video
play-sharp-fill

പാഞ്ചാലിമേട്ടിൽ 145 ഏക്കർ മിച്ചഭൂമിയെന്ന് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

സ്വന്തം ലേഖകൻ കൊച്ചി: ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട്ടിൽ 145 ഏക്കർ മിച്ച ഭൂമിയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. എബ്രഹാം ജോർജ് കള്ളിവയലിൽ എന്നയാളിൽ നിന്നുമാണ് സർക്കാർ ഭൂമി ഏറ്റെടുത്തിരിക്കുന്നത് . പാഞ്ചാലിമേട്ടിൽ ഭൂമി ഏറ്റെടുക്കുമ്പോൾ അവിടെ കുരിശോ ഹിന്ദു പ്രതിമകളോ ഉണ്ടായിരുന്നില്ല . […]

കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ മറിഞ്ഞു ; യാത്രക്കാരനായ എട്ടുവയസ്സുകാരനെ പന്നി കടിച്ചു കീറി

സ്വന്തം ലേഖിക ചെറുവത്തുർ :കാട്ടുപന്നി ചാടിവീണതിനെത്തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞു. യാത്രക്കാരനായ ബാലനും പന്നിയും ഓട്ടോയുടെ അടിയിൽ കുടുങ്ങി. ഇതിനിടെ പന്നി കുട്ടിയുടെ മുഖം കടിച്ചുകീറി. സാരമായി പരിക്കേറ്റ കുന്നുംകൈ ഓട്ടപ്പടവ് സ്വദേശി ഇസ്മായിലിന്റെ മകൻ സഹദി(എട്ട്)നെ ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. […]

ഹോമിയോ മരുന്നു നിർമ്മാണശാലയിൽ വൻ തീപിടുത്തം

സ്വന്തം ലേഖിക മണ്ണഞ്ചേരി: ഹോമിയോ മരുന്ന് നിർമാണ ശാലയിൽ വൻ തീപിടുത്തം. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം നടന്നത്. കമ്പിനിയുടെ പ്രവേശന കവാടത്തിലെ റിസപ്ഷൻ ഭാഗത്തു നിന്നുമാണ് തീ പടർന്നത്. ഇവിടെയുണ്ടായിരുന്ന ഇന്റർകോം ഉപകരണങ്ങളും കസേരകളും കഴിഞ്ഞ വർഷത്തെ ഇൻവോയിസ് ഫയലുകളും തീപിടുത്തത്തിൽ […]

കല്യാണത്തിന് ഒരുങ്ങാൻ ബ്യൂട്ടി പാർലറിലേയ്ക്ക് പോയ യുവതി കാമുകനൊപ്പം മുങ്ങി: കല്യാണം മുടങ്ങിയതോടെ യുവതിയ്ക്കും കാമുകനും സുഖ മാംഗല്യം; നെട്ടോട്ടമോടിയത് വീട്ടുകാർ

സ്വന്തം ലേഖകൻ തൊടുപുഴ: വിവാഹത്തിന് സദ്യയും സ്വർണവും ഓഡിറ്റോറിയവും എല്ലാം ഒരുക്കി വച്ച ശേഷം, ബ്യൂട്ടിപാർലറിലേയ്ക്കു ഒരുങ്ങാനായി പോയ നവവധു കാമുകനൊപ്പം ഒളിച്ചോടി..! ബ്യൂട്ടിപാർലറിനു മുന്നിൽ ബൈക്കിൽ കാത്തു നിന്ന കാമുകനൊപ്പം മുങ്ങിയ യുവതിയെ മുഹൂർത്ത സമയത്തും കണ്ടെത്താനാവാതെ വന്നതോടെ കല്യാണവും […]

റിട്ട : എസ് ഐ പെരുവഴിയിൽ ; ഏഴ് ആൺമക്കളും ഇരുപത്തിഏഴായിരം രൂപ പെൻഷനുമുള്ള വയോധികനെ കസേരയിലിരുത്തി പെരുവഴിയിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളഞ്ഞു

സ്വന്തം ലേഖകൻ   തിരുവനന്തപുരം: വീട്ടിൽ നോക്കാൻ ആളില്ലാത്തതിനാൽ പിതാവിനെ മക്കൾ കസേരയിലിരുത്തി റോഡിൽ ഉപേക്ഷിച്ചു. നാലുമണിക്കൂറോളം വെയിലത്ത് ഇരിക്കേണ്ടി വന്ന പിതാവിനെ പോലീസും നാട്ടുകാരും ചേർന്ന് മറ്റൊരു മകന്റെ വീട്ടിലാക്കി.ഞായറാഴ്ചയാണ് വട്ടിയൂർക്കാവ് സ്വദേശിയായ റിട്ട. എസ്.ഐ.ക്ക് മക്കളിൽനിന്നു ദുരനുഭവം ഉണ്ടായത്. […]

മുൻ വനിതാ കമ്മിഷൻ അംഗത്തിന്റെ മകൾക്ക് ; ഹരിത പ്രൗഡിയിൽ മംഗല്യം

സ്വന്തംലേഖകൻ കോട്ടയം : ഹരിത മാതൃകയിൽ മുൻ വനിതാ കമ്മീഷൻ അംഗത്തിന്റെ മകൾക്ക് മംഗല്യം. മുൻ വനിതാ കമ്മീഷൻ അംഗം ഡോ. ജെ പ്രമീള ദേവി യുടെയും, പ്രൊഫസർ പി.എസ് ശശിധരന്റെ യും മകൾ ലക്ഷ്മിയുടെ യും ഡോക്ടർ ജലജയുടെയും അഡ്വക്കേറ്റ് […]

