ശ്വാസകോശേതര ടിബി നിര്‍ണ്ണയത്തിന് ജില്ലാ ആശുപത്രിയില്‍ പുതിയ സംവിധാനം

സ്വന്തംലേഖകൻ കോട്ടയം:ശ്വാസകോശേതര ടിബി നിര്‍ണ്ണയത്തിന് ജില്ലാ ആശുപത്രിയില്‍ പുതിയ സംവിധാനം ശ്വാസ കോശം ഒഴികെയുള്ള അവയവങ്ങളെ ബാധിക്കുന്ന ക്ഷയരോഗം കണ്ടെത്താന്‍ സഹായകമായ ഹാര്‍ഡ് ടിഷ്യൂ പ്രോസസിംഗ് യൂണിറ്റ് കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. രോഗ നിര്‍ണയത്തില്‍ ഏറെ പ്രയോജനപ്രദമായ ഈ സംവിധാനം സര്‍ക്കാര്‍ മേഖലയില്‍ സംസ്ഥാന ടിബി സെല്ലിനു പുറമെ ആദ്യമായി ആരംഭിക്കുന്നത് കോട്ടയത്താണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു. ശ്വാസകോശത്തെ ബാധിക്കുന്ന സാധാരണ ക്ഷയരോഗം ദ്രവരൂപത്തിലുള്ള കഫം സിബിനാറ്റ് (Cateidge Based Nuclic Acid Amplification Test) വഴി […]

ഇടുക്കിയിൽ നാട്ടാന എന്ന് കരുതി കാട്ടാനയുടെ മുന്നിൽ സെൽഫിയെടുക്കാൻ നിന്ന സഞ്ചാരിക്ക് കിട്ടിയത് എട്ടിന്റെ പണി

സ്വന്തം ലേഖിക ഇടുക്കി: മാട്ടുപ്പെട്ടിയുടെ സ്വന്തം കാട്ടാന പടയപ്പയുടെ കാലിന് പരിക്ക്. പരിക്കേറ്റ പടയപ്പ മാട്ടുപ്പെട്ടിയിലെത്തിയ വിനോദസഞ്ചാരികളെ വിരട്ടിയോടിച്ചു. മാട്ടുപ്പെട്ടി സൺമൂൺ വാലി പാർക്കിന്റെ കവാടത്തിന് മുന്നിലാണ് ഞായറാഴ്ച വൈകുന്നേരം 4.30 യോടെയാണ് കാട്ടാന എത്തിയത്. നാട്ടാനയെന്ന് കരുതി സന്ദർശകർ ഫോട്ടോയെടുക്കാൻ ശ്രമിച്ചതോടെ അക്രമാസക്തമായ പടയപ്പ സഞ്ചാരികളെ വിരട്ടുകയും സമീപത്തെ പെട്ടിക്കടകൾ തകർക്കുകയും ചെയ്തു .ഇതിനിടെ സെൽഫി എടുക്കാനായി ഒരു സഞ്ചാരി ആനയുടെ അടുത്തെത്തുകയും ആന മുന്നോട്ട് ആഞ്ഞപ്പോൾ കുതറി മാറിയ സഞ്ചാരി താഴ്ചയുള്ള ഓടയിലേക്ക് വീഴുകയുമായിരുന്നു.ഒരു മണിക്കൂറോളം പ്രദേശത്ത് ഭീതിപരത്തിയ പടയപ്പയെന്ന വിളിപ്പേരുള്ള […]

സ്വയംഭോഗം ചെയ്യുന്നവർക്കും സ്വവർഗ്ഗ രതിയിൽ ഏർപ്പെടുന്നവർക്കും ഓട്ടിസമുള്ള കുട്ടികളുണ്ടാകും

