കെവിൻ വധക്കേസ്; പ്രതി ചാക്കോയുടെ വീട് അടിച്ച് തകർത്ത് നീനുവിന്റെ അമ്മയെ മർദ്ദിച്ചു
സ്വന്തം ലേഖകൻ തെന്മല: കെവിൻ വധക്കേസ് പ്രതി ചാക്കോയുടെ വീട് സഹോദരൻ അടിച്ചു തകർത്തു. ചാക്കോയുടെ അനുജൻ അജിയാണ് തെന്മലയിലെ വീട് അടിച്ച് തകർത്ത്. ചാക്കോയുടെ ഭാര്യ രഹ്നയെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ രഹ്ന പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അജിയും ഭാര്യ […]