video
play-sharp-fill

കെവിൻ കൊലക്കേസ്; നിർണായക വിവരങ്ങൾ പുറത്ത്.

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കെവിനെ ഭാര്യാസഹോദരൻ ഷാനു കൊലപ്പെട്ടുത്തുകയായിരുന്നെന്ന് പോലീസ് നിഗമനം. എന്നാൽ ഷാനു ഇത് നിഷേധിക്കുകയാണ് ചെയ്തത്. കാറിൽ കൊണ്ടുപോകുന്നതിനിടെ കെവിൻ രക്ഷപ്പെട്ടുകയായിരുന്നെന്നും പിന്നീട് കണ്ടെത്താനായില്ലന്നും, രക്ഷപ്പെട്ട് ഓടുമ്പോൾ തോട്ടിൽ വീണ് […]

കെവിന്റെ മരണം; എസ്. ഐയുടെ അറിവോടെ, ഷാനു ചാക്കോയുടെ മൊഴി പുറത്ത്.

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ എസ്. ഐയും അറിഞ്ഞിരുന്നതായി ഷാനുവിന്റെ മൊഴി പുറത്ത്്. തട്ടിക്കൊണ്ടുപോകും വഴി ഷാനു ചാക്കോയും ഗാന്ധിനഗർ എസ്. ഐയും ഫോണിൽ സംസാരിച്ചിരുന്നതായി കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധു അനീഷ് വെളിപ്പെടുത്തി. ഇരുവരും മൂന്ന് തവണ […]

കെ. എസ്. ആർ. ടി. സിയിൽ ജോലി ലഭിക്കാനായി കാത്തിരിക്കെയാണ് നിയാസ് പ്രതിയായത്.

സ്വന്തം ലേഖകൻ കോട്ടയം: കെ. എസ്. ആർ. ടി. സി ജീവനക്കാരനായ പിതാവ് മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനത്തിനുള്ള അപേക്ഷയും നടപടികളും തുടരുന്നതിനിടെയാണ് കെവിൻ കൊലപാതകക്കേസിൽ നിയാസ് പ്രതിയായത്. കെ. എസ്. ആർ. ടി. സിയിൽ ഡ്രൈവറായിരുന്ന നിയാസിന്റെ പിതാവ് നാസിറുദ്ദീൻ […]

കെവിനെ മുക്കി കൊന്നതോ? സത്യമറിയാൻ മജ്ജ പരിശോധന.

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ മരണം വെള്ളം ഉള്ളിൽച്ചെന്നതിനെത്തുടർന്നെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കെവിന്റെതു മുങ്ങി മരണമാണോ അതോ വെള്ളത്തിൽ മുക്കിക്കൊന്നതാണോ എന്നന്നറിയാൻ മജ്ജ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഈ പരിശോധനയിൽ മരണകാരണം വ്യക്