2021ല്‍ സംസ്ഥാനത്ത് ലഭിച്ചത് 60 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മഴ; ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ലഭിച്ചത് 3610.1 മില്ലിമീറ്റര്‍ മഴ

സ്വന്തം ലേഖിക തിരുവനന്തപുരം: 2021ല്‍ സംസ്ഥാനത്ത് ലഭിച്ചത് 60 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മഴയെന്ന് കാലാവസ്ഥാ വകുപ്പ്. ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 3610.1 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 120 വര്‍ഷത്തിനിടെ കൂടുതല്‍ മഴ രേഖപ്പെടുത്തിയ ആറാമത്തെ വര്‍ഷവുമാണ് 2021. 1961ല്‍ രേഖപ്പെടുത്തിയ 4257.8 മില്ലിമീറ്റര്‍ മഴയാണ് ഇതുവരെയുള്ള റെക്കോഡ്. 1924 ലും (4226.4), 1993ലും (4072.9) കേരളത്തില്‍ 4000 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചു. വേനല്‍മഴ സീസണിലും മികച്ച ആറാമത്തെ മഴയെന്ന റെക്കോഡ് സ്ഥാപിച്ചു. ജനുവരി, ഒക്ടോബര്‍, നവംബര്‍ […]

2021ല്‍ സംസ്ഥാനത്ത് ലഭിച്ചത് 60 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മഴ; ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ലഭിച്ചത് 3610.1 മില്ലിമീറ്റര്‍ മഴ

സ്വന്തം ലേഖിക തിരുവനന്തപുരം: 2021ല്‍ സംസ്ഥാനത്ത് ലഭിച്ചത് 60 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മഴയെന്ന് കാലാവസ്ഥാ വകുപ്പ്. ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 3610.1 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 120 വര്‍ഷത്തിനിടെ കൂടുതല്‍ മഴ രേഖപ്പെടുത്തിയ ആറാമത്തെ വര്‍ഷവുമാണ് 2021. 1961ല്‍ രേഖപ്പെടുത്തിയ 4257.8 മില്ലിമീറ്റര്‍ മഴയാണ് ഇതുവരെയുള്ള റെക്കോഡ്. 1924 ലും (4226.4), 1993ലും (4072.9) കേരളത്തില്‍ 4000 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചു. വേനല്‍മഴ സീസണിലും മികച്ച ആറാമത്തെ മഴയെന്ന റെക്കോഡ് സ്ഥാപിച്ചു. ജനുവരി, ഒക്ടോബര്‍, നവംബര്‍ […]

മൂലേടം ഓവർ ബ്രിഡ്‌ജ് ടോൾ ബൂത്ത്‌ പൊളിച്ചു നീക്കി; നോക്കുകുത്തിയായി വഴിമുടക്കി നിന്നിരുന്ന ബൂത്ത് റോഡ്​ ആൻഡ്​ ബ്രിഡ്​​ജസ്​ കോർപറേഷനാണ്‌ പൊളിച്ച് മാറ്റിയത്

സ്വന്തം ലേഖകൻ കോട്ടയം: ഏറെ പ്രതിഷേധങ്ങൾക്കിട വെച്ച മൂലേടം റെയിൽവേ മേൽപ്പാലത്തിലെ ടോൾ ബൂത്ത്​ പൊളിച്ചു മാറ്റി. ശനിയാഴ്ച രാത്രിയാണ്​ റോഡ്​ ആൻഡ്​ ബ്രിഡ്​​ജസ്​ കോർപറേഷൻ അധികൃതരുടെ നേതൃത്വത്തിൽ ബൂത്ത്​ പൊളിച്ചുമാറ്റിയത്​. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരുന്ന സമയത്താണ്​ മൂലേടം ​മേൽപ്പാലം നിർമാണം നടന്നത്​. നിർമ്മാണം പൂർത്തിയാക്കിയതോടെ റോഡ്സ് ആൻറ് ബ്രിഡ്ജസ് കോർപ്പറേഷൻ ഇവിടെ ടോൾ പിരിവ്‌ ആരംഭിക്കാനായിട്ടാണ് ബൂത്ത്‌ പണിതത്‌. എന്നാൽ കാലങ്ങളായി ഇവിടുത്തുകാർ സ്വതന്ത്രമായി നടന്നു കൊണ്ടിരുന്ന വഴിയിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നടപടി വാർഡ് കൗൺസിലർ അഡ്വ.ഷീജാ അനിലിൻ്റെ നേതൃത്വത്തിൽ സിപിഐ […]

4000 രൂപ വാങ്ങുനിടത്ത് 8000 രൂപ; പരാതിപ്പെട്ടപ്പോൾ 1000 രൂപ തിരികെ നൽകി; കോഴഞ്ചേരിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുമായി വന്ന ആംബുലൻസ് ഡ്രൈവർ അമിതകൂലി വാങ്ങിയതായി പരാതി

