play-sharp-fill

രഹ്ന ഫാത്തിമ വീട്ടിൽ തുണിയുടുക്കാതെയാണ് നടക്കുന്നത്: സദാചാരം തോന്നുന്നത് നഗ്നത കണ്ട് പ്രാക്ടീസ് നടത്താത്തവർക്ക്; രഹ്ന ഫാത്തിമയ്ക്കു പിൻതുണയുമായി ശ്രീലക്ഷ്മി അറയ്ക്കൽ; ശ്രീലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അസഭ്യ വർഷം

തേർഡ് ഐ ബ്യൂറോ കൊച്ചി: രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം രഹ്ന ഫാത്തിമയും, ഇവർ പങ്കു വച്ച വീഡിയോയുമാണ്. സ്വന്തം മകളുടെയും മകന്റെയും മുന്നിൽ പൂർണ നഗ്നയായി നിൽക്കുന്ന രഹ്ന ഫാത്തിമയുടെ ചിത്രവും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. രഹ്ന ഫാത്തിമയെ എതിർത്താണ് ഭൂരിഭാഗം ആളുകളും സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തിയിരിക്കുന്നത്. രഹ്നയ്‌ക്കെതിരെ കേസെടുത്തതിനെ നിരവധി ആളുകൾ പിൻതുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ രഹ്നയെ പിൻതുണയ്ക്കുന്ന ആക്ടിവിസ്റ്റുകൾ രംഗത്ത് എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലെ തുറന്നു […]

ഒരു താരപുത്രി ആനുകൂല്യം എനിക്കുണ്ടായിരുന്നെങ്കിൽ ഈ അഞ്ച് വർഷത്തിനിടയിൽ പത്ത് സിനിമയെങ്കിലും ചെയ്‌തേനെ ; പ്രേക്ഷകരോട് മനസ് തുറന്ന് അഹാന കൃഷ്ണ

സ്വന്തം ലേഖകൻ കൊച്ചി : വളരെ കുറച്ച് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ആളാണ് അഹാന കൃഷ്ണ. ലോക് ഡൗണിൽ സിനിമാ ഷൂട്ടിങ്ങുകൾ നടക്കാതായതോടെ അഹാന കൃഷ്ണ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. കഴിഞ്ഞ ദിവസങ്ങളിൽ അഹാനയുടെ ഫോട്ടോ ഉപയോഗിച്ചുള്ള ഒരു മീം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ‘ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് യുട്യൂബിൽ വീഡിയോ ചെയ്യാൻ ആഗ്രഹിക്കുന്ന നിങ്ങൾ. പക്ഷേ, സിനിമയിൽ അവസരം കിട്ടിയത് എങ്ങനെയാണെന്ന് ഓർക്കുമ്പൾ’, എന്ന അടിക്കുറിപ്പോടെ ആണ് അഹാനയുടെ ഫോട്ടോ ഉപയോഗിച്ചുള്ള മീം വൈറലായി. ഇതിനുള്ള മറുപടിയുമായി അഹാന തന്നെ സമൂഹമാധ്യമങ്ങളിൽ […]

”കുത്തിതിരിപ്പിനൊക്കെ ഒരു അതിര് വേണം.” പത്രവാർത്തയെ നിശിതമായി വിമർശിച്ച് മുഖ്യമന്ത്രി: ഇത് കോവിഡിനെക്കാള്‍ അപകടകാരിയായ രോഗബാധയാണെന്നും മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്ന് ഇറങ്ങിയ ഒരു മാധ്യമം ലോകത്താകെ കോവിഡ് ബാധിച്ച് മരണമടഞ്ഞ കേരളീയരുടെ ചിത്രങ്ങള്‍ പ്രസിദ്ധികരിച്ചു. ഭരണകൂടങ്ങള്‍ അനാസ്ഥ തുടര്‍ന്നാല്‍ നാം ഇനിയും നിശബ്ദദരായാല്‍ കൂടുതല്‍ മരണങ്ങള്‍ ചേര്‍ക്കപ്പെടും എന്നാണ് അവര്‍ പറയുന്നത്. അതിന് മറുപടി പറയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കാര്യം ഓാര്‍ക്കണം ഈ രാജ്യങ്ങളിലെല്ലാം കേരളീയര്‍ ജിവിക്കുന്നുണ്ട്. അവര്‍ അവിടെ തുടരുകയും ചെയ്യേണ്ടവരാണ്. ഈ രാജ്യങ്ങളില്‍ കേരളീയര്‍ അരക്ഷിതരാണ് എന്ന് പ്രചരിക്കുമ്പോള്‍ അത് ഓര്‍ട്ടിട്ടുണ്ടോ?. അത് അവരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?. കുത്തിതിരിപ്പിനൊക്കെ ഒരു അതിര് വേണം. […]

