play-sharp-fill

കൊറോണ ഭീതി മൂലം വീട്ടമ്മയുടെ മൃതദേഹമെടുക്കാൻ തയ്യാറാകാതെ ആംബുലൻസ് ഡ്രൈവർമാർ; ഒടുവിൽ മൃതദേഹം ശ്മശാനത്തിൽ എത്തിച്ചത് മരക്കമ്പുകൾ കൂട്ടിക്കെട്ടിയ മഞ്ചത്തിൽ ; സംഭവം സാക്ഷര കേരളത്തിൽ

സ്വന്തം ലേഖകൻ കുളത്തൂപ്പുഴ: കൊറോണ ഭീതി മൂലം വീട്ടമ്മയുടെ മൃതദേഹം എടുക്കാൻ തയ്യാറാകാതെ ആംബുലൻസ് ഡ്രൈവർമാർ. ഒടുവിൽ വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിക്കാനായി പൊതുശ്മശാനത്തിലെത്തിച്ചത് കമ്പുകൾ ചേർത്ത് കെട്ടിയ ശവമഞ്ചത്തിൽ. തെന്മല ഡാം കെ.ഐ.പി ലേബർ കോളനിയിൽ കറുപ്പസ്വാമിയുടെ ഭാര്യ മല്ലികാമ്മയുടെ (55) മൃതദേഹമാണ് കൊറോണ ഭീതിയെ തുടർന്ന് ആംബുലൻസിലും മറ്റ് വാഹനങ്ങളിലും കയറ്റാൻ വിസമ്മതിച്ചത്. ഒടുവിൽ പൊലീസ് സഹായത്തോടെ മരക്കമ്പുകൾ ചേർത്തുകെട്ടി മഞ്ചം ഒരുക്കിയാണ് മൃതദേഹം കാൽനടയായി പൊതുശ്മശാനത്തിൽ എത്തിച്ച് സംസ്‌കരിച്ചത്. കോട്ടയം വൈക്കത്തെ മകളുടെ വീട്ടിലായിരുന്നു മല്ലികാമ്മ താമസിച്ച് വന്നിരുന്നത്. ശ്വാസംമുട്ടൽ, കഫക്കെട്ട് […]

ആശ്വസിക്കാം…! കോട്ടയത്ത് നിരീക്ഷണത്തിൽ കഴിയുന്ന ഏഴ് പേർക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴു പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന മൂന്നു പേരുടെയും ജില്ലാ ആശുപത്രിയിൽ കഴിയുന്ന ഒരാളുടെയും വീടുകളിൽ പൊതു സമ്പർക്കമില്ലാതെ കഴിയുന്ന മൂന്നു പേരുടെയും സാമ്പിളുകളാണ് പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ദമ്പതികളുടെ കുട്ടിയും ഇക്കൂട്ടത്തിലുണ്ട്. അതേസമയം കോട്ടയം ജില്ലയിൽ നിന്നും പരിശോധനയ്ക്കായി അയച്ച 54 സാമ്പിളുകളിൽ രണ്ടെണ്ണം പോസിറ്റീവും 34 എണ്ണം നെഗറ്റീവുമായിരുന്നു. […]

ഉടൽ വെന്ത് ഉയിര് നൊന്ത്‌ വള്ളിയമ്മു യാത്രയായി ; തന്നോട് ചോദിക്കാതെ മരുമകളിൽ നിന്നും ചായ വാങ്ങിക്കുടിച്ചതിന് മകൻ തീ കൊളുത്തിയ അമ്മ ആശുപത്രിയിൽ മരിച്ചു

സ്വന്തം ലേഖകൻ തൃശൂർ: തന്നെ നിത്യവും ദ്രോഹിക്കുന്ന മകനെ ജാമ്യത്തിലിറക്കാൻ ഇനി വള്ളിയമ്മു വരില്ല. തന്നോട് ചോദിക്കാതെ മരുമകളിൽ നിന്നും ചായ വാങ്ങിക്കുടിച്ചതിന് മകൻ തീ കൊളുത്തിയ അമ്മ ആശുപത്രിയിൽ വച്ച് മരിച്ചു. മുല്ലശേരി മാനിനക്കുന്നിൽ വാഴപ്പള്ളി വീട്ടിൽ പരേതനായ അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മു ( 85) ആണ് വ്യാഴാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചത്. ഇതോടെ ബന്ധുക്കളും നാട്ടുകാരും നോക്കി നിൽക്കെ അമ്മയെ റോഡിലിട്ടു തീ കൊളുത്തി കൊന്ന കേസിൽ ജയിലിലായ മകൻ ഉണ്ണിക്കൃഷ്ണന് ഇനി അകത്തു തന്നെ കിടക്കേണ്ടി വരും. […]