സ്വന്തംലേഖകൻ കൊച്ചി: സ്വയം ഭോഗം ചെയ്യുന്നവർക്കും സ്വവർഗ്ഗ രതിയിൽ ഏർപ്പെടുന്നവർക്കും ഓട്ടിസമുള്ള കുട്ടികൾ ഉണ്ടാകുമെന്ന വിവാദ പരാമർശം നടത്തിയ മലയാളി വൈദികൻ ഫാ.ഡൊമിനിക് വളമനാലിന് കാനഡയിലും വിലക്ക്. കാനഡയിലെ കാൽഗറിയിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന ധ്യാന പരിപാടി റദ്ദു ചെയ്ത വിവരം കാനേഡിയൻ മാധ്യമങ്ങളാണ് പുറത്തു വിട്ടത്. ‘രോഗസൗഖ്യധാനം’ എന്ന പേരിൽ ജൂലൈ 23,24 തീയതികളിലായിരുന്നു ധ്യാനപരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഇത് റദ്ദാക്കിയതായി അറിയിച്ച കാൽഗറി രൂപത, ഭാവിയിൽ പുറത്ത് നിന്ന് വൈദികരെ എത്തിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും വ്യക്തമാക്കി.ഓട്ടിസം മൂലം കഷ്ടപ്പെടുന്നവർക്കും അവരെ […]

മഴക്കാലമെത്തി ; മൺസൂൺ ടൂറിസത്തിനൊരുങ്ങി കുമരകം

സ്വന്തം ലേഖകൻ കോട്ടയം: മഴക്കാലത്തിന്റെ വരവോട് കൂടി മൺസൂൺ ടൂറിസത്തിന് തയ്യാറെടുക്കുകയാണ് കുമരകം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ടൂറിസ്റ്റുകൾ ഇവിടെ എത്തുമെന്ന പ്രതീക്ഷയിലാണ് കുമരകത്തെ ടൂറിസം മേഖല. അതേസമയം, നിപ്പാ വൈറസ് പേടിയിൽ വിദേശ സഞ്ചാരികൾ കുറയുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് നിപ്പാ സംബന്ധിച്ച റിപ്പോർട്ടുകൾ വന്നതോടെ റിസോർട്ടുകളും ഹൗസ് ബോട്ടുകളും ബുക്ക് ചെയ്തിരുന്നവർ ചെറിയ തോതിൽ റദ്ദാക്കിയിരുന്നു.എന്നാൽ നിപ്പാ വൈറസിനെ നമ്മുടെ സർക്കാർ ഫലപ്രദമായി നേരിട്ടത് കുമരകത്തെ ടൂറിസം മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. വിദേശത്ത് നിന്നും ഉത്തരേന്ത്യയിൽ നിന്നുമാണ് മൺസൂൺ […]

മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം 140 ആ​യി : ബി​ഹാ​ർ സ​ർ​ക്കാ​രി​ന് സു​പ്രീം കോ​ട​തി​യു​ടെ നോട്ടീസ്

സ്വന്തംലേഖകൻ ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ലെ മു​സാ​ഫ​ർ​പൂ​രി​ൽ മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സു​പ്രീം കോ​ട​തി​യു​ടെ നോ​ട്ടീ​സ്. അ​ഭി​ഭാ​ഷ​ക​രാ​യ മ​നോ​ഹ​ർ പ്ര​താ​പ്, സ​ൻ​പ്രീ​ത് സിം​ഗ് അ​ജ്മാ​നി എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ന​ട​പ​ടി. മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് കു​ട്ടി​ക​ൾ മ​രി​ക്കു​ന്ന​ത് ഇ​നി​യും തു​ട​രാ​നാ​വി​ല്ലെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രാ​ഴ്ച​യ്ക്ക​കം സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്. ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന, ജ​സ്റ്റി​സ് ബി. ​ആ​ർ. ഗ​വാ​യ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ചി​ന്‍റേ​താ​ണ് നി​ർ​ദേ​ശം.അ​തേ​സ​മ​യം മു​സാ​ഫ​ര്‍​പൂ​രി​ൽ മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം 140 […]

