അപകടം കണ്ട് വാഹനങ്ങൾ നിർത്താതെ പോയി; പോസ്റ്റിൽ ബൈക്കിടിച്ച് റോഡിൽ വീണ ഗൃഹനാഥൻ രക്തം വാർന്ന് മരിച്ചു
സ്വന്തം ലേഖകൻ കൂരോപ്പട: സ്കൂട്ടർ പോസ്റ്റിലിടിച്ച് ഗൃഹനാഥൻ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് 6.30ന് കൂരോപ്പട – പള്ളിക്കത്തോട് റോഡിൽ അച്ചൻ പടിക്ക് സമീപമുണ്ടായ അപകടത്തിൽ പങ്ങട ചാക്കാറ വെള്ളാപ്പള്ളിൽ സുരേഷ്കുമാർ (54) ആണ് മരിച്ചത്. അപകടത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ സുരേഷ് കുമാറിനെ […]