പള്ളിക്കത്തോട്ടിലെ തോക്ക് വിൽപ്പന: ഒൻപതിടത്ത് കൂടി പൊലീസ് റെയ്ഡ്; തോക്ക് ഉപയോഗിച്ചത് എന്തിനെന്ന അന്വേഷണത്തിൽ പൊലീസ്: വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് സംഭവത്തിൽ ബന്ധമെന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം: പള്ളിക്കത്തോട്ടിൽ നാടൻ തോക്ക് നിർമ്മിച്ചു വിറ്റ സംഭവത്തിൽ ബിജെപിയ്ക്ക് മാത്രമല്ല എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ബന്ധമെന്ന് സൂചന. പള്ളിക്കത്തോട്ടിലെ അറിയപ്പെടുന്ന തോക്ക് നിർമ്മാതാക്കളായ പനിക്കുഴിയിലെ കുടുംബമാണ് വ്യാവസായിക അടിസ്ഥാനത്തിൽ ഇവിടെ തോക്ക് നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്നത് എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ കുടുംബം തോക്ക് വിതരണം ചെയ്തിരുന്നവരിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ഉണ്ടെന്നാണ് സൂചന. കേസിൽ ആദ്യം ബി ജെ പി – ആർ.എസ്.എസ് നേതാവ് വിജയൻ അറസ്റ്റിലായതോടെയാണ് സംഭവം സി പി എം ഏറ്റെടുത്തതും ബിജെപിയ്ക്കെതിരെ പ്രധാന പ്രചാരണ […]

പ്രളയകാലത്ത് വള്ളമുണ്ടാക്കി ജീവൻ രക്ഷിച്ച കൃപാസനം പത്രം കൊറോണക്കാലത്ത് രക്ഷയുമായി എത്തിയില്ല: കൊറോണ ഭീതിയിൽ കൃപാസനം പത്രത്തിന്റെ ധ്യാനകേന്ദ്രം അടച്ചു പൂട്ടി; കൊറോണയ്‌ക്കെതിരെ കൃപാസനത്തിന്റെ മാജിക് ഏറ്റില്ല

തേർഡ് ഐ ബ്യൂറോ കോട്ടയം: പ്രളയകാലത്ത് കൃപാസനം പത്രം ഉപയോഗിച്ച് വള്ളമുണ്ടാക്കി ഒഴുക്കി രക്ഷപെട്ട വിശ്വാസി കൊറോണ കാലത്ത് എന്തു ചെയ്യുകയാണെന്ന് അന്വേഷിക്കേണ്ടി വരും..! കാരണം മറ്റൊന്നുമല്ല,കൊറോണകാലത്ത് കൃപാസനം പത്രത്തിന്റെ പ്രസാധകരായ ധ്യാന കേന്ദ്രം അധികൃതർ, കേന്ദ്രം അടച്ചു പൂട്ടിയിട്ടുണ്ട്. പ്രളയകാലത്ത് വീടിന്റെ മുകൾ വരെ വെള്ളം കയറിയപ്പോൾ, രക്ഷപെട്ടത് കൃപാസനം പത്രം ഉപയോഗിച്ച് വള്ളം ഉണ്ടാക്കി വെള്ളത്തിൽ ഇട്ടതിനെ തുടർന്നാണെന്നുള്ള യുവതിയുടെ സാക്ഷ്യം പറച്ചിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതോടെയാണ് കൊറോണക്കാലത്ത് കൃപാസനം അടച്ചു പൂട്ടിയത് ചർച്ചയായി മാറിയിരിക്കുന്നത്. കൊറോണക്കാലത്ത് കൃപാസനം […]