മൺസൂൺ ആരംഭിക്കും മുമ്പേ ചെറായി ബീച്ച് കടലെടുത്തു

സ്വന്തം ലേഖിക ചെറായി :തുലാവർഷം കരുത്താർജ്ജിച്ചില്ലെങ്കിലും ചെറായി ബീച്ച് പൂർണ്ണമായും കടലെടുത്തു. ബീച്ച് കടലെടുക്കുന്നത് കാലാകാലങ്ങളിൽ സംഭവിക്കുന്നതാണെങ്കിലും, ഇത്തവണ കടൽ അധികം കേറിയെത്തിയെന്നാണ് ബീച്ച് ഗാർഡുകളുടെ സാക്ഷ്യം.കേരളത്തിൽ ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള കടൽതീരമുള്ളത് ചെറായി ബീച്ചിലാണ്. 1.5 കിലോ മീറ്റർ. വൃത്തിക്കും, ഒരുപോലെ സുരക്ഷിതത്ത്വത്തിനും കൂടി പേരുകേട്ടതാണ് ഈ ചെറായി കടൽ തീരം. എന്നാൽ മൺസൂകാലം ആരംഭിച്ചതോടെ തന്നെ ചെറായിയിലെ ആ സുന്ദര തീരം പൂർണ്ണമായും കടലെടുത്തു.കാലാകാലങ്ങളിൽ ഇത് സംഭവിക്കുന്നതാണെങ്കിലും ഇത്തവണ ഇത് ഏറെ രൂക്ഷമാണെന്നാണ് ബീച്ച് ഗാർഡുകൾ പറയുന്നത്. ഇതേ തുടർന്ന് ബീച്ചിൽ […]

ജയിൽ വകുപ്പിൽ ഇനി സസ്‌പെൻഷനോ സ്ഥലമാറ്റമോ ഇല്ല ,പിരിച്ചു വിടും ;താക്കീതുമായി ഋഷിരാജ് സിംഗ്

സ്വന്തം ലേഖിക തൃശൂർ: ജയിലിലെ പരിശോധയ്ക്ക് പിന്നാലെ ജയിൽ ജീവനക്കാർക്ക് ശക്തമായ താക്കീതുമായി ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ്. പരിശോധനയ്ക്ക് ശേഷം ഒരു മണിക്കൂറൂളോളം ജയിലിൽ ചെലവിട്ടതിന് ശേഷമാണ് മുന്നറിയിപ്പുമായി ഋഷിരാജ് സിംഗ് എത്തിയത്. ഇതുവരെ കുഴപ്പങ്ങൾ ഉണ്ടായാൽ സ്ഥലം മാറ്റമോ, പേരിനുള്ള സസ്പെൻഷനോ മാത്രമായിരുന്നുവെങ്കിൽ ഇനി ആവർത്തിച്ചാൽ സർവീസിൽ നിന്ന് നീക്കുകയാണെന്ന് ഡി.ജി.പി പറഞ്ഞു.ഇപ്പോൾ നടന്ന സംഭവങ്ങളൊക്കെ തടവുകാരുമായി ജയിൽ ജീവനക്കാർക്കുള്ള ബന്ധത്തിന്റെ സൂചനയാണ് കാണിക്കുന്നത്. ജയിൽ ജീവനക്കാർക്കിടയിലും മിന്നൽ പരിശോധന നടത്തുമെന്നും ഡി.ജി.പി മുന്നറിയിപ്പ് നൽകി. മാത്രമല്ല വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകുന്നതിനെതിരെയും […]

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്ത വി.​ആ​ർ. ല​ക്ഷ്മി​നാ​രാ​യ​ണ്‍ അന്തരിച്ചു

