play-sharp-fill

​തകർന്ന് തരിപ്പണമായി മുണ്ട​ക്ക​യം-​ക​രി​നി​ലം-​പ്ലാ​ക്ക​പ്പ​ടി-​പ​ശ്ചി​മ വ​ഴി കു​ഴി​മാ​വ് റോ​ഡ്; ജനം ദുരിതകയത്തിൽ

സ്വന്തം ലേഖകൻ മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം-​ക​രി​നി​ലം-​പ്ലാ​ക്ക​പ്പ​ടി-​പ​ശ്ചി​മ വ​ഴി കു​ഴി​മാ​വി​നു​ള്ള റോ​ഡ് ത​ക​ര്‍​ന്നു.ഇ​തോ​ടെ യാ​ത്രാ​ദു​രി​ത​ത്തി​ലാ​യി ജ​ന​ങ്ങ​ള്‍. ക​രി​നി​ലം പോ​സ്റ്റ് ഓ​ഫീ​സ് ക​വ​ല മു​ത​ല്‍ റോ​ഡി​ലെ ടാ​റിം​ഗ് ത​ക​ര്‍​ന്ന് കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട നി​ല​യി​ലാ​ണ്. പ​ല ഭാ​ഗ​ങ്ങ​ളി​ലും റോ​ഡ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ്. മു​ണ്ട​ക്ക​യ​ത്ത് നി​ന്നും കു​ഴി​മാ​വ്, കോ​സ​ടി, കൊ​ട്ടാ​രം​ക​ട തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ല്‍ എ​ത്താ​വു​ന്ന റോ​ഡാ​യി​രു​ന്നു ഇ​ത്. റോ​ഡ് ത​ക​ര്‍​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ഇ​പ്പോ​ള്‍ മു​ണ്ട​ക്ക​യം-​കോ​രു​ത്തോ​ട് റോ​ഡി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ക​രി​നി​ലം മു​ത​ല്‍ പ്ലാ​ക്ക​പ്പ​ടി വ​രെ​യു​ള്ള ഭാ​ഗ​ത്ത് നി​റ​യെ കു​ഴി​ക​ള്‍ ആ​യ​തി​നാ​ല്‍ കാ​ല്‍​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​ണ്. മെ​റ്റ​ല്‍ ഇ​ള​കി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന […]

മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫിൽ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങിക്കുന്നത് പ്രഭാവര്‍മ : ഇന്ധന വില ഉയര്‍ന്നതോടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ സ്വകാര്യ ആവശ്യത്തിന് സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നതായി പരാതി: കോവിഡ് കാലത്ത് യാത്ര വിലക്ക് നിലനില്‍ക്കുമ്പോഴും മന്ത്രിമാരുടെ അതിഥി സല്‍ക്കാരത്തിന് ചിലവഴിച്ചത് കോടികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്ബളത്തിനും അലവന്‍സിനുമായി 2020 – 21 ല്‍ ചെലവായത് 2.57 കോടി . 2021 – 22 ല്‍ ഇത് 4.44 കോടി ആയി ഉയര്‍ന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 1.87 കോടി രൂപ വര്‍ദ്ധിച്ചത്. പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം 30 ല്‍ നിന്ന് 37 ആക്കി ഉയര്‍ത്തിയതും ശമ്ബള പരിഷ്‌കരണം നിലവില്‍ വന്നതും ആണ് തുക ഉയരാനുള്ള പ്രധാന കാരണങ്ങള്‍. മന്ത്രിമാര്‍ക്ക് 25 പേഴ്‌സണല്‍ സ്റ്റാഫുകളാണ് ഉള്ളത്. 2020-21 ല്‍ മന്ത്രിമാരുടെ […]

​​വിന്‍​​വി​​ന്‍ ലോ​​ട്ട​​റി​​യു​​ടെ ഒ​​ന്നാം സ​​മ്മാ​​ന​​മാ​​യ 75 ല​​ക്ഷം കോട്ടയം മെഡിക്കൽ കോളേജ് സമീപമുള്ള ത​​ട്ടു​​ക​​ട​​ക്കാ​​ര​​ന്

