video
play-sharp-fill

പനമ്പിള്ളിനഗറിലെ കയ്യേറ്റം ഹൈക്കോടതിയുടെ ഇടപെടൽ ; അഭിഭാഷക കമ്മിഷനായി രാജേഷ് കണ്ണനെ നിയമിച്ചു

  സ്വന്തം ലേഖിക കൊച്ചി : പനമ്പിള്ളിനഗറിൽ അനധികൃതമായി  വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യക്കേസിൽ അഭിഭാഷക കമ്മിഷനായി രാജേഷ് കണ്ണനെ നിയമിച്ചു. വ്യാപാര സ്ഥാപനങ്ങളാക്കി മാറ്റാൻ അനുമതി നൽകിയിട്ടുള്ള കെട്ടിടങ്ങൾ പരിശോധിക്കണം. ഇതിനുപുറമേ കെട്ടിടങ്ങളുടെ നിർമ്മാണോദ്ദേശ്യം മാറ്റിയതു നിയമപ്രകാരമാണെങ്കിൽ മാത്രമേ […]

പോലീസുകാർ പോലീസിന്റെ പണിതന്നെ ചെയ്താൽ മതി ; മറ്റു ബിസിനസുകൾ വേണ്ട : ഡിജിപി

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഡ്യൂട്ടിയുടെ മറവിൽ സ്വകാര്യബിസിനസ് നടത്തുന്ന പൊലീസുകാർക്ക് പിടി വീഴുന്നു. ഭൂരിപക്ഷം പൊലീസുകാർ വിശ്രമമില്ലാതെ ജോലിചെയ്യുമ്പോൾ സ്പെഷ്യൽ യൂണിറ്റ് തരപ്പെടുത്തി ‘അദർഡ്യൂട്ടി’ ചെയ്ത് മുങ്ങുന്നവരെ പിടിക്കാനായി അത്തരക്കാരുടെ പട്ടിക തയ്യാറാക്കാൻ ഡിജിപി പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. […]

ജെയ്ക് സി തോമസ് വിവാഹിതനായി ;വധുവരന്മാരെ വേദിയിലേക്ക് ആനയിച്ച് മുഖ്യമന്ത്രി ; ബന്ധുക്കളെ സ്വാഗതം ചെയ്തത് വി.എൻ. വാസവൻ ; പരസ്പരം റോസാപ്പൂ ഹാരങ്ങൾ അണിയിച്ച് ലളിതമായ ചടങ്ങുകൾ

  സ്വന്തം ലേഖിക കോട്ടയം: സിപിഎമ്മിന്റെ യുവ നേതാവ് ജെയ്ക്ക് സി തോമസ് വിവാഹിതനായി. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ചെങ്ങളം സ്രാമ്പിക്കൽ എസ്.ജെ.തോമസിന്റെയും, ലീനാ തോമസിന്റെയും മകളായ ഗീതു തോമസ് ആണ് ജെയ്ക്കിന്റെ […]

സ്വർണ്ണക്കടത്ത് ഏറ്റവും കൂടുതൽ കേരളത്തിൽ ; കസ്റ്റംസ് കമ്മീഷണർ

  സ്വന്തം ലേഖിക തിരുവനന്തപുരം: രാജ്യത്തേക്കൊഴുകുന്ന സ്വർണത്തിന്റെ മൂന്നിലൊന്ന് കേരളത്തിലേക്കാണെന്ന് കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുറച്ച് മാസമായി സംസ്ഥാനത്ത് സ്വർണക്കടത്ത് വ്യാപകമാണ്. അനധികൃത സ്വർണം ഉത്സവ സീസണുകളിൽ കൈമാറ്റം ചെയ്യുന്നുവെന്നാണ് കസ്റ്റംസ് ശേഖരിച്ച വിവരങ്ങളിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ […]

എയർ ഇന്ത്യയും ഓർമ്മയാകുന്നു ; ഓഹരികൾ വിറ്റഴിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

സ്വന്തം ലേഖിക ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ എയർ ഇന്ത്യ ഓർമ്മയാകുന്നു. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസർക്കാർ വിറ്റഴിക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. കടബാധ്യതയെ തുടർന്നാണ് സർക്കാരിന്റെ നീക്കം. ഓഹരി വില്പന കരാറിൽ ‘എയർ ഇന്ത്യ’ എന്ന പേര് നിലനിറുത്താനുള്ള നിബന്ധന ഉണ്ടാകില്ലെന്നാണ് […]