ജൂലൈയിൽ നടത്താൻ നിശ്ചയിച്ച അവസാന വർഷ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചേക്കുമെന്ന് സൂചന ; മുൻ സെമസ്റ്റർ പരീക്ഷകളുടെയും ഇന്റേണൽ മാർക്കിന്റെയും അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്താൻ യു.ജി.സി ശുപാർശ

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈയിൽ നടത്താൻ നിശ്ചയിച്ച അവസാന വർഷ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചേക്കുമെന്ന് സൂചന. അതിനാൽ മുൻ സെമസ്റ്റർ പരീക്ഷകളുടെയും ഇന്റേണൽ മാർക്കിന്റെയും അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്താൻ യുജിസി സമിതി കേന്ദ്രസർക്കാരിന് ശുപാർശ നൽകിയിരിക്കുകയാണ്. പരീക്ഷകൾ നടത്തുന്നതിൽ കാലതാമസം വരുന്നതിനാൽ മറ്റു മാർഗങ്ങൾ നിർദേശിക്കാനായി രൂപീകരിച്ച സമിതിയാണ് ശുപാർശ നൽകിയിരിക്കുന്നത്. ഹരിയാന യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ആർ. ജൂലൈയിൽ ആരംഭിക്കേണ്ട അവസാന സെമസ്റ്റർ പരീക്ഷ നടത്തുന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് രോഗം ബാധിക്കുന്നത് കാരണമാകുമെന്ന് സമിതി ചൂണ്ടിക്കാണിച്ചിരുന്നു. […]

കോട്ടയത്ത് ഏഴുപേര്‍ക്കു കൂടി കൊവിഡ്; മൂന്നു പേര്‍ക്ക് രോഗമുക്തി; രാമപുരം , തൃക്കൊടിത്താനം , മറവൻതുരുത്ത് , പള്ളിക്കത്തോട് സ്വദേശികൾക്ക് കോവിഡ്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ 97 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 33 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 30 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 30 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും നാലു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്. ഇതുവരെ രോഗമുക്തരായ 79 പേര്‍ ഉള്‍പ്പെടെ 176 പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്. മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 16 ന് രോഗം സ്ഥിരീകരിച്ച കോട്ടയം ആറുമാനൂര്‍ […]

തുടർച്ചയായ ആറാം ദിനവും സംസ്ഥാനത്ത് 100 കടന്ന് കോവിഡ് ; 152 പേർക്ക് കൂടി കൊറോണ വൈറസ് ബാധ : 98 പേർ വിദേശത്ത് നിന്നും വന്നവർ ; കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് ഏഴ് പേർക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ ആറാം ദിനവും നൂറ് കടന്ന് കോവിഡ് 19. ഇന്ന് രോഗം സ്ഥിരീകരിച്ചത് 152 പേർക്ക്. അതേസമയം സംസ്ഥാനത്ത് 81 പേർക്ക് രോഗം ഭേദമായി. തിരുവനന്തപുരം 4, കൊല്ലം 18, പത്തനംതിട്ട 25, കോട്ടയം 7, ഇടുക്കി 6, ആലപ്പുഴ 15, എറണാകുളം 8, തൃശൂർ 15, പാലക്കാട് 16, മലപ്പുറം 10, കോഴിക്കോട് 3, വയനാട് 2, കണ്ണൂർ 17, കാസർകോട് 6 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ വിദേശത്ത് […]

കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ; യുവാവ് റിമാൻഡിൽ : സംഭവം കണ്ണൂരിൽ

