video
play-sharp-fill

ഉള്ളിക്കലിൽ ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് കുട്ടരാജി: നൂറോളം പ്രവർത്തകർ രാജി വച്ചു

സ്വന്തം ലേഖകൻ ഉളിക്കൽ : ഉള്ളിക്കലിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൽ നിന്നും കൂട്ടരാജി. ജോസ് വിഭാഗം ജില്ല ജനറൽ സെകട്ടറി ടോമി വെട്ടിക്കാട്ടിൽ , മുൻ ജില്ലാ വൈസ് പ്രസിണ്ടൻ്റ് മാത്യം വെട്ടിക്കാന മുൻ ബ്ലോക്ക് പഞ്ചായത്ത് […]

പൂഞ്ഞാർ തൊഴിൽവീഥി’യുമായി പി.സി. ജോർജ് എംഎൽഎ

സ്വന്തം ലേഖകൻ പൂഞ്ഞാർ: കർഷകർക്കു കൈത്താങ്ങായി രൂപീകരിച്ച പൂഞ്ഞാർ കാർഷികവിപണിക്കു പിന്നാലെ പൂഞ്ഞാർ തൊഴിൽവീഥി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങളുമായി പി.സി. ജോർജ് എംഎൽഎ. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമായി രൂപീകരിച്ച പൂഞ്ഞാർ കാർഷികവിപണി വിജയത്തിലെത്തിയതിന്റെ പ്രചോദനത്തിലാണു തൊഴിൽ അന്വേഷകർക്കും തൊഴിൽദാതാക്കൾക്കും കണ്ടുമുട്ടാൻ […]

ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച പാലാ ഇടപ്പറമ്പിൽ ടെക്‌സറ്റെയിൽസിൽ ആളെ കൂട്ടാൻ വൻ ഡിസ്‌ക്കൗണ്ട് സെയിൽ ; കട തുറന്ന് വച്ചിരിക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് എ.സി ഉൾപ്പടെ പ്രവർത്തിപ്പിച്ചെന്നും ആരോപണം : നടപടിയെടുക്കാതെ അധികൃതർ

സ്വന്തം ലേഖകൻ പാലാ: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച പാലാ ഇടപ്പറമ്പിൽ ടെക്‌സ്റ്റെയിൽസിൽ കോവിഡ് കാലത്ത് ആളെ കൂട്ടാൻ വൻ ഡിസ്‌ക്കൗണ്ട് മേള. നാല് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച ഇടപ്പറമ്പിൽ ടെക്‌സ്റ്റെയിൽസിൽ ആളെ ആകർഷിക്കാൻ ഡിസ്‌ക്കൗണ്ട് സെയിൽ ആരംഭിച്ച നടപടി വിവാദമാകുന്നു. ഡിസ്‌ക്കൗണ്ട് […]

പട്ടാപ്പകൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘നീതി ദേവതേ കണ്ണുതുറക്കൂ’ എന്ന പേരിൽ ഗാന്ധി ജയന്തി ദിനത്തിൽ മരങ്ങാട്ടുപിള്ളിയിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് സമരം ഉദ്ഘാടനം ചെയ്തു. രാഹുൽ […]

മരങ്ങാട്ടുപിള്ളിയിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ സത്യാഗ്രഹം നടന്നു

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: അധികാര വകേന്ദ്രീകരണം അട്ടിമറിച്ച് പഞ്ചായത്തുകളുടെ അധികാരങ്ങളും പണവും കവർന്നെടുക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ കെപിസിസി ആഹ്വാനപ്രകാരം മരങ്ങാട്ടുപിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ സത്യാഗ്രഹം കെപിസിസി നിർവ്വാഹക സമിതി അംഗം ജാൻസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. […]

ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തും അഞ്ചിലധികം ആളുകൾ കൂട്ടം കൂടാൻ പാടില്ല ; കൊവിഡ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ കോട്ടയം : ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും മുണ്ടക്കയം ഗ്രാമപഞ്ചായത്തിലും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുകയോ അഞ്ചോ അതിലധികമോ ആളുകൾ കൂട്ടം കൂടുകയോ ചെയ്യാൻ പാടില്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്. […]

യൂത്ത് കോൺഗ്രസ് പാലായിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പാലായിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ ആസൂത്രിതമായി തീപിടുത്തം ഉണ്ടാക്കി സ്വർണ്ണക്കടത്ത് കേസിലെ രേഖകൾ നശിപ്പിച്ചതിന് എതിരായാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. യൂത്ത് […]

കോട്ടയത്ത് മഴ തുടരുന്നു..! പനച്ചിപ്പാറയിൽ കിണർ ഇടിഞ്ഞു താഴ്ന്നു ; പാലാ – ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ വീണ്ടും വെള്ളം കയറി

തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : രണ്ട് ദിവസത്തിലേറെയായി ആരംഭിച്ച മഴ ജില്ലയിൽ ഇന്നും തുടരുകയാണ്. ശക്തമായ മഴയെ തുടർന്ന് പനച്ചിപ്പാറയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. പൂഞ്ഞാർ പനച്ചിപ്പാറ മണ്ഡപത്തിപ്പാറ ഭാഗത്തു പുല്ലാട്ട് ബേബിയുടെ വീടുമുറ്റത്തെ കിണർ ആണ് ഇടിഞ്ഞു […]

കോട്ടയത്ത് മഴ തുടരുന്നു..! ജില്ലയിൽ ഗതാഗതം തടസപ്പെട്ട റോഡുകളും, വാഹനങ്ങൾക്ക് പോകാവുന്ന പകരം റൂട്ടുകളും അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തെ പല റോഡുകളും വെള്ളത്തിലാണ്. കനത്ത മഴയെ തുടർന്ന് ഗതാഗതം തടസപ്പെട്ട റോഡുകളും പകരം പോകാവുന്ന റോഡുകളും ഇവയൊക്കെ 1. ആലപ്പുഴ-ചങ്ങനശേരി റോഡ്(പൂർണമായും വെള്ളത്തിൽ. (പകരം […]

മുണ്ടക്കയത്തും പാറത്തോട്ടിലും റോഡരികിൽ വിൽക്കുന്നത് ഫോർമാലിൻ ചേർത്ത മീനുകൾ; ലോക്ക് ഡൗണിനു ശേഷം വീണ്ടും കേരളത്തിൽ ആഴ്ചകൾ പഴക്കമുള്ള മീനെത്തുന്നു, മീനുകൾ എത്തിക്കുന്നത് തമിഴ് നാട്ടിൽ നിന്നും; കണ്ടിട്ടും കാണാതെ ആരോഗ്യ വകുപ്പ്

രജനി മുണ്ടക്കയം പാറത്തോട് : മുണ്ടക്കയത്തും പാറത്തോട്ടിലും, ഇടക്കുന്നത്തും  റോഡരികിൽ മീൻ തട്ടിൽ വിൽക്കുന്നത് വ്യാജനും പഴകിയ ചീഞ്ഞളിഞ്ഞ മീനുകളും എന്നു പരാതി. മുണ്ടക്കയം, ഇടക്കുന്നം, പാറത്തോട് ഭാഗങ്ങളിൽ വിൽക്കുന്ന മീനുകൾ തമിഴ്‌നാട്ടിൽ നിന്നും എത്തിക്കുന്നതാണ്, ഇവ ആഴ്ചകൾ പഴക്കമുള്ളതും ഫോർമാലിൻ […]