ചൈനാ അതിർത്തിയിൽ വീരമൃത്യു വരിച്ച മേജറുടെ ഭാര്യ ഗൗരി സൈന്യത്തിലേക്ക്
സ്വന്തം ലേഖകൻ മുംബൈ: രാജ്യം മുഴുവൻ സല്യൂട്ട് ചെയ്യുകയാണ് ഈ യുവതിയെ. മേജറായിരുന്ന ഭർത്താവിന്റെ മരണശേഷം സൈന്യത്തിൽ ചേരാൻ തീരുമാനമെടുത്ത ഗൗരി പ്രസാദ് മഹാദിക്കാണ് രാജ്യത്തിന്റെ മുഴുവൻ പ്രശംസപിടിച്ചുപറ്റി വാർത്തകളിലിടം നേടിയിരിക്കുന്നത്. ഭർത്താവിന്റെ മരണത്തിന് പിന്നാലെ സൈന്യത്തിൽ ചേരാൻ തീരുമാനിച്ച ഗൗരി […]