സ്വന്തം ലേഖിക ഗാന്ധിനഗർ: കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് രോഗിയുമായി വന്ന ആംബുലൻസ് അമിതകൂലി വാങ്ങിയതായി പരാതി. ആലപ്പുഴ കലവൂർ, ബി ഐ ഒ സി ഹെൽത്ത് കെയർ എന്ന ഐസിയു ആംബുലൻസ് ഡ്രൈവർ ആണ് അമിതകൂലി വാങ്ങിയത്. കോഴഞ്ചേരിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചേരുന്നതിന് 4000 രൂപയാണ് സാധാരണയായി വാങ്ങുന്നത്. എന്നാൽ ഇവർ 8000 രൂപ വാങ്ങി അതിൻ്റെ ബിൽ നൽകുകയും ചെയ്തു. പരാതി ഉന്നയിച്ചതിനെ തുടർന്ന് 1000 രൂപ തിരികെ നൽകി. കോഴഞ്ചേരി സ്വദേശിനിയായ 28 […]

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോട്ടയത്ത് ജനുവരി രണ്ട്, മൂന്ന് തീയതികളിൽ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ കോട്ടയം: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജനുവരി 2, 3 തീയതികളിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ച (ജനുവരി രണ്ട്) അതിരമ്പുഴ-മെഡിക്കൽ കോളജ്, കുട്ടോംമ്പുറം – യൂണിവേഴ്‌സിറ്റി റോഡുകളിൽ രാവിലെ 9.15 മുതൽ 11.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അതിരമ്പുഴ ഭാഗത്തു നിന്നു യൂണിവേഴ്‌സിറ്റി വരെ മാത്രമേ ഗതാഗതം അനുവദിക്കൂ. അതിരമ്പുഴ ഭാഗത്തു നിന്നും മെഡിക്കൽ കോളജിലേക്കുള്ള വാഹനങ്ങൾ അതിരമ്പുഴ ഫെറോന ചർച്ചിന് മുൻവശത്ത് കൂടി പാറോലിക്കൽ കവലയിലെത്തി എം.സി. റോഡ് വഴി പോകണം. അടിച്ചിറ ഭാഗത്തു നിന്നു യൂണിവേഴ്‌സിറ്റിയിലേക്ക് പോകേണ്ടവ […]

മൂലേടം ഓവർ ബ്രിഡ്‌ ടോൾ ബൂത്ത്‌ പൊളിച്ചു നീക്കി; റോഡ്​ ആൻഡ്​ ബ്രിഡ്​​ജസ്​ കോർപറേഷനാണ്‌ പൊളിച്ചത് സിപിഐ എം നേതൃത്വത്തിൽ നടത്തിയ സമരമാണ്‌ ടോൾ അവസാനിപ്പിച്ചത്‌

കോട്ടയം : ഏറെ പ്രതിഷേധങ്ങൾക്കിട വെച്ച മൂലേടം റെയിൽവേ മേൽപ്പാലത്തിലെ ടോൾ ബൂത്ത്​ പൊളിച്ചു മാറ്റി. ശനിയാഴ്ച രാത്രിയാണ്​ റോഡ്​ ആൻഡ്​ ബ്രിഡ്​​ജസ്​ കോർപറേഷൻ അധികൃതരുടെ നേതൃത്വത്തിൽ ബൂത്ത്​ പൊളിച്ചുമാറ്റിയത്​. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരുന്ന സമയത്താണ്​ മൂലേടം ​മേൽപ്പാലം നിർമാണം നടന്നത്​. നിർമ്മാണം പൂർത്തിയായക്കിയതോടെ അന്നത്തെ യുഡിഎഫ്‌ സർക്കാർ ഇവിടെ ടോൾ പിരിവ്‌ ആരംഭിക്കാനായി ബൂത്ത്‌ പണിതത്‌. എന്നാൽ കാലങ്ങളായി ഇവിടുത്തുകാർ സ്വതന്ത്രമായി നടന്നു കൊണ്ടിരുന്ന വഴിയിൽ ടോൾ ആരംഭിക്കാനുള്ള നടപടി സിപിഐ എം നേതൃത്വത്തിൽ സമരസമിതിയും ജനങ്ങളും തടഞ്ഞു. നിരവധി സമരങ്ങളും അരങ്ങേറി. […]

ര​ണ്ടു വ​ധ​ശ്ര​മ​ക്കേ​സ​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സി​ലെ പ്ര​തി​കൾ പിടിയിൽ; ഒളിവിൽ കഴിയവെ തമിഴ്നാട്ടിൽ നിന്നാണ് അറസ്റ്റ്

