video
play-sharp-fill

സൗമ്യക്ക് ഇന്ന് ജന്മനാട് വിട നൽകും ; വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ പൊതുദർശനത്തിന് ശേഷം സംസ്‌കാരം

സ്വന്തംലേഖകൻ ആലപ്പുഴ: തീ കൊളുത്തി കൊന്ന പൊലീസുകാരി സൗമ്യാ പുഷ്പാകരന്‍റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. രാവിലെ ഒമ്പത് മണിയോടെ നാല് വര്‍ഷമായി ജോലി ചെയ്തു വരുന്ന വള്ളിക്കുന്നം പൊലീസ് സ്റ്റേഷനില്‍ സൗമ്യയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ വച്ച് പ്രിയപ്പെട്ട […]

അതിര് കടക്കുന്ന അഭിനയം ; കുട്ടികളുടെ ഡാൻസ്, ടിവി ഷോകള്‍ക്ക് നിയന്ത്രണവുമായി കേന്ദ്രം

  സ്വന്തംലേഖകൻ കോട്ടയം : ടി.വി ചാനലുകളിലെ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന കുട്ടികളുടെ റിയാലിറ്റി ഷോകൾക്ക് നിയന്ത്രണവുമായി കേന്ദ്രം. ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഷോകളില്‍ കാണുന്ന മോശം പ്രവണതകള്‍ ശ്രദ്ധയിൽ പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രത്തിൻ്റെ പുതിയ നീക്കം.ചെറിയ കുട്ടികളെ […]

പോലീസുകാരിയെ ചുട്ടുകൊന്ന പ്രതി അജാസ് മരിച്ചു ; മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത് വൈകിട്ട് അഞ്ചരയോടെ

സ്വന്തംലേഖകൻ ആലപ്പുഴ: മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ അജാസ് മരിച്ചു. സൗമ്യയെ തീകൊളുത്തി കൊല്ലുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ഇതേ തുടര്‍ന്നുണ്ടായ അണുബാധയും ന്യൂമോണിയയും കാരണമാണ് […]

ഫേസ് ബുക്കിനും ഇനി സ്വന്തം കറൻസി’ ലിബ്ര’

സ്വന്തം ലേഖകൻ സാൻഫ്രാൻസിസ്‌കോ: ലോകത്ത് 250 കോടിയോളം വരുന്ന ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഫേസ്ബുക്ക്, സ്വന്തമായി ഡിജിറ്റൽ കറൻസിയും പുറത്തിറക്കി. ബ്രികോയിൻ പോലെ, ആഗോളതലത്തിൽ ഉപയോഗിക്കാവുന്ന സാങ്കല്പിക നാണയമായ (ക്രിപ്റ്റോകറൻസി) ‘ലിബ്ര’യാണ് ഫേസ്ബുക്ക് അവതരിപ്പിച്ചത്. ഒരുവർഷത്തിനകം ലിബ്ര, ഫേസ്ബുക്കിന്റെ ഉപഭോക്താക്കളിലേക്ക് […]

ചിത്രങ്ങള്‍ മാറിഅയച്ച് ഇനി പുലിവാല് പിടിക്കേണ്ട ; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

സ്വന്തംലേഖകൻ കോട്ടയം : ചിത്രങ്ങള്‍ അയക്കുമ്പോള്‍ ആളുമാറി അബദ്ധം പറ്റാതിരിക്കാന്‍ പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. പുതിയ ബീറ്റാ അപ്‌ഡേറ്റില്‍ ക്യാപ്ഷന്‍ ടൈപ്പ് ചെയ്യാനുള്ള ഓപ്ഷന് താഴെയായി സന്ദേശം സ്വീകരിക്കുന്നയാളുടെ പേരും കൂടി ഇനി കാണാന്‍ സാധിക്കും. നിലവില്‍ ഉപയോക്താക്കള്‍ക്ക് ചിത്രങ്ങള്‍ അയക്കുമ്പോള്‍ […]

ടീച്ചറമ്മയെ ഇഷ്ട്ടം ;ഇപ്പോഴാണ് നമ്മുക്കൊരു സർക്കാരും ആരോഗ്യ മന്ത്രിയും ഉണ്ടായത് : ഹൃദയസ്പർശിയായ കുറിപ്പ്

