനത്ത മഴ; ചിങ്ങവനത്ത് വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്‌ന്നു

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയെത്തുടര്‍ന്നു ചിങ്ങവനത്തു വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്‌ന്നു. ചിങ്ങവനം ആക്കളത്തില്‍ എ.ആര്‍. സജീവിന്റെ വീട്ടിലെ കിണറാണ്‌ ഇടിഞ്ഞത്‌. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണു സംഭവം. കിണര്‍ ഇടിയുന്നതിന്റെ ശബ്‌ദം കേട്ടിരുന്നെങ്കിലും പുലര്‍ച്ചെയാണു വീട്ടുകാര്‍ കിണര്‍ ഇടിഞ്ഞു പോയത്‌ അറിഞ്ഞത്‌. […]

പഞ്ചായത്ത് ഓഫീസിനുള്ളിൽ താൽക്കാലിക ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ

സ്വന്തം ലേഖകൻ കൊല്ലം: കൊട്ടാരക്കര കുളക്കട ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ ഡ്രൈവർ തൂങ്ങിമരിച്ചു. പഞ്ചായത്തിലെ താൽക്കാലിക ഡ്രൈവർ പൂവറ്റൂർ സ്വദേശി രഞ്ജിത്താണ് തൂങ്ങിമരിച്ചത്. ജോലി സംബന്ധ വിഷയമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങളായി ജോലിചെയ്തു വന്ന രഞ്ജിത്തിനെ ഒരുമാസം മുൻപാണ് ജോലിയിൽ നിന്നും […]