video
play-sharp-fill

പരോൾ ലഭിച്ചില്ല ; കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിന്റെ വിവാഹം നടന്നത് ജയിലിൽ

  സ്വന്തം ലേഖകൻ ന്യൂ ഡൽഹി : പരോൾ നിഷേധിക്കപ്പെട്ട കൊലപാതക കേസിൽ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവിന്റെ വിവാഹം നടന്നത് ജയിലിൽ. 2016 ലെ യാസിർ വധക്കേസിൽ പങ്കാളികളായ ഗഗിജ ഖാൻ ഗാംഗിലെ അംഗമായ വസീമിന്റെ വിവാഹമാണ് ജയിലിനുള്ളിൽ വച്ച് […]

സ്വത്ത് തട്ടിയെടുത്തതിന് ശേഷം മകൾ വീട്ടിൽ നിന്നും പുറത്താക്കി ; സ്വത്ത് നഷ്ട്ടപ്പെട്ട അമ്മയെ സ്വീകരിക്കാൻ മറ്റ് മക്കളും തയ്യാറായില്ല ; ആറ് മക്കൾക്ക് ജന്മം നൽകിയ മാതാവ് പെരുവഴിയിൽ

  സ്വന്തം ലേഖകൻ ഇടുക്കി : സ്വത്ത് തട്ടിയെടുത്ത ശേഷം വൃദ്ധയായ അമ്മയെ മകൾ വീട്ടിൽ നിന്നും പുറത്താക്കിയതായി പരാതി. ഈ മകൾക്ക് അമ്മ സ്വത്ത് എഴുതിക്കൊടുത്തതാണെന്ന തെറ്റിദ്ധാരണയിൽ മറ്റ് മക്കളും അഭയം നൽകാതായതോടെ പെരുവഴിയിൽ ആയിരിക്കുകയാണ് ആറ് മക്കൾക്ക് ജന്മം […]

വിനോദയാത്രയ്ക്കിടെ ബസിന്റെ ഗിയർ മാറ്റി വിദ്യാർത്ഥിനികൾ, ക്ലച്ച് ചവിട്ടി ഡ്രൈവറും ; വീഡിയോ വൈറലായപ്പോൾ ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി

  സ്വന്തം ലേഖിക കൽപറ്റ: വയനാട് നിന്നും ഗോവയിലേക്കുള്ള വിനോദയാത്രയ്ക്കിടെ ബസിന്റെ ഗിയർ മാറ്റി വിദ്യാത്ഥിനികൾ, ഇതിനോപ്പം ക്ലച്ച് ചവിട്ടി ഡ്രൈവറും. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായപ്പോൾ ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി. അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്കെതിരെ മോട്ടോർ വാഹന […]

ശബരിമല ദർശനത്തിനെത്തിയ പത്ത് യുവതികളെ തിരിച്ചയച്ചു

  സ്വന്തം ലേഖകൻ പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തിയ പത്ത് യുവതികളെ പമ്പയിൽ നിന്ന് തിരിച്ചയച്ചു. ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശികളായ യുവതികളെയാണ് തിരിച്ചയച്ചത്. ആന്ധ്രയിൽ നിന്നെത്തിയ സംഘത്തിന്റെ ഒപ്പമുണ്ടായിരുന്ന യുവതികളെ കണ്ടപ്പോൾ സംശയം തോന്നിയ പോലീസ് ഇവരുടെ പ്രായം പരിശോധിക്കുകയായിരുന്നു.തുടർന്ന് തിരിച്ചുപോകാൻ […]

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് വിരമിച്ചതിന് ശേഷവും സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ; നിർദേശം നൽകി കേന്ദ്രസർക്കാർ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് വിരമിച്ചതിന് ശേഷവും സെഡ് പ്ലസ് കാറ്റഗറി സുരക്ഷ കേന്ദ്രസർക്കാർ നിർദേശം നൽകി. നവംബർ 17നാണ് രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റീസ് സ്ഥാനത്ത് നിന്നും വിരമിക്കുന്നത്. അതിന് ശേഷം അസമിൽ താമസമാക്കാനാണ് […]

ബാങ്കുകളിലെ ഇൻഷുറൻസ് പരിധി ഉയർത്തും : നിർമലാ സീതാരാമൻ

സ്വന്തം ലേഖിക ന്യൂഡല്‍ഹി: ബാങ്കുകള്‍ തകര്‍ന്നാല്‍ അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം ഉയര്‍ത്താന്‍ തീരുമാനിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഇന്‍ഷുറന്‍സ് പരിധി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. മാത്രമല്ല പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതിനുള്ള ബില്ല് കൊണ്ടു വരുമെന്നും അവര്‍ പറഞ്ഞു. […]

ശബരിമല സ്ത്രീ പ്രവേശനം : കരുതി കൂട്ടി  വരുന്ന സ്ത്രീകളെ ഭക്തർ നോക്കിക്കോളും ; കെ.മുരളീധരൻ

  സ്വന്തം ലേഖകൻ കോഴിക്കോട്: കരുതി കൂട്ടി ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ ഭക്തർ നോക്കിക്കോളുമെന്ന് വടകര എം.പിയും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായ കെ. മുരളീധരൻ. ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശാല ബെഞ്ചിന്റെ തീരുമാനത്തിലേക്ക് വിട്ടത് സുപ്രീം കോടതിക്ക് […]

ശുദ്ധവായു ഇനി ഓക്‌സിജൻ ബാറുകളിലൂടെ ; 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കണമെങ്കിൽ 299 രൂപ

  സ്വന്തം ലേഖിക ന്യൂഡൽഹി: ലോകത്തെ ഏറ്റവും മലിനമായ നഗരമായി തെരെഞ്ഞെടുത്ത് ഡൽഹിയിൽ ഇനി 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കണമെങ്കിൽ 299 രൂപ നൽകേണ്ടി വരും. ശുദ്ധവായുവിനായി ബുദ്ധിമുട്ടുന്ന ഡൽഹിയിൽ ഏഴ് ഓക്‌സിജൻ ബാറുകളാണ് നിലവിൽ തുറന്നിരിക്കുന്നത്. മാത്രമല്ല ലെമൺഗ്രാസ്സ് ഓറഞ്ച്, […]

ആദ്യ വിമാനയാത്ര ദുരന്തമായി ; നാല് മാസം പ്രായമായ കുഞ്ഞ് വിമാനത്തിൽ മരിച്ചു

  സ്വന്തം ലേഖകൻ മുംബൈ: ആദ്യ വിമാനയാത്ര ദുരന്തമായി. സൂററ്റിൽ നിന്നും മുബൈയിലേക്കുള്ള വിമാനയാത്രയിൽ നാല് മാസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചു. സൂററ്റിൽ നിന്ന് മുംബൈയിലേക്ക് പറന്ന സ്‌പൈസ് ജെറ്റിലാണ് സംഭവം. മുംബൈയിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടയിൽ കുഞ്ഞിന് അനക്കമില്ലെന്ന് […]

നവംബർ 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക്

  സ്വന്തം ലേഖിക കോട്ടയം : സംസ്ഥാനത്ത് നവംബർ 22 മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ബസ് ചാർജ് വർധന ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി ഗതാഗത വകുപ്പുമന്ത്രിയെ സമീപിച്ചിരുന്നു. മിനിമം ചാർജ് 10 […]