സ്വന്തം ലേഖകൻ റാ​ന്നി: ര​ണ്ടു വ​ധ​ശ്ര​മ​ക്കേ​സ​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സി​ലെ പ്ര​തി​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും റാ​ന്നി പൊ​ലീ​സ് അറസ്റ്റ് ചെയ്തു. റാ​ന്നി പ​ഴ​വ​ങ്ങാ​ടി മു​ക്കാ​ലു​മ​ണ്‍ തു​ണ്ടി​യി​ല്‍ വി​ശാ​ഖ് (27) , മു​ക്കാ​ലു​മ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ അ​ജു എം.​രാ​ജ​ന്‍, ആ​റ്റു​കു​ഴി​ത​ട​ത്തി​ല്‍ അ​രു​ണ്‍ ബി​ജു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ എ​രു​മ​പ്പെ​ട്ടി​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യ​വെ പ​ത്ത​നം​തി​ട്ട ജി​ല്ല പൊ​ലീ​സ് ചീ​ഫി‍ന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം ത​മി​ഴ്നാ​ട് ക്യൂ ​ബ്രാ​ഞ്ച് പൊ​ലീ​സ് സം​ഘ​ത്തി‍ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് അ​റ​സ്റ്റ്​​​. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്ക​ല്‍, നി​ര​പ​രാ​ധി​ക​ളാ​യ നാ​ട്ടു​കാ​രെ വ​ഴി ത​ട​ഞ്ഞു നി​ര്‍​ത്തി ആ​ക്ര​മി​ക്ക​ല്‍, മ​യ​ക്ക​മ​രു​ന്നു ക​ട​ത്ത​ല്‍ തു​ട​ങ്ങി​യ കേ​സു​ക​ളി​ല്‍ വി​ശാ​ഖ് […]

പാമ്പാടി വെളളൂരിൽ വീട് കത്തി നശിച്ചു; വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ പാമ്പാടി : റബർ ഷീറ്റിന്റെ പുകപ്പുരയിൽ നിന്ന് തീ പടർന്നു. പാമ്പാടി വെളളൂരിൽ വീട് കത്തി നശിച്ചു. വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു വെള്ളൂർ പൂവമ്പഴയ്ക്കൽ ഷാജിയുടെ ഉടമസ്ഥതയിലുള്ള വാടക വീടിനാണ് തീ പിടിച്ചത്. അപകടത്തിൽ വീട് പൂർണ്ണമായും കത്തി നശിച്ചു. സംഭവം നടക്കുമ്പോൾ താമസക്കാരി സൂസമ്മ ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ട് വീട്ടമ്മ പുറത്തേയ്ക്ക് ഓടി രക്ഷപെട്ടു. പുകപ്പുരയിൽ ടാപ്പിംഗ് തൊഴിലാളി റബർ ഷീറ്റ് ഉണക്കാൻ പുകയിട്ടിരുന്നു. ഇത് പടർന്നതാണ് അപകടത്തിന് കാരണം. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി എങ്കിലും തീ അണക്കുവാൻ […]

റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ പ്രവാസികളെ പിഴിഞ്ഞ് വിമാനത്താവളങ്ങൾ; പരാതിയുമായി യാത്രക്കാർ

സ്വന്തം ലേഖിക തിരുവനന്തപുരം: റാപിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ പ്രവാസികളെയും വിദേശ യാത്രികരെയും കേരളത്തിലെ വിമാനത്താവളങ്ങള്‍ കൊള്ളയടിക്കുന്നതായി പരാതി. വലിയ തുകയാണ് റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ കേരളത്തിലെ വിവിധ വിമാനത്താവളില്‍ ഈടാക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഏറ്റവും വലിയ കൊള്ളയടി നടക്കുന്നത്. മറ്റു വിമാനത്താവളത്തിനേക്കാള്‍ 900 രൂപ അധികമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഈടാക്കുന്നത്. ഓമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ ആര്‍ടിപിസിആറോ റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയോ സ്വന്തം ചെലവില്‍ നടത്തണം. കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ 2490 രൂപയാണ് […]

കുടുംബ വഴക്ക്; ഏഴു വയസുകാരന്‍ മകൻ്റെ മുന്നിലിട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

സ്വന്തം ലേഖിക കൊല്ലം: കടയ്ക്കല്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കടക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി (27) യെയാണ് ഭർത്താവ് ദീപു വെട്ടി കൊലപ്പെടുത്തിയത്. ഏഴു വയസുകാരന്‍ മകന്റെ മുന്നില്‍ ഇട്ടാണ് ഭാര്യയെ ദീപു വെട്ടിക്കൊന്നത്. ജിന്‍സി കശുവണ്ടി തൊഴിലാളിയാണ്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരുവരും ഒരു മാസമായി അകന്നു കഴിയുകയായിരുന്നു. ഭര്‍ത്താവ് ദീപുവിനെ സംഭവ സ്ഥലത്തു നിന്നു പോലീസ് കസ്റ്റഡിയിലെടുത്തു.