സ്വന്തം ലേഖിക കേരളത്തെ നടുക്കിയ നിപയെ നിയന്ത്രണ വിധേയമാക്കിയതിലൂടെയാണ് കെ.കെ ശൈലജയെന്ന ആരോഗ്യമന്ത്രി വിമർശകരുടെ പോലും കണ്ണിലുണ്ണിയായി മാറിയത്. ഫേസ്ബുക്കിലൂടെ ബന്ധുവായ കുഞ്ഞിനെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചയാളുടെ കണ്ണീരൊപ്പിയുമൊക്കെ ശൈലജ ടീച്ചർ നമുക്ക് കൂടുതൽ പ്രിയങ്കരിയായി. ഇത്തരത്തിൽ കോഴിക്കോട് സ്വദേശിനിയായ പ്രിയങ്ക പ്രഭാകർ […]

ഇറാനെതിരെ യുദ്ധസന്നാഹം മുഴക്കി അമേരിക്ക; കൂടുതൽ സേനകളെ വിന്യസിപ്പിക്കും

സ്വന്തം ലേഖിക വാഷിങ്ടൻ : ഗൾഫ് രാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി ഇറാനെതിരെ അമേരിക്കയുടെ പടനീക്കം. മധ്യപൂർവദേശത്തേക്കു കൂടുതൽ സേനയെ വിന്യസിക്കാൻ യുഎസ്. മേഖലയിലേക്കു നിരീക്ഷണ കപ്പലുകൾ അയയ്ക്കുന്നതിനൊപ്പം മിസൈൽ പ്രതിരോധ സംവിധാനങ്ങളും ശക്തമാക്കും. യുഎസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനഹനാണ് 1,000 […]

കോട്ടയം ജില്ലയിൽ എച്ച് വൺ എൻ വൺ പടരുന്നു

സ്വന്തം ലേഖിക കോട്ടയം : കോട്ടയം ജില്ലയിൽ എച്ച് വൺ എൻ വൺ പടർന്ന് പിടിക്കുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ ചികിത്സിച്ച രണ്ട് ഡോക്ടർ ഉൾപ്പെടെയുള്ള 64 പേർക്ക് പനി സ്ഥിരീകരിച്ചു.എച്ച് വൺ എൻ വൺ ബാധിച്ച ഒരാൾ കഴിഞ്ഞ […]

ബി.ജെ.പിക്കാരനേയോ ,ആർ.എസ്.എസുകാരനേയോ പമ്പയിലോ, നിലക്കലോ, സന്നിധാനത്തോ ഇപ്പോൾ കാണാനില്ല

സ്വന്തംലേഖകൻ തിരുവനന്തപുരം: ശബരിമലയെ കൊണ്ടുള്ള ബി.ജെ.പിയുടെ ആവശ്യം കഴിഞ്ഞുവെന്നും ശബരിമലയ്ക്ക് വേണ്ടി ഇപ്പോൾ ഒരു ബി.ജെ.പികാരനും രംഗത്തിറങ്ങുന്നത് കാണുന്നില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല സ്വകാര്യ ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്ന വിഷയത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. മൃഗീയ ഭൂരിപക്ഷം നേടി […]

ചങ്ങമ്പുഴയുടേയും എ.കെ.ജിയുടേയും പ്രണയങ്ങൾ തുറന്നു പറഞ്ഞ് ഗൗരിയമ്മ

സ്വന്തം ലേഖിക ആലപ്പുഴ: ചങ്ങമ്പുഴയുടേയും എ.കെ.ജിയുടേയും പ്രണയങ്ങളും വിവാഹ അഭ്യർത്ഥനകളും തുറന്നു പറഞ്ഞ് ഗൗരിയമ്മ. മധുരമായ ആ പ്രണയകാലത്തെ കുറിച്ച് കെ.ആർ. ഗൗരിയമ്മ മനസ് തുറക്കുന്നു. തന്റെ പ്രണയകാലത്തെ കുറിച്ച് പറയുമ്പോൾ കെ.ആർ.ഗൗരിയമ്മയെന്ന വിപ്ലവ നക്ഷത്രത്തിന്റെ മനസ് 18കാരിയിലേയ്ക്കും കോളേജ് കാലത്തേയ്ക്കും […]