കോട്ടയം ജില്ലയില്‍ 580 പേര്‍ക്ക് കോവിഡ്; ജില്ലയിൽ നാളെ വാക്സിനേഷൻ ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ; 742 പേര്‍ രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.35 ശതമാനം 

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ 580 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 574 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേർ രോഗബാധിതരായി. പുതിയതായി 5603 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.35 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 248 പുരുഷന്‍മാരും 267 സ്ത്രീകളും 65 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 117 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 742 പേര്‍ രോഗമുക്തരായി. 4923 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 187122 പേര്‍ കോവിഡ് […]

മുത്തോലിയിൽ ടാക്സ് പേയ് ബായ്ക്ക് സമരം നടത്തി

സ്വന്തം ലേഖകൻ മുത്തോലി:യൂത്ത് കോൺഗ്രസ്സ് മുത്തോലി മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ കേന്ദ്ര-സംസ്ഥാന നികുതി ഭീകരയ്ക്കെതിരെ ടാക്സ് പേയ്ബായ്ക്ക് സമരം ചേർപ്പുങ്കൽ പമ്പിൽ ഒരു ലിറ്റർ പെട്രോളിൻ്റെ നികുതി പണം കോൺഗ്രസ്സ് പാലാ ബ്ലോക്ക് ജനറൽ സെക്രട്ടറി ബിബിൻ രാജ് നൽകി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ജെറിൻ തോമസ് കുന്നേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ ആര്യാ സബിൻ,ടിനോ ചെമ്പകമറ്റം,അർജുൻ സാബു, ആൽബിൻ പനയ്ക്കൻ,അഖിൽ കെ,ടിനു തുടങ്ങിയവർ നേതൃത്വം നൽകി

കോട്ടയം ജില്ലയില്‍ 645 പേര്‍ക്ക് കോവിഡ് ; ജില്ലയിൽ നാളെ കോവിഡ് വാക്സിനേഷൻ ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ; ഏറ്റവും കൂടുതൽ രോഗികൾ കോട്ടയം നഗരസഭാപരിധിയിലും ഏറ്റുമാനൂരും; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.78 ശതമാനം 

സ്വന്തം ലേഖകൻ    കോട്ടയം: ജില്ലയില്‍ 645 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 638 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. ജില്ലയിൽ നാളെ കോവിഡ് വാക്സിനേഷൻ ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.   സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. പുതിയതായി 5475 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 11.78 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 273 പുരുഷന്‍മാരും 290 സ്ത്രീകളും 82 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 109 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. […]

കോട്ടയം ജില്ലയിൽ നാളെ 54 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍; ഇന്ന്(ജൂണ്‍ 7) വൈകുന്നേരം ഏഴു മുതല്‍ ബുക്ക് ചെയ്യാം; വാക്സിനേഷൻ കേന്ദ്രങ്ങള്‍ അറിയാം തേർഡ് ഐ ന്യൂസ്‌ ലൈവിലൂടെ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ നാളെ 54 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ നടക്കും. 45 വയസിനു മുകളിലുള്ളവര്‍ക്ക് 27 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും(80 ശതമാനം ആദ്യ ഡോസ്, 20 ശതമാനം രണ്ടാം ഡോസ്) 18 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാ ഡോസും നല്‍കും. 40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് ഒന്‍പതു കേന്ദ്രങ്ങളില്‍ കോവാക്സിന്‍ ഒന്നാം ഡോസ് സ്വീകരിക്കാം. എല്ലാ വിഭാഗങ്ങളിലും വാക്സിന്‍ ലഭിക്കുന്നതിന് www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തണം. രാവിലെ പത്തു മുതല്‍ രണ്ടു വരെയാണ് കുത്തിവയ്പ്പ്. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ 45 വയസിനു മുകളിലുള്ളവര്‍ക്ക് […]

കോട്ടയം ജില്ലയില്‍ 464 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 15.03 നിരക്ക് ശതമാനം ; ഏറ്റവും കൂടുതൽ രോഗികൾ കാഞ്ഞിരപ്പള്ളിയിൽ 

സ്വന്തം ലേഖകൻ  കോട്ടയം :ജില്ലയില്‍ 464 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. പുതിയതായി 3086 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 15.03 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 231 പുരുഷന്‍മാരും 193 സ്ത്രീകളും 40 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   1009 പേര്‍ രോഗമുക്തരായി. 6019 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 185253 പേര്‍ കോവിഡ് ബാധിതരായി. 177075 പേര്‍ രോഗമുക്തി […]

