‘എന്റെ പൈസ ഞാൻ സൗകര്യമുള്ളവർക്ക് കൊടുക്കും’- സന്തോഷ് പണ്ഡിറ്റ് .
സ്വന്തം ലേഖകൻ ശബരിമല കർമ്മ സമിതി മുന്നോട്ടു വച്ച ശതം സമർപ്പയാമിയ്ക്ക് ഒരു ലക്ഷം രൂപ കൂടി നൽകി നടൻ സന്തോഷ് പണ്ഡിറ്റ്. 51000 കൊടുത്തതിനെ വിമർശിച്ചവർക്കുള്ള മറുപടിയാണിതെന്ന് നടൻ ഫെയ്‌സ് ബുക്ക് ലൈവിൽ പറഞ്ഞു. അഞ്ചു ലക്ഷം കൊടുക്കണമെന്നുള്ളപ്പോഴാണ് 51000 […]