സ്വന്തംലേഖകൻ കൊ​​​​​​ച്ചി: ജ​​​​​​സ്റ്റീ​​​​​​സ് വി.​​​​​​ആ​​​​​​ർ. കൃ​​​​​​ഷ്ണ​​​​​​യ്യ​​​​​​രു​​​​​​ടെ സ​​​​​​ഹോ​​​​​​ദ​​​​​​ര​​​​​​നും ത​​​​​​മി​​​​​​ഴ്നാ​​​​​​ട് മു​​​​​​ൻ ഡി​​​​​​ജി​​​​​​പി​​​​​​യു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്ന വി.​​​​​​ആ​​​​​​ർ. ല​​​​​​ക്ഷ്മി നാ​​​​​​രാ​​​​​​യ​​​​​​ണ്‍(91) അ​​​​​ന്ത​​​​​രി​​​​​ച്ചു. ചെ​​​​​​ന്നൈ അ​​​​​​ണ്ണാ​​​​​​ശാ​​​​​​ലൈ​ ശ്രീ​​​​​​കൃ​​​​​​ഷ്ണ അ​​​​​​പ്പാ​​​​​​ർ​​​​​​ട്ട്മെ​​​​​​ന്‍റി​​​​​​ലെ വ​​​​​​സ​​​​​​തി​​​​​​യി​​​​​​ൽ ഞായറാഴ്ച്ച പു​​​​​​ല​​​​​​ർ​​​​​​ച്ചെ മൂ​​​​​​ന്നി​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​ന്ത്യം. വാ​​​​​​ർ​​​​​​ധ​​​​​​ക്യ​​​​​സ​​​​​​ഹ​​​​​​ജ​​​​​​മാ​​​​​​യ അ​​​​​​സു​​​​​​ഖ​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് വി​​​​​​ശ്ര​​​​​​മ​​​​​​ത്തി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു. സം​​​​​​സ്കാ​​​​​​രം നാ​​​​​​ളെ രാ​​​​​​വി​​​​​​ലെ ചെ​​​​​​ന്നൈ​​​​​​യി​​​​​​ൽ.അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​രാ​​​​​​വ​​​​​​സ്ഥ​​​​​​യ്ക്കു ശേ​​​​​​ഷം അ​​​​​​ഴി​​​​​​മ​​​​​​തി​​​​​ക്കേ​​​​​​സി​​​​​​ൽ മു​​​​​​ൻ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ഇ​​​​​​ന്ദി​​​​​​രാ ഗാ​​​​​​ന്ധി​​​​​​യെ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്ത​​​​​​തു സി​​​​​​ബി​​​​​​ഐ മു​​​​​​ൻ ജോ​​​​​​യി​​​​​​ന്‍റ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​റാ​​​​​​യി​​​​​​രു​​​​​​ന്ന ല​​​​​​ക്ഷ്മി നാ​​​​​​രാ​​​​​​യ​​​​​ണ​​​​​​നാ​​​​​​ണ്. 1945ൽ ​​​​​​മ​​​​​​ദ്രാ​​​​​​സ് ക്രി​​​​​​സ്ത്യ​​​​​​ൻ കോ​​​​​​ള​​​​​​ജി​​​​​​ൽ​​​​​നി​​​​​​ന്നു ബി​​​​​​രു​​​​​​ദം നേ​​​​​​ടി. ത​​​​​​മി​​​​​​ഴ്നാ​​​​​​ട്ടി​​​​​​ൽ​​​​​നി​​​​​​ന്നു​​​​​​ള്ള 1951 ബാ​​​​​​ച്ച് ഐ​​​​​​പി​​​​​​എ​​​​​​സ് ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​നാ​​​​​​ണ് ല​​​​​​ക്ഷ്മി നാ​​​​​​രാ​​​​​​യ​​​​​​ണ്‍ മ​​​​​​ധു​​​​​​ര പോ​​​​​​ലീ​​​​​​സി​​​​​​ൽ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് സൂ​​​​​​പ്ര​​​​​​ണ്ടാ​​​​​​യി […]

പമ്പാന​ദി​യി​ൽ കാൽ വഴുതി വീണ്‌ വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​യി

