video
play-sharp-fill

വാഹന പരിശോധനയ്ക്കിടെ എസ് ഐയെ കടിച്ച് പരിക്കേൽപ്പിച്ച ഡ്രൈവർ അറസ്റ്റിൽ

സ്വന്തം ലേഖിക കഴക്കൂട്ടം: കഠിനംകുളത്ത് വാഹന പരിശോധനയ്ക്കിടെ മദ്യപിച്ച് വാഹനമോടിച്ചയാൾ എസ്ഐയെ കടിച്ച് പരിക്കേൽപ്പിച്ചു. ചിറയിൻകീഴ് കിഴുവിലം തോട്ടവാരം വയലിൽ വീട്ടിൽ പ്രദീപ് ആണ് അറസ്റ്റിലായത്. പുതുകുറുച്ചി ജംഗ്ഷനിൽ എസ്ഐ അഭിലാഷും സംഘവും വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കേയാണ് സംഭവം. പ്രദീപ് കാറിൽ […]

ഇന്ത്യൻ തപാൽ ദിനത്തോടനുബന്ധിച്ച് മുണ്ടക്കയത്തെ ആദ്യപോസ്റ്റുമാനെ ആദരിച്ചു

  സ്വന്തം ലേഖിക കോട്ടയം : ഇന്ത്യൻ തപാൽ ദിനത്തോടനുബന്ധിച്ച് ജനസൗഹാർദ്ദ വേദിയുടെ നേതൃത്ത്വത്തിൽ മുണ്ടക്കയം മേഖലയിലെ ആദ്യ കാല പോസ്റ്റുമാനായ കെ. എസ് വിദ്യാധരനെ മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗട രാജു പൊന്നാട അണിയിച്ച് ആദരിച്ചു ആദ്യ കാല […]

ഭാര്യയെ കൊന്ന് പുഴയിൽ കെട്ടിത്താഴ്ത്തിയ ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖിക കാസർകോട് : ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന് ചാക്കിലാക്കി കല്ലുകെട്ടി പുഴയിൽ താഴ്ത്തിയ യുവാവിനെ അറസ്റ്റുചെയ്തു. കാസർകോട് പന്നിപ്പാറയിലെ വാടകവീട്ടിൽ താമസിക്കുന്ന കൊല്ലം ഇരവിപുരം വാളത്തുങ്കൽ വെളിയിൽ വീട്ടിൽ പരേതനായ ബാലന്റെയും മണിയമ്മയുടെയും മകൾ പ്രമീള (30)യെ കൊലപ്പെടുത്തിയ കേസിൽ […]

മാധ്യമപ്രവർത്തകന്റെ മരണം ; ശ്രീറാമിന്റെ കൈയിലെ പൊള്ളൽ തെളിവാകുമെന്ന് അന്വേഷണ സംഘം

സ്വന്തം ലേഖിക തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ കാറപകടമുണ്ടായപ്പോൾ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ കൈയിലുണ്ടായ ചെറിയ പൊള്ളൽ കേസിൽ നിർണായകമാകുമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്. സ്റ്റിയറിങ്ങിൽ പിടിച്ചിരിക്കവേ കാറിലെ എയർബാഗ് വേഗത്തിൽ തുറന്നാൽ കൈയിൽ പൊള്ളലേൽക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. അപകടത്തിൽ […]

കൂടത്തായി കൊലപാതക പരമ്പര പ്രതീക്ഷിച്ചതിലും സങ്കീർണ്ണം ; ഡി.ജി.പി പൊന്നാമറ്റം വീട്ടിലെത്തി

സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ അന്വേഷണ പരോഗതി വിലയിരുത്താൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കൂടത്തായിലെത്തി. അന്വേഷണ ഉദ്യോഗസ്ഥൻ റൂറൽ എസ്.പി സൈമണിനൊപ്പമാണ് ബെഹ്‌റ പൊന്നാമറ്റം വീട്ടിലെത്തിയത്. കൂടത്തായി കൂട്ടമരണത്തിൽ ആറു കേസുകൾ ആറു സംഘങ്ങളായാണ് ഇനി അന്വേഷിക്കുക. അന്വേഷണം […]

മരണത്തിന് തുമ്പുണ്ടായില്ല, മരിച്ച് പത്ത് വർഷങ്ങൾക്ക് ശേഷം ആദർശിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമാർട്ടം ചെയ്യും