​​സ്വന്തം ലേഖകൻ ഗാന്ധി​​ന​​ഗ​​ര്‍: വി​​ന്‍​​വി​​ന്‍ ലോ​​ട്ട​​റി​​യു​​ടെ ഒ​​ന്നാം സ​​മ്മാ​​ന​​മാ​​യ 75 ല​​ക്ഷം ത​​ട്ടു​​ക​​ട​​ക്കാ​​ര​​നു ല​​ഭി​​ച്ചു. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ന് ​​സ​​മീ​​പം ത​​ട്ടു​​ക​​ട ന​​ട​​ത്തു​​ന്ന മ​​ല്ല​​പ്പ​​ള്ളി വാ​​യ്പു​ര് കൊ​​റ്റ​​മ​​ല മേ​​ല്‍​​പ്പു​​റ​​ത്ത് ബാ​​ബു​​വി (56) നെ​​യാ​​ണ് ഭാ​​ഗ്യ​​ദേ​​വ​​ത അ​​നു​​ഗ്ര​​ഹി​​ച്ച​​ത്. നി​​ര​​ന്ത​​രം ലോ​​ട്ട​​റി ടി​​ക്ക​​റ്റ് എ​​ടു​​ക്കാ​​റു​​ണ്ടാ​​യി​​രു​​ന്നു ബാ​​ബു. പ​​ല​​പ്പേ​​ഴും ചെ​​റി​​യ സ​​മ്മാ​​ന​​ങ്ങ​​ളും നേ​​ടി​​യി​​ട്ടു​​ണ്ട്. ഇ​​ത്ത​​വ​​ണ​​യും ന​​റു​​ക്കെ​​ടു​​പ്പു ഫ​​ലം വ​​ന്ന​​പ്പോ​​ള്‍ ചെ​​റി​​യ സ​​മ്മാ​​നം എ​​ന്തെ​​ങ്കി​​ലും കി​​ട്ടി​​യോ എ​​ന്നു പ​​രി​​ശോ​​ധി​​ച്ചെ​​ങ്കി​​ലും ഒ​​ന്നും ഇ​​ല്ലാ​​തി​​രു​​ന​​തി​​നാ​​ല്‍ ടി​​ക്ക​​റ്റ് ഒ​​ഴി​​ഞ്ഞ പ്ലാ​​സ്റ്റി​​ക്ക് കൂ​​ടി​​നു​​ള്ളി​​ല്‍ നി​​ക്ഷേ​​പി​​ച്ചു. തു​​ട​​ര്‍​​ന്ന് മ​​റ്റൊ​​രു സീ​​രി​​യ​​ലി​​ല്‍ ഇ​​തേ ന​​മ്പ​​ര്‍ ഉ​​ണ്ടാ​​യി​​രു​​ന്ന​​യാ​​ള്‍ വ​​ന്നു സ​​മ്മാ​​നം ഉ​​ണ്ടെ​​ന്ന​​റി​​യി​​ച്ച​​പ്പോ​​ഴാ​​ണ് […]

ലൗ ജിഹാദ് കേരളത്തില്‍ ഉണ്ടെന്ന് പി സി ജോര്‍ജ് വീണ്ടും ഉറപ്പിച്ച്‌ പറയുന്നു; ഒരുപറ്റം ആളുകള്‍ ശ്രമിച്ചാല്‍ മഹത്തായ ഭാരതം ഇസ്ലാമിക രാജ്യം ആകില്ല; രാജ്യത്ത് ക്രൈസ്തവരും ഹിന്ദുക്കളും ഒന്നിക്കണമെന്നും കോട്ടയത്ത് നടന്ന സ്വീകരണത്തിൽ പി സി ജോർജ്ജ്