മാവോയിസ്റ്റ് മേഖയിൽ നിന്നും വാങ്ങിയ അഞ്ചരകിലോ കഞ്ചാവ് കോട്ടയത്ത് വിൽപ്പനയ്‌ക്കെത്തിച്ചു. തുച്ഛമായ വിലയ്ക്ക് കിട്ടുന്ന കഞ്ചാവ് വിൽക്കുന്നത് ലക്ഷങ്ങൾക്ക് ; ട്രെയിൽ മാർഗം കോട്ടയത്ത് എത്തിയ ഒറീസ്സ സ്വദേശിയെ ഗാന്ധിനഗർ പോലീസ് കുടുക്കി

ക്രൈം ഡെസ്‌ക് കോട്ടയം : ആന്ധ്രയിലെയും ഒറീസ്സയിലെയുംമ അടക്കമുള്ള മാവോയിസ്റ്റ് മേഖലയിൽ നിന്ന് തുച്ഛമായ വിലയ്ക്ക് കഞ്ചാവ് ജില്ലയിലെത്തിച്ച് വൻവിലയ്ക്ക് വിൽക്കുന്ന മൊത്തക്കച്ചവടക്കാരനായ ഇതരസംസ്ഥാന തൊഴിലാളി ജില്ലാ പോലീസിന്റെ പിടിലായി. ഒറീസ്സയിൽ നിന്ന് ട്രെയിൽമാർഗം കേരളത്തിച്ച് കഞ്ചാവ് ചെറുകിടക്കച്ചവടക്കാർക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് […]

കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ മെട്രോ ലോഡ്ജിൽ ഷോക്കേറ്റ് റോഡിൽ തലയിടിച്ച് വീണ് കാഞ്ഞിരം സ്വദേശിയ്ക്ക് ഗുരുതര പരിക്കേറ്റു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ മെട്രോ ലോഡ്ജിന് മുകളിൽ നിന്ന് ഷോക്കേറ്റ് റോഡിൽ തലയടിച്ച് വീണ് കാഞ്ഞിരം സ്വദേശിയ്ക്ക് ഗുരുതര പരിക്ക്. മൂന്നു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും തലയടിച്ച് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ കാഞ്ഞിരം […]

ബി.ടെക് പരീക്ഷയ്ക്ക് തോറ്റ ജഡ്ജിയുടെ മകനേയും രണ്ട് മാർക്ക് അധികം നൽകി ജയിപ്പിച്ചു ; രാജൻ ഗുരുക്കളും തള്ളി പറഞ്ഞതോടെ മന്ത്രി ജലീൽ വെട്ടിൽ

സ്വന്തം ലേഖിക കോട്ടയം: എം.ജി സർവകലാശാലായുടെ ബി.ടെക് പരീക്ഷാ മാർക്ക് ദാനം ജഡ്ജിയുടെ മകനും നേട്ടമായി. ജയിക്കാൻ രണ്ട് മാർക്കിന്റെ കുറവാണ് എറണാകുളം സ്വദേശിയായ വിദ്യാർത്ഥിക്ക് ഉണ്ടായിരുന്നത് .അഞ്ചു മാർക്ക് അധികം നൽകാനുള്ള സിൻഡിക്കേറ്റ് തീരുമാനം ബി.ടെക് ജയിക്കാൻ ഈ വിദ്യാർത്ഥിക്കും […]

അഭയക്കേസ് ; സിസ്റ്റർ സ്റ്റെഫി കൃത്രിമമായി കന്യാചർമ്മം വച്ച് പിടിപ്പിച്ചു, ഹൈമനോപ്ലാസ്റ്റി സർജറി ചെയ്തതായി ഡോക്ടറുടെ മൊഴി. മറുപടി പറയാനാവാതെ നാണംകെട്ട് സഭാനേതൃത്വം.

  സ്വന്തം ലേഖിക തിരുവനന്തപുരം: സിസ്റ്റർ അഭയകേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി കന്യകയാണെന്നു സ്ഥാപിക്കാൻ വേണ്ടി കൃത്രിമമായി ഹൈമെനോപ്ലാസ്റ്റി സർജറി ചെയ്തുവെന്ന് പ്രോസിക്യൂഷൻ പത്തൊൻപതാം സാക്ഷി ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റ് ലളിതാംബിക കരുണാകരൻ കോടതിയിൽ വിചാരണയ്ക്കിടെ മൊഴി നൽകി. […]