ഒന്നാം ക്ലാസ്സിൽ ചേരാൻ ഇനി ഏഴ് വയസ്സ് തികയണം ;പത്താം ക്ലാസ്സിൽ ബോർഡ് പരീക്ഷയില്ല ,പുതിയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
സ്വന്തം ലേഖിക ന്യൂഡൽഹി: പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 34 വർഷത്തിനു ശേഷമാണ് പുതിയ വിദ്യാഭ്യാസ നയം രൂപീകരിയ്ക്കുന്നത്. പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ കാര്യങ്ങൾ ഇപ്രകാരമാണ്:- 5 വർഷത്തെ അടിസ്ഥാന വിദ്യാഭ്യാസം. 1. നഴ്സറി: 4 വയസ്സ്. 2. ജൂനിയർ കെ.ജി: @ 5 വയസ്സ്. 3. സീനിയർ കെ.ജി: @ 6 വയസ്സ്. 4. .ഒന്നാം ക്ലാസ്സ്: @ 7 വയസ്സ്. 5. രണ്ടാം ക്ലാസ്സ്: @ 8 വയസ്സ്. 3 വർഷത്തെ പ്രിപ്പറേറ്ററി. 6. മൂന്നാം […]