അൽഫോൻസാമ്മയുടെ ജനനത്തിരുനാൾ ഇന്ന്: 10 ദിവസം നീണ്ട തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം.
കുടമാളൂർ: വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മദിനമായ ഇന്ന് കുടമാളൂർ അൽഫോൻസാ ജന്മഗൃഹത്തിൽ ജനനത്തിരുനാളിന്റെ പ്രധാന ആഘോഷങ്ങൾ നടക്കും. വൈകുന്നേരം 4.30ന് സായാഹ്ന പ്രാർത്ഥന, വിശുദ്ധ കുർബാന, തിരുനാൾ സന്ദേശം, നൊവേന എന്നിവ നടക്കും ഫാ. റോയി കണ്ണഞ്ചിറ സിഎംഐ, ഫാ. റോബി […]