സ്വന്തം ലേഖകൻ കോട്ടയം: ലൗ ജിഹാദ് കേരളത്തില്‍ ഉണ്ടെന്ന് പി സി ജോര്‍ജ് വീണ്ടും ഉറപ്പിച്ച്‌ പറയുന്നു. ആര് എതിര്‍ത്താലും സത്യം തുറന്ന് പറയുമെന്നും ലവ് ജിഹാദ് ഉണ്ടെന്നും 40 കുട്ടികളെ താന്‍ രക്ഷിച്ചിട്ടുണ്ട്. ഹിന്ദു മഹാസമ്മേളനങ്ങളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ് കൂട്ടിച്ചേർത്തു. കോട്ടയത്ത് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തിലാണ് അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ചത്. ഒരുപറ്റം ആളുകള്‍ ശ്രമിച്ചാല്‍ മഹത്തായ ഭാരതം ഇസ്ലാമിക രാജ്യം ആകില്ല. മുഗളന്‍മാര്‍ ശ്രമിച്ചിട്ടും ഭാരതത്തെ ഇസ്ലാമിക […]

ഭക്ഷണ പ്രേമികളുടെ കേരളത്തില്‍ ഭക്ഷ്യവിഷബാധ ഒരു ട്രെന്റായി മാറുന്നു : ജീവനെടുത്ത് ഷവർമ, കുഴിമന്തിയും പുതിയ രുചിക്കൂട്ടുകളും നമ്മുടെ കുഴിമാന്തിക്കൊണ്ടിരിക്കുകയാണോ? : ഭക്ഷണം കഴിച്ച് സവധാനത്തിലുള്ള ആത്മഹത്യയിലാണോ നമ്മളില്‍ പലരും

സ്വന്തം ലേഖകൻ ഭക്ഷണ പ്രേമികളുടെ കേരളത്തില്‍ ഭക്ഷ്യവിഷബാധ ഒരു ട്രെന്റായി മാറിയിരിക്കുകയാണ്. ഇടുക്കില്‍ മീനിലൂടെ തുടങ്ങിയ വിഷബാധ മലപ്പുറത്ത് കുഴിമന്തിയില്‍ എത്തി നില്‍ക്കുകയാണ്.ഭക്ഷ്യവിഷബാധയേറ്റ് ചെറുവത്തൂരില്‍ വിദ്യാര്‍ഥിനി മരിച്ചതോടെ മലയാളികള്‍ക്ക് ഫാസ്റ്റ് ഫുഡുകളോട് ചെറിയ ഭയം വന്നിരിക്കുന്നു എന്ന് തന്നെ പറയാം. മലപ്പുറം വേങ്ങരയില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എട്ട് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ്. മന്തിയിലെ കോഴി ഇറച്ചിയില്‍ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് പുറത്ത വന്നിരിക്കുന്ന വിവരം. ഷവര്‍മ ചിലരുടെ ജീവനെടുത്തെങ്കില്‍ കുഴിമന്തിയും പുതിയ രുചിക്കൂട്ടുകളും നമ്മുടെ കുഴിമാന്തിക്കൊണ്ടിരിക്കുകയാണ്. സാവധാനത്തിലുള്ള ആത്മഹത്യയിലാണ് നമ്മളില്‍ പലരും. ശരിക്കും എന്താണ് […]

തൊടുപുഴ ബസ് കാത്തിരുപ്പുകേന്ദ്രത്തില്‍ പരുക്കേറ്റു രക്‌തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു; കൊലപാതകമെന്ന സംശയത്തെത്തുടര്‍ന്നു നഗരത്തില്‍ അലഞ്ഞു നടക്കുന്ന സ്‌ത്രീ കസ്‌റ്റഡിയില്‍