  സ്വന്തം ലേഖിക തിരുവനന്തപുരം: ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആദർശിന്റെ (13) മൃതദേഹം തിങ്കളാഴ്ച പുറത്തെടുത്ത് വീണ്ടും പോസ്റ്റുമാർട്ടം ചെയ്യും. ഭരതന്നൂർ രാമശ്ശേരി വിജയകുമാറിന്റെ മകനാണ് ആദർശ്. മരിച്ച് പത്തുവർഷങ്ങൾക്ക് ഇപ്പുറവും കൊലപാതകി ആരാണെന്ന് കണ്ടെത്താത്ത സാഹചര്യത്തിലാണ് മൃതദേഹം വീണ്ടും പുറത്തെടുത്ത് […]

പോലീസിന് തന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല ; എല്ലാ കേസിൽ നിന്നും ഞാൻ പുഷ്പം പോലെ ഊരും : ജോളി

സ്വന്തം ലേഖിക കോഴിക്കോട് : പിഞ്ചു കുഞ്ഞിനെയടക്കം പൊന്നാമറ്റം കുടുംബത്തില് നടത്തിയ കൊലപാതകങ്ങളിലൊന്നും ജോളിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്ന് തെളിയിക്കുന്നതാണ് ജോളിയുടെ അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തൽ. ഒരാഴ്ചമുൻപ് ജോളി നടത്തിയ ഈ വെളിപ്പെടുത്തൽ ഉറ്റ ബന്ധുവാണു ക്രെംബ്രാഞ്ചിനെ അറിയിച്ചത്. അറസ്റ്റിനു തൊട്ടുമുൻപായിരുന്നു […]

അഞ്ച് നിലകളിൽ സ്‌ഫോടക വസ്തുക്കൾ സ്ഥാപിക്കും ; മുകളിലത്തെ നിലയിൽ ആദ്യത്തെ സ്‌ഫോടനം ; മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ 10 സെക്കന്റുകൾ മാത്രം

സ്വന്തം ലേഖിക കൊച്ചി: മരടിലെ ഫ്‌ലാറ്റുകൾ പൊളിക്കാൻ വേണ്ടത് പത്ത്് സെക്കന്റിൽ താഴെ സമയം മാത്രമെന്ന് പൊളിക്കൽ ചുമതല ഏറ്റെടുത്ത കമ്പനികൾ പൊളിപ്പിക്കൽ നടപടികൾ ഒന്നരമാസം കൊണ്ട് പൂർത്തിയാക്കും.പൊളിക്കുമ്പോൾ കെട്ടിടത്തിന്റെ പത്തു മീറ്റർ ചുറ്റളവിനപ്പുറത്തേക്ക് പ്രകമ്പനമുണ്ടാകില്ലെന്നും കമ്പനികളിലൊന്നായ എഡിഫെസ് കമ്പനി വ്യക്തമാക്കി. […]

ഷീലാ ദീക്ഷിതിന്റെ മരണം പി. സി ചാക്കോ മൂലം ; സന്ദീപ് ദീക്ഷിത്

  സ്വന്തം ലേഖിക ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മരണത്തിനു കാരണം കോൺഗ്രസ് ജനറൽ സെക്രട്ടറി പി.സി ചാക്കോയാണെന്ന് മകൻ സന്ദീപ് ദീക്ഷിത്. മലയാളിയും ഡൽഹിയുടെ ചുമതലയുള്ള നേതാവുമായ പി.സി ചാക്കോയ്ക്കു എഴുതിയ കത്തിലാണ് സന്ദീപ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. […]

ട്രോളുണ്ടാക്കുന്നവർക്കും അമ്മയും പെങ്ങളും ഉണ്ടെന്ന ഓർമ്മ വേണം ; ജോളിയുടെ പേരിലിറക്കുന്ന ട്രോളുകൾ വേദനാജനകമെന്ന് വനിതാ കമ്മീഷൻ

  സ്വന്തം ലേഖിക തിരുവനന്തപുരം: കൂടത്തായിയിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുടെ പേരിൽ സ്ത്രീ സമൂഹത്തെ അടച്ചാക്ഷേപിച്ചുകൊണ്ട് സോഷ്യൽ മീഡിയകളിൽ വരുന്ന ട്രോളുകൾ വേദനാജനകമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. പുരുഷൻമാർ നടത്തുന്ന കൊലപാതകങ്ങളുടെ പേരിൽ പുരുഷ […]