നന്മ വറ്റാത്ത മനുഷ്യ സ്നേഹത്തിൻ്റെ കരുതലുമായി വണ്ടൻപതാൽ ക്ലബ്

സ്വന്തം ലേഖകൻ മുണ്ടക്കയം: നന്മ വറ്റാത്ത സ്നേഹത്തിൻ്റെ കരുതലും ഒരു വീടും ഒരു മനുഷ്യനും ഒറ്റയ്ക്കല്ല എന്ന സന്ദേശവുമായി വണ്ടൻപതാൽ ക്ലബ്ബ്. വണ്ടന്‍പതാല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യക്കിറ്റ് വിതരണോത്ഘാടനം മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വികസനകാര്യക്ഷേമസമിതി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.വി അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. വണ്ടന്‍പതാല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ 200ല്‍ പരം ആളുകൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. ജയിംസ് വെട്ടിമറ്റത്തില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബോബി കെ മാത്യു, ബെന്നി ചേറ്റുകുഴി, ഫൈസല്‍മോന്‍, മുഹമ്മദ് സാലി അമ്പഴതിനാല്‍, ജോൺസൺ അരിമറ്റംവയൽ, പി.കെ. സുധാകരന്‍ പുത്തന്‍പറമ്പില്‍, ഷാജഹാന്‍ […]

കോട്ടയം ജില്ലയില്‍ ഇന്ന് 499 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.08 ശതമാനം; സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി; രോഗമുക്തി നേടിയത് 989 പേര്‍

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 499 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 491 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 4129 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.08 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 214 പുരുഷന്‍മാരും 214 സ്ത്രീകളും 71 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 989 പേര്‍ രോഗമുക്തരായി. 7045 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 184789 പേര്‍ കോവിഡ് ബാധിതരായി. 177014 പേര്‍ രോഗമുക്തി നേടി. […]

കോട്ടയം ജില്ലയില്‍ 822 പേര്‍ക്ക് കോവിഡ്; ടെസ്റ്റ്‌ പോസിറ്റിവിറ്റി ഉയരുന്നു; ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ പനച്ചിക്കാട് പഞ്ചായത്തിൽ; 112 കുട്ടികൾക്കും വൈറസ് ബാധിച്ചു

സ്വന്തം ലേഖകൻ    കോട്ടയം: ജില്ലയില്‍ 822 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 819 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.   സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 5163 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 15.92 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 326 പുരുഷന്‍മാരും 384 സ്ത്രീകളും 112 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 173 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   802 പേര്‍ രോഗമുക്തരായി. 7045 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 184282 പേര്‍ കോവിഡ് ബാധിതരായി. […]

ഹൈറേഞ്ചിലേക്ക് പോകുമ്പോള്‍ ലോ ‘റേഞ്ച്’ ആകുന്ന ഓൺലൈന്‍ വിദ്യാഭ്യാസം; സ്മാര്‍ട്ട് ഫോണ്‍ മാത്രം പോര സാറേ….റേഞ്ചും വേണം;  കിഴക്കന്‍ മേഖലകളില്‍ മൊബൈലിന് റേഞ്ചില്ല

സ്വന്തം ലേഖകൻ  മുണ്ടക്കയം: കോവിഡ് മഹാമാരി സംഹാരതാണ്ഡവമാടുന്ന സമയത്ത് നമ്മള്‍ എല്ലാവരും വീടുകളില്‍ തന്നെ കഴിയുകയാണ്.   ‘ഡിജിറ്റല്‍ ഇന്ത്യ ‘ രാജ്യം മുഴുവന്‍ മുഴങ്ങി കേള്‍ക്കുകയാണ്. ക്ലാസുകളെല്ലാം ഓണ്‍ലൈനുകളിലേക്ക് മാറി. ഇതോടെ ഹൈറേഞ്ചിലുള്ള കുട്ടികളുടെ അവസ്ഥയാണ് ബുദ്ധിമുട്ടിലായത്.   കഴിഞ്ഞ വര്‍ഷം മുതല്‍ കോവിഡിന്റെ പിടിയില്‍ ആയതു കൊണ്ട് കുട്ടികളുടെ പഠനം ഓണ്‍ലൈന്‍ ക്ലാസും വിക്ടേഴ്‌സ് ചാനലിലെ ക്ലാസുമായിട്ടാണ് നടന്നിരുന്നത്. കിലോമീറ്ററുകള്‍ യാത്ര ചെയ്തു പാറപ്പുറങ്ങളിലും ഏറുമാടങ്ങളിലും മരങ്ങളില്‍ കയറിയുമാണ് കുട്ടികള്‍ റേഞ്ച് കണ്ടെത്തുന്നത്.   റേഞ്ച് കണ്ടെത്തിയാലും വലിയ പ്രയോജനമില്ലെന്നും പെട്ടെന്ന് […]

കോട്ടയം ജില്ലയില്‍ 636 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.46 ശതമാനം; 983 പേര്‍ രോഗമുക്തരായി; രോഗവ്യാപനം കുറഞ്ഞത് ലോക്ക് ഡൗൺ ഫലപ്രദമായി നടപ്പിലാക്കിയതിന്റെ ഫലം 

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ 636 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 633 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 5102 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.46 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 297 പുരുഷന്‍മാരും 252 സ്ത്രീകളും 87 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   983 പേര്‍ രോഗമുക്തരായി. 7026 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 183461 […]