യുവതിയായ അമ്മയെയും എട്ടു മാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അടിമുടി ദുരൂഹത: ഭർത്താവും കുടുംബവും ചേർന്ന് കൊലപ്പെടുത്തിയതെന്ന ആരോപണവുമായി ബന്ധുക്കൾ
ക്രൈം ഡെസ്ക് കോഴിക്കോട്: സ്ത്രീകൾക്ക് വീടുകൾ പോലും സുരക്ഷിതമല്ലെന്ന സന്ദേശം നൽകി, കേരളത്തിൽ അടിയ്ക്കടി വീട്ടമ്മമാരുടെ ദുരൂഹ മരണം. ഏറ്റവും ഒടുവിൽ കുന്ദമംഗലത്ത് കിണറ്റില്‍ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടതിന് പിന്നില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയതോടെയാണ് വിവാദ […]