താരങ്ങളെ അംഗീകരിക്കാതെ വനിതാ കൂട്ടായ്മ അംഗങ്ങൾ: അമ്മ ജനറൽ ബോഡിൽ പൊട്ടിത്തെറിച്ച് രേവതിയും പാർവതിയും അടങ്ങുന്ന വനിതാ സംഘം: എല്ലാം ചർച്ച ചെയ്യാമെന്ന് മോഹൻലാൽ

സ്വന്തം ലേഖകൻ കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ താര സംഘടനയായ അമ്മയിൽ ആരംഭിച്ച തർക്കങ്ങൾ അവസാനിക്കുന്നില്ല. സംഘടനാ ഭരണ ഘടനയുടെ ഭേദഗതി സംബന്ധിച്ച തീരുമാനം എങ്ങും എത്താതെ പോയി. ഭേദഗതി ചർച്ച ചെയ്യുന്നതിനായി ചേർന്ന വാർഷിക ജനറൽ ബോഡിയിൽ വനിതാ താരങ്ങൾ […]

തല്ലിയാലും ചവിട്ടിയാലും വേണ്ടില്ല കേസ് തെളിയണമെന്ന് ഉന്നതർ; പ്രതി ചത്താൽ തൂങ്ങുന്നത് പാവം പൊലീസുകാർ: പാലക്കാട് മുതൽ പീരുമേടു വരെ കസ്റ്റഡി മരങ്ങണങ്ങളിൽ ബലിയാടായത് പാവം പൊലീസുകാർ; മുകളിലിരുന്ന് ഉത്തരവ് ഇട്ടവർ സേഫായി

തേർഡ് ഐ ബ്യൂറോ കോട്ടയം: പാലക്കാട് മുതൽ പീരുമേട് വരെ നീളുന്ന കസ്റ്റഡി മരങ്ങളുടെ പട്ടികയിൽ ബലിയാടാക്കപ്പെട്ടത് പാവം പൊലീസുകാർ മാത്രം..! സമ്പത്ത് വധക്കേസിൽ 14 പൊലീസുകാർ ഇപ്പോഴും ജോലിയില്ലാതെ അലയുമ്പോൾ, കേസിൽ ആരോപണ വിധേയനായ ഉന്നത ഉദ്യോഗസ്ഥൻ സർവീസിൽ നിന്നു […]

കുപ്പിവെള്ളത്തിന്റെ പേരിൽ വിൽക്കുന്നത് കൊടും വിഷം: കോപ്പറിന്റെയും ലെഡിന്റെയും അംശം കണ്ടെത്തിയ കുപ്പി വെള്ളം ജില്ലയിൽ നിരോധിച്ചു; നിരോധിച്ചത് അക്വാ ഗ്രീൻ ബ്രാൻഡ് കുപ്പി വെള്ളം

തേർഡ് ഐ ബ്യൂറോ കോട്ടയം: കുപ്പിവെള്ളത്തിൽ പേരിൽ കൊടും വിഷം വിറ്റ കമ്പനിയ്ക്കു ജില്ലയിൽ ഒടുവിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പൂട്ട്. കുപ്പിവെള്ളമെന്ന പേരിൽ കാൻസർ അടക്കമുള്ള മാരക രോഗങ്ങൾക്കു പോലും കാരണമായേക്കാവുന്ന ഗുരുതരമായ കോപ്പറും ലെഡും അടങ്ങിയ വെള്ളം വിറ്റ കമ്പിയെയാണ് […]

നീലിമംഗലം അപകടം: കെ.എസ്.ആർ.ടി.സി ജീവനക്കാർ പറഞ്ഞത് പച്ചക്കളം; കെ.എസ്.ആർ.ടി.സിയ്‌ക്കെതിരായ നിർണ്ണായക സാക്ഷി മൊഴി പൊലീസിന്; ബൈക്ക് യാത്രക്കാരനെ റോഡിൽ വച്ച് ‘ശ്വാസം മുട്ടിച്ചു’ കൊന്നത് കെ.എസ്.ആർ.ടി.സി തന്നെ

സ്വന്തം ലേഖകൻ കോട്ടയം: റോഡിലൂടെ പോകുന്ന ചെറുവാഹനങ്ങളെ തെല്ലും ബഹുമാനിക്കാത്ത കെ.എസ്.ആർ.ടി.സിയുടെ അഹങ്കാരത്തിന് യുവാവിന് നൽകേണ്ടി വന്നത് സ്വന്തം ജീവൻ. നീലിമംലഗത്ത് കുറുപ്പന്തറ പള്ളിയ്ക്കു സമീപത്തെ വീട്ടിലെ താമസക്കാരൻ കോഴിക്കോട് വെസ്റ്റ്ഹിൽ അരൂക്കുഴുപ്പിൽ അലൻ ആന്റണി (29) മരിച്ചത് കെ.എസ്.ആർ.ടി.സി ബസ് […]