മീഡയ വൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ ഉത്തരവിന് സ്റ്റേ; ഉത്തരവ് നടപ്പാക്കുന്നത് രണ്ട് ദിവസത്തേക്ക് സ്റ്റേ ചെയ്തു
സ്വന്തം ലേഖിക കൊച്ചി: മീഡയ വൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ ഉത്തരവിന് സ്റ്റേ. ഉത്തരവ് നടപ്പാക്കുന്നത് രണ്ട് ദിവസത്തേക്ക് സ്റ്റേ ചെയ്തു. ജസ്റ്റീസ് എൻ നഗരേഷിൻ്റെതാണ് ഇടക്കാല ഉത്തരവ്. ഹർജിയിൽ കേന്ദ്ര സർക്കാരിൻ്റെ വിശദീകരണം തേടി. കേന്ദ്ര നടപടിയ്ക്കെതിരെ ചാനല്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെയാണ് കേന്ദ്ര നടപടിയുണ്ടായതെന്ന് മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന് പ്രതികരിച്ചിരുന്നു. കേന്ദ്ര നടപടിയെ തുടര്‍ന്ന് അഞ്ച് മണിക്കൂറോളമാണ് ചാനല്‍ സംപ്രേക്ഷണം നിലച്ചത്. ചാനലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. എന്നാല്‍ സംപ്രേക്ഷണം തടഞ്ഞത് രാജ്യസുരക്ഷാ […]