സ്വന്തം ലേഖകൻ കണ്ണൂർ: രാത്രി കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ് റിമാൻഡിൽ. ഭർത്താവിന്റെ ആക്രമണത്തിൽ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചെറുപുഴ ഭൂതാനത്തെ ഇടിക്കുളപ്പാറ ഷീമ(31)യ്ക്കാണ് ഭർത്താവിന്റെ കുത്തേറ്റത്. 15 തവണയാണ് ഇയാൾ യുവതിയെ കത്തികൊണ്ട് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷീമയുടെ ശരീരത്തിൽ പുറം ഭാഗത്തായി പതിനഞ്ചോളം കുത്തുകളുണ്ട്. ഇതിൽ രണ്ടുകുത്തുകൾ ആഴമുള്ളതാണ്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ടൈൽസ് ജോലിക്കാരനായ ഭർത്താവ് എത്താത്തതിനെ തുടർന്ന് മകനോട് പഠിക്കാൻ പറഞ്ഞ ശേഷം മുറിക്കുള്ളിൽ കിടക്കുകയായിരുന്നു. […]

ഞാൻ പ്രണയിച്ചിട്ടുണ്ട്, കാമിച്ചിട്ടുണ്ട്, അതിൽ സിനിമാക്കാരും ഉണ്ട് ;അതെല്ലാം എന്റെ തീരുമാനങ്ങൾ തന്നെ : തുറന്ന് പറച്ചിലുകളുമായി ചലചിത്ര താരം ഹിമാ ശങ്കർ

സ്വന്തം ലേഖകൻ കൊച്ചി : സിനിമയിൽ വളരെ കുറച്ചു വേഷങ്ങളിൽ മാത്രം ചെയ്തുവെങ്കിലും വളരെ പെട്ടെന്ന് തന്നം മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഹിമ ശങ്കർ. ഇപ്പോഴിതാ സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുകളുമണ്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഹിമ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ിനിമയിലെ അഡ്ജസ്റ്റുമെന്റുകളെ കുറിച്ച് തുറന്നു പറഞ്ഞപ്പോൾ മാധ്യമങ്ങളല്ലാതെ ഡബ്ല്യു.സി.സിക്കാർ പോലും തന്നെ പിന്തുണച്ചിട്ടില്ലെന്ന് ഹിമ പറയുന്നു. ഹിമയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം നാക്കു കൊണ്ട് വ്യഭിചരിക്കുന്നവരോട് പറയാനുള്ളത് ….. ഞാന്‍ പൊതുവേ ഒരു ഒറ്റയാളാണ് , ഒരാളേയും കൂസാതെ നടന്ന […]

കൊവിഡിനെ പ്രതിരോധിക്കാൻ അരയും തലയും മുറുക്കി കെജ്‌രിവാൾ ; ജൂലൈ ആറിനകം ഡൽഹിയിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന പൂർത്തിയാക്കാൻ നടപടിയുമായി ഡൽഹി സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്താകമാനം കൊറോണ വൈറസ് പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് വൈറസ് വ്യാപനം പ്രതിരോധിക്കാൻ അരയും തലയും മുറുക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജൂലായ് ആറിനകം ഡൽഹിയിലെ എല്ലാ വീടുകൾ കയറി കൊവിഡ് പരിശോധന നടത്താൻ സർക്കാർ തലത്തിൽ ആലോചന നടക്കുന്നതായാണ് പുറത്ത് വരുന്ന വിവരം. സർക്കാരിന്റെ പുതിയ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ട എല്ലാ വീടുകളിലും ജൂൺ 30നകം പരിശോധന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരിശോധന വ്യാപകമാക്കാൻ കെജ്‌രിവാളിന്റെ […]

നടി ഷംനാ കാസിമിന്റെ കരിയറിന് ഒരു ലക്ഷം രൂപ വില ..! ഭീഷണിയും വിലപേശലും; തട്ടിപ്പ് സംഘാംഗങ്ങളായ നാല് പേർ പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. ഭീഷണിപ്പെടുത്തി ഷംനയിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച നാല് പേരാണ് പൊലീസ് പിടിയിലായത്. തൃശൂർ സ്വദേശികളാണ് പിടിയിലായത്. സംഭവത്തിൽ കൊച്ചി മരട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഷംനയുടെ മാതാവ് നൽകിയ പരാതിയിലാണ് പൊലീസ് നടപടിയെടുത്തിരിക്കുന്നത്. നടിയോട് ഒരു ലക്ഷം രൂപയാണ് സംഘം ചോദിച്ചത്. ഈ രൂപ തന്നില്ലെങ്കിൽ കരിയർ ഇല്ലാതാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.