അജീവനാന്ത പ്രതിപക്ഷ നേതാവാകാൻ മണ്ടത്തരത്തിന്റെ ഹോൾസെയിൽ ഡീലറായി രമേശ് ചെന്നിത്തല..! പ്രതിസന്ധികാലത്ത് കേരളത്തെ ചിരിപ്പിച്ച് രമേശിന്റെ പത്രസമ്മേളനം; നാടിനൊപ്പം ഓടിനടന്ന് പണിയെടുക്കുന്ന ആരോഗ്യമന്ത്രിയ്ക്കു മീഡിയ മാനിയ എന്നു പറഞ്ഞ് അപമാനിച്ച പ്രതിപക്ഷ നേതാവിനെതിരെ വിമർശനം ശക്തം

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണ വിഷയത്തിൽ കേരളം മറ്റൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഭയത്തെ നേരിടുമ്പോൾ സോഷ്യൽ മീഡിയയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടുകൾക്ക് എതിരെ അതിരൂക്ഷമായ വിമർശനം. സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കു മീഡിയ മാനിയ ആണ് എന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനം. ഇതിനെതിരെയാണ് കേരളത്തിലെ സാമൂഹ്യമാധ്യമങ്ങളിൽ സജീവമായവർ ഒറ്റക്കെട്ടായി രമേശ് ചെന്നിത്തലയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. നിപ്പാകാലത്ത് അടക്കം കേരളത്തിലെ ആരോഗ്യമേഖലയിൽ ശക്തമായ ഇടപെടലാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ നടത്തിയിരുന്നത്. ഇത്തരത്തിൽ ഷൈലജ നടത്തിയ ഇടപെടലുകൾ ശൈലജയ്ക്കു ടീച്ചറമ്മ എന്ന പേരും സമ്മാനിച്ചു. […]

കൊറോണ ഭീതി ഒഴിഞ്ഞു തുടങ്ങി : ജില്ലയിൽ പുതിയ കേസുകൾ ഇല്ല: നാലുപേരെ ആശുപത്രി നീരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ ഐസോലേഷന്‍ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന നാലു പേരെ ആശുപത്രിയിലെ നീരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നും ജനറല്‍ ആശുപത്രിയില്‍നിന്നും രണ്ടു പേരെ വീതമാണ് ഒഴിവാക്കിയത്. ഇനി ഒന്‍പതു പേരാണ് ആശുപത്രികളിലുള്ളത്. പുതിയതായി ആരെയും ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. പുതിയതായി ഒരാളുടെയും നേരത്തെ നെഗറ്റീവാണെന്ന് കണ്ടെത്തിയ നാലുപേരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. കോട്ടയം ജില്ലയില്‍ വീടുകളില്‍ പൊതുസമ്പര്‍ക്കമില്ലാതെ കഴിയുന്നവരുടെ എണ്ണം 942 ആയി. ഇതില്‍ 465 പേര്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത […]

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ സെയില്‍ സെക്യുര്‍ പ്രീമിയം ടിഎംടി ബാര്‍ കേരള വിപണിയില്‍

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്റ്റീല്‍ നിര്‍മാണ കമ്പനിയായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (സെയില്‍) പ്രീമിയം ബ്രാന്‍ഡ് ടിഎംടി ബാറായ സെയില്‍ സെക്യുര്‍ കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചു. സെയില്‍ സെക്യൂര്‍ കേരള വിപണിയില്‍ ഇറക്കുന്നതോടെ ഇവിടുത്തെ റീട്ടെയ്ല്‍ വിപണിക്ക് പുറമേ റസിഡന്‍ഷ്യല്‍, കമേഴ്‌സ്യല്‍ ബില്‍ഡര്‍മാരെയും ലക്ഷ്യമിടുകയാണ് സെയില്‍. കേരള സ്റ്റീല്‍ അസോസിയേറ്റ്‌സാണ് (കെഎസ്എ) സെയില്‍ സെക്യുര്‍ കേരളത്തില്‍ എത്തിക്കുന്നത്. സെയില്‍ സെക്യുറിന്റെ ഏക അംഗീകൃത ഡിസ്ട്രിബ്യൂട്ടറും കെഎസ്എയാണ്. സംസ്ഥാനത്തുടനീളമുള്ള തങ്ങളുടെ പ്രാദേശിക സെയില്‍സ് ഓഫീസുകളിലൂടെ വരാപ്പുഴയിലെ യാര്‍ഡില്‍ നിന്നായിരിക്കും വിപണി ആവശ്യങ്ങള്‍ കെഎസ്എ […]