സ്വന്തംലേഖകൻ പത്തനംതിട്ട: പ​​മ്പാ​​ന​​ദി​​യി​​ൽ ഒ​​ഴു​​ക്കി​​ൽ​​പെ​​ട്ടു വി​​ദ്യാ​​ർ​​ഥി​​നി​​യെ കാ​​ണാ​​താ​​യി. ച​​ങ്ങ​​നാ​​ശേ​​രി തൃ​​ക്കൊ​​ടി​​ത്താ​​നം ക​​ട​​വു​​ങ്ക​​ൽ സ​​ജീ​​വ് – ശ്രീ​​ജ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൾ സൂ​​ര്യ(18)​യെ​​യാ​​ണ് കാ​​ണാ​​താ​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 11ഓ​​ടെ റാ​​ന്നി ഇ​​ട​​ക്കു​​ളം പ​​ള്ളി​​ക്ക​​മു​​രു​​പ്പ് തേ​​വ​​ർ​​തോ​​ട്ട​​ത്തി​​ൽ ക​​ട​​വി​​ലാ​​ണു സം​​ഭ​​വം. കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ​​പ്പോ​​ൾ കാ​​ൽ വ​​ഴു​​തി വെ​​ള്ള​​ത്തി​​ൽ പോ​​യി ഒ​​ഴു​​ക്കി​​ൽ പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന സ​​ഹോ​​ദ​​ര​​ൻ സു​​ധി​​യെ​​യും മാ​​തൃ​​സ​​ഹോ​​ദ​​രി ര​​ജി​​ത​​യെ​​യും നാ​​ട്ടു​​കാ​​ർ ര​​ക്ഷ​​പ്പെ​​ടു​​ത്തി.സൂ​​ര്യ​​യെ ക​​ണ്ടെ​​ത്താ​​ൻ ഞായറാഴ്ച വൈ​​കു​​ന്നേ​​രം വ​​രെ റാ​​ന്നി​​യി​​ൽ​നി​​ന്നു​​ള്ള ഫ​​യ​​ർ​​ഫോ​​ഴ്സ് തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ഫ​​ല​​മു​​ണ്ടാ​​യി​​ല്ല. ഇ​​ന്നും തെ​​ര​​ച്ചി​​ൽ തു​​ട​​രും. മാ​​തൃ​​സ​​ഹോ​​ദ​​രി പു​​തു​​ശേ​​രി​​മ​​ല പ​​ള്ളിക്ക​​മു​​രു​​പ്പ് ര​​ജി​​ത പി.​​ ഗം​​ഗാ​​ധ​​ര​​ന്‍റെ വീ​​ട്ടി​​ൽ എ​​ത്തി​​യ​​താ​​യി​​രു​​ന്നു സൂ​​ര്യ. […]

റമ്പൂട്ടാ​ൻ കു​രു തൊ​ണ്ട​യി​ൽ കു​ടു​ങ്ങി പിഞ്ചുകു​ഞ്ഞ് മ​രി​ച്ചു

സ്വന്തംലേഖകൻ ആലപ്പുഴ : റംമ്പൂട്ടന്റെ കു​​രു തൊ​​ണ്ട​​യി​​ൽ കു​​ടു​​ങ്ങി പി​ഞ്ചു കു​ഞ്ഞ് മ​​രി​​ച്ചു. പാ​​ണാ​​വ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ൽ ആ​​റാം വാ​​ർ​​ഡി​​ൽ ആ​​ന​​ന്ദ​​ശേ​​രി വീ​​ട്ടി​​ൽ വി​​പി​​ൻ​​ലാ​​ലി​​ന്‍റെ​​യും(​​വി​​ഷ്ണു) കൃ​​ഷ്ണ​​മോ​​ളു​​ടെ​​യും മ​​ക​​ൻ ആ​​ഷ്മീ​​ൻ വി​​ഷ്ണു (9 മാ​​സം)​​ആ​​ണ് മ​​രി​​ച്ച​​ത്. ഞായറാഴ്ച ഉ​​ച്ച​​യോ​​ടെ വീ​​ട്ടി​​ലാ​ണു സം​​ഭ​​വം.ക​​ളി​​ച്ചു കൊ​​ണ്ടി​​രു​​ന്ന​​പ്പോ​​ൾ അ​​ബ​​ദ്ധ​​വ​​ശാ​​ൽ റമ്പൂട്ടാ​​ന്‍റെ കു​​രു തൊ​​ണ്ട​​യി​​ൽ കു​​ടു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു​വെ​ന്നു ബ​​ന്ധു​​ക്ക​​ൾ പ​​റ​​യു​​ന്നു. കു​​രു കു​​ടു​​ങ്ങി​​യ​​തോ​​ടെ കുട്ടിക്കു ശ്വാ​​സ​​ത​​ട​​സം നേ​​രി​​ട്ട​​പ്പോ​​ൾ വീ​​ട്ടു​​കാ​​ർ ബ​​ഹ​​ളം വ​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്നു സ​​മീ​​പ​​മു​​ള്ള ബ​​ന്ധു​​ക്ക​​ളും അ​​യ​​ൽ​വാ​സി​ക​ളും ഓ​​ടി​യെ​​ത്തി. ഉ​​ട​​ൻ​​ത​​ന്നെ പൂ​​ച്ചാ​​ക്ക​​ൽ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. മൃ​​ത​​ദേ​​ഹം ആ​​ല​​പ്പു​​ഴ വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ൽ […]