video
play-sharp-fill

കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിൽ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ; ടീച്ചർ, നഴ്സ്, ഡ്രൈവർ, ലൈബ്രേറിയൻ തുടങ്ങിയ ഒഴിവുകളിലേക്ക് നാളെ മുതൽ ഇന്റവ്യൂ നടക്കും, യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വിവിധ ജില്ലകളിലായി വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ. ടീച്ചർ, നഴ്സ്, ലൈബ്രേറിയൻ, ഡ്രൈവർ എന്നീ തസ്തികകളിലേക്കാണ് ഒഴിവ് വന്നിരിക്കുന്നത്. യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട ഓഫിസിൽ ഹാജരാകണം. അധ്യാപക നിയമനം കൊല്ലം‌ അഞ്ചാലുംമൂട്: ഗവ.എ‍ൽപിഎസിൽ എൽപിഎസ്ടി ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് ജൂലൈ 5നു രാവിലെ 11ന് അഭിമുഖം നടക്കും. കണ്ണൂർ കമ്പിൽ മാപ്പിള ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജൂനിയർ സോഷ്യോളജി അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം ജൂലൈ അഞ്ചിനു രാവിലെ 10.30ന് സ്കൂളിൽ. കൂടുതൽ വിവരങ്ങൾക്ക്: 9447479304, 7012495283. […]