സ്വന്തം ലേഖകൻ തൊടുപുഴ: തൊടുപുഴ നഗരത്തിലെ ബസ് കാത്തിരുപ്പുകേന്ദ്രത്തില്‍ പരുക്കേറ്റു രക്‌തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ആള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചു മരിച്ചു. കൊലപാതകമെന്ന സംശയത്തെത്തുടര്‍ന്നു നഗരത്തില്‍ അലഞ്ഞു നടക്കുന്ന സ്‌ത്രീ കസ്‌റ്റഡിയില്‍. ഉടുമ്പന്നൂര്‍ നടൂപ്പറമ്പില്‍ അബ്‌ദുള്‍ സലാം(അമ്ബി-52) ആണു മരിച്ചത്‌. വീടുമായി അകന്നു കഴിയുന്ന ഇയാള്‍ പതിവായി തൊടുപുഴ ടൗണ്‍ഹാളിനു സമീപത്തെ വെയിറ്റിങ്‌ ഷെഡിലാണ്‌ കിടന്നുറങ്ങിയിരുന്നത്‌. ഇയാള്‍ക്കെതിരേ പിടിച്ചുപറി, മോഷണക്കേസുകളുമുണ്ടെന്നു പോലീസ്‌ പറഞ്ഞു. ഷെരീഫയാണ്‌ ഭാര്യ. മക്കള്‍: മുബീന, മിഥിലാജ്‌. തിങ്കളാഴ്‌ച രാത്രി എട്ടോടെ ബസ്‌ സ്‌റ്റോപ്പിലെത്തിയവരാണ്‌ ഇയാളെ പരുക്കേറ്റ നിലയില്‍ […]

പുതുപ്പള്ളി പെരുന്നാളിനോട് അനുബന്ധിച്ച്‌ ടൗണ്‍ ഭാഗത്തേക്ക് നാളെ മുതല്‍ ഏഴ് വരെ ​ഗതാ​ഗത നിയന്ത്രണം

സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച്‌ നാളെ മുതല്‍ 7 വരെ പുതുപ്പള്ളി ടൗണ്‍ ഭാഗത്തേക്ക് ഗതാഗത നിയന്ത്രണം. കോട്ടയത്ത് നിന്നും കറുകച്ചാല്‍ ഭാഗത്തേയ്ക്ക് പേകേണ്ട വാഹനങ്ങള്‍ മാങ്ങാനം കലുങ്ക് ജംഗ്ഷനില്‍ നിന്ന് കാഞ്ഞിരത്തുംമൂട് വെട്ടത്തുകവല കൈതേപ്പാലം വഴി പോകണം. കോട്ടയത്ത് നിന്നും ഞാലിയാകുഴി തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍ നിന്നും കൊല്ലാട് പാറയ്ക്കല്‍ കടവ് എരമല്ലൂര്‍ വഴി പോകണം. മണര്‍കാട് ഭാഗത്ത് നിന്നും കറുകച്ചാല്‍, തെങ്ങണ, ചങ്ങനാശേരി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടത്തുകവല കൈതേപ്പാലം വഴി പോകണം. കറുകച്ചാല്‍ […]

​​ചങ്ങ​നാ​ശേ​രി-​വാ​ഴൂ​ര്‍ റോ​ഡി​ല്‍ മാ​ന്തു​രു​ത്തി​ക്ക് സ​മീപം ​ ബൈക്ക് നിയന്ത്ര​ണം ​വി​ട്ട് മറിഞ്ഞ് യുവാവ് മരിച്ചു

