video
play-sharp-fill

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ ചുമതലയേറ്റു

  സ്വന്തം ലേഖകൻ ന്യൂഡൽഹി: സുപ്രീം കോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ 9.30ന് രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 2021 ഏപ്രിൽ 23 വരെയാണ് […]

നിരക്ക് വർധനവ് അടക്കം ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ അനിശ്ചിത കാല സമരത്തിലേയ്ക്ക്:പ്രശ്‌ന പരിഹാരത്തിന് ഗതാഗത മന്ത്രിയുമായി ചർച്ച തിങ്കളാഴ്ച

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡീസലിന്റെ വില വർദ്ധനയ്ക്കും വാഹന സർവീസിന്റെ ചിലവ് വർധിച്ചതിനും പിന്നാലെ സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. അവശ്യ സാധനങ്ങളുടെ വിലയ്ക്കു പിന്നാലെയാണ് ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസ് ഉടമകൾ രംഗത്ത് എത്തിയിരിക്കുന്നത്. ഈ […]

അരനൂറ്റാണ്ടിന്റെ മോഷണ ചരിത്രം: മോഷണം നടത്തും പളനിയിലേയ്ക്കു മുങ്ങും; ഇരുപതു വർഷത്തിലേറെയായി പൊലീസിനെ വെട്ടിച്ച് നടന്ന നന്ദൻ പളനിയിൽ കുടുങ്ങി

ക്രൈം ഡെസ്‌ക് ചാലക്കുടി: അരിമ്പന്നൂർ നന്ദൻ എന്ന കുപ്രസിദ്ധ മോഷ്ടാവിന്റെ മോഷണങ്ങൾക്ക് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇരുപതാം വയസിലാണ് ആദ്യമായി മോഷണവുമായി രംഗ്ത്തിറങ്ങിയത്. ഇപ്പോൾ പ്രായം 76 ആയി. മെയ് വഴക്കവും, മോഷണ രീതികളും ഈ പ്രായത്തിലും നന്ദന് കൈമോശം വന്നിട്ടില്ല. മോഷ്ടിച്ച് […]

എം.ജി സർവകലാശാലയ്ക്കു പിന്നാലെ കേരളയിലെയും മാർക്ക് ദാനവിവാദം: ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെ നാല് ജീവനക്കാർക്ക് സ്ഥലം മാറ്റം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകൾ അഴിമതിയുടെ കൂത്തരങ്ങാകുന്നെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. കേരള സർവകലാശാലയിൽ യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസിനു പിന്നാലെ പുറത്തു വന്ന തെളിവുകൾ സർവകലാശാലയുടെ കെടുകാര്യസ്ഥത വ്യക്തമാക്കുന്നതായിരുന്നു. സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കത്തിക്കുത്ത് കേസ് പ്രതിയുടെ വീട്ടിൽ […]

അയോധ്യാവിധി: സുപ്രീം കോടതി ജഡ്ജിയ്ക്ക് പോപ്പുലർ ഫ്രണ്ടിന്റെ വധഭീഷണി: ജഡ്ജിയെയും കുടുംബത്തെയും കൊല്ലുമെന്ന് പോപ്പുലർ ഫ്രണ്ട്

സ്വന്തം ലേഖകൻ ന്യൂഡൽഹി: അയോധ്യക്കേസിലെ വിധിയുടെ പേരിൽ രാജ്യത്ത് സമാധാന ആഹ്വാനങ്ങൾ ശക്തമായി നടക്കുന്നതിനിടെ കേസിലെ വിധി പ്രഖ്യാപിച്ച ജഡ്ജിയ്ക്ക് വധഭീഷണി. പോപ്പുലർ ഫ്രണ്ടാണ് ജഡ്ജിയ്ക്ക് വധ ഭീഷണി പ്രഖ്യാപിച്ചത്. സുപ്രീംകോടതി ജസ്റ്റിസ് അബ്ദുൾ നസീറിനാണ്  പോപ്പുലർ ഫ്രണ്ടിന്റെ വധഭീഷണി. ഭീഷണിയെ […]