​സ്വന്തം ലേഖകൻ കറക​ച്ചാ​ല്‍: വാ​ഗ​മണ്ണി​നു പോ​ക​വെ ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ര്‍ റോ​ഡി​ല്‍ മാ​ന്തു​രു​ത്തി​ക്കു സ​മീ​പം ബൈ​ക്ക് മ​റി​ഞ്ഞു പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. ​അമ്പ​ല​പ്പു​ഴ കാ​ക്കാ​ഴം വേ​ലി​ക്ക​ക​ത്ത് അ​ബ്ദു​ള്‍ വ​ഹാ​ബി​ന്‍റെ​യും നെ​ദി​റ​യു​ടെ​യും മ​ക​ന്‍ അ​ബ്ദു​ള്‍ ഖാ​ദ​റാ (21) ണു ​മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദ് സ​ഫീ​റി​നെ (20) പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12.30നു ​കോ​ക്കു​ന്നേ​ല്‍​പ​ടി വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. ച​ങ്ങ​നാ​ശേ​രി​യി​ല്‍​നി​ന്നും വാ​ഴൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്പോ​ള്‍ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് റോ​ഡി​ല്‍ തെ​ന്നി മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ്് ര​ക്തം വാ​ര്‍​ന്ന് റോ​ഡി​ല്‍ കി​ട​ന്ന യു​വാ​ക്ക​ളെ അ​തു​വ​ഴി​യെ​ത്തി​യ എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ​യു​ടെ […]

ബൈക്കിൽ ഇടിച്ച് നിയന്ത്രണം തെറ്റിയ കാർ കിണറ്റിൽ വീണു; കാർ യാത്രികരായ നാലുപേർ അത്ഭുതകരമായി രക്ഷപെട്ടു; സംഭവം കാസർകോട് ഉദുമയിൽ

സ്വന്തം ലേഖകൻ കാസർഗോഡ്: ഉദുമയിൽ നിന്നു പൂച്ചക്കാടിലേക്കുള്ള യാത്ര മധ്യേ കാർ നിയന്ത്രണം വിട്ട് കാഞ്ഞങ്ങാട് ആവിയിൽ നിന്നു പള്ളിക്കര ബീച്ചിലേക്കു പോവുകയായിരുന്ന വർ സഞ്ചരിച്ച ഇരു ചക്ര വാഹനത്തിലടിച്ച ശേഷം കാർ 15 മീറ്ററോളം ആഴമുളള പള്ളിയുടെ അടുത്തുള്ള കിണറിൽ കാർ വീണു. ഇതിലുണ്ടായിരുന്ന മൂന്ന് കുട്ടികളെ നാട്ടുകാരും പിതാവിനെ അഗ്നി രക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം ഉദുമ സ്വദേശി അബ്ദുൾ നാസർ, മക്കളായ മുഹമ്മദ് മിഥുലാജ്, അജ്മൽ, വാഹിദ് എന്നിവരുടെ കാറാണ് കിണറ്റിൽ വീണത്. […]

പാലക്കാട് പന്നിയങ്കരയില്‍ ഇന്ന് ടോള്‍ നല്‍കാതെ ബാരിക്കേഡുകള്‍ ബലമായി മാറ്റി ബസ്സുകള്‍ കടന്നുപോകുമെന്ന് സംയുക്ത സമര സമിതി

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് പന്നിയങ്കരയില്‍ ഇന്ന് ടോള്‍ നല്‍കാതെ സ്വകാര്യ ബസ്സുകള്‍ കടന്നുപോകുമെന്ന് സംയുക്ത സമര സമിതി. ടോള്‍ നല്‍കാതെ ബാരിക്കേഡുകള്‍ ബലമായി മാറ്റി ബസ്സുകള്‍ കടത്തിവിടാനാണ് തീരുമാനം. ഒരു മാസത്തോളമായി നടത്തിവരുന്ന പണിമുടക്കിലും ടോള്‍ നിരക്കില്‍ തീരുമാനമാകാത്തതിനാലാണ് പുതിയ സമരമുറയിലേക്ക് സ്വകാര്യ ബസുകള്‍ കടക്കുന്നത്. രാവിലെ 9 മണിക്ക് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്, തരൂര്‍ എംഎല്‍എ പി പി സുമോദ് എന്നിവരുടെ നേതൃത്വത്തിലാവും സമരമെന്ന് ബസുടമകള്‍ അറിയിച്ചു. ഒരു മാസം 50 ട്രിപ്പിന് 10,540 രൂപയാണ് സ്വകാര്യ ബസുകള്‍ നല്‍കേണ്ടത്. […]