ട്രക്കിംങിനിടെ തുരുതുരാ അപകടം: ഒടുവിൽ സഹികെട്ട നാട്ടുകാർ അതു ചെയ്തു; സ്പീഡ് കുറച്ച് വണ്ടി ഓടിച്ചില്ലെങ്കിൽ അടിച്ച് കരണം പൊട്ടിക്കുമെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ മുണ്ടക്കയം: അടിയ്ക്കടി വണ്ടി അപകടം ഉണ്ടാകുന്ന റോഡിലെ നാട്ടുകാർ എന്ത് ചെയ്യണമെന്നതിനുള്ള കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ഉളുപ്പുണിയിലെ നാട്ടുകാർ. ഓഫ് റോഡ് വഴി കയറിയെത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ മര്യാദയ്ക്ക് വണ്ടിയോടിച്ചില്ലെങ്കിൽ അടിച്ച് കരണം പുകച്ചു കളയുമെന്ന മറുപടിയാണ് നാട്ടുകാർ […]

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

  സ്വന്തം ലേഖകൻ കോട്ടയം :       ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച്     നിരവധി പേർക്ക് പരിക്ക്. കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ സമീപമുള്ള വളവിൽ വെച്ച് തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസും ശബരിമല തീർഥാടനം […]

ബസുകളുടെ മരണപാച്ചിൽ : ആള് കയറും മുൻപ് ബെല്ലടിച്ചു , ബസിൽ നിന്നും വീണ വീട്ടമ്മയുടെ കാലിൽ ബസിന്റെ പിൻചക്രം കയറി; ശസ്ത്രക്രിയയിലൂടെ കാൽ മുറിച്ചു മാറ്റി

സ്വന്തം ലേഖകൻ കോട്ടയം : സ്വകാര്യ ബസുകളുടെ  മരണ പാച്ചിലില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് ഇടതുകാൽ. പേരൂര്‍ കോട്ടമുറിക്കല്‍ തോമസിന്റെ ഭാര്യ പെണ്ണമ്മയാണ് (57) അപകടത്തില്‍പെട്ടത്.ഇവര്‍ കയറുന്നതിന് മുമ്പ് ബസ് മുന്നോട്ട് നീങ്ങിയതാണ് അപകട കാരണമായത്. കാലിലൂടെ ബസ് കയറി ഇറങ്ങിയിട്ടും യാത്രക്കാര്‍ […]

ചന്തയിൽ സാധനം വാങ്ങാനെത്തി റോഡരുകിൽ വാഹനം പാർക്ക് ചെയ്തവർക്ക് പെറ്റിയടിച്ച് എസ്. ഐ ; കടകളടച്ച്  പ്രതിഷേധിച്ച്  വ്യാപാരികളും

സ്വന്തം ലേഖകൻ ശ്രീകാര്യം:  ചന്തയിലും മെഡിക്കല്‍ സ്‌റ്റോറുകളിലും ഉള്‍പ്പെടെ മറ്റ്‌ വ്യാപാര സ്‌ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനെത്തി റോഡരുകിൽ  വാഹനങ്ങള്‍ റോഡ്‌ സൈഡില്‍ പാര്‍ക്ക്‌ ചെയ്‌തവർക്ക് പെറ്റിയടിച്ച്  എസ്‌.ഐ . വാഹനങ്ങൾ പാർക്ക് ചെയ്തവർക്ക്  ഇരുന്നൂറ്റി അന്‍പത്‌ രൂപയാണ്  പെറ്റി അടിച്ചത്. […]

വീട്ടമ്മയായ പാർട്ടി പ്രവർത്തകയ്ക്ക് അശ്ലീല വീഡിയോ അയച്ച ഏരിയ കമ്മറ്റിയംഗത്തെ സി പി എം സസ്പൻഡ് ചെയ്തു

സ്വന്തം ലേഖകൻ കോഴിക്കോട് : വീട്ടമ്മയായ പാർട്ടി പ്രവർത്തകയ്ക്ക് അശ്ലീല വീഡിയോകൾ അയച്ച  സി.പി.എം ഏര്യാ കമ്മിറ്റി അംഗത്തെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.  കോഴിക്കോട് പയ്യോളി സി.പി.എം ഏര്യാകമ്മറ്റി അംഗമായ സി. സുരേഷ് ബാബുവിനെയാണ് വീട്ടമ്മയ്ക്ക് അശ്ളീല വീഡിയോകള്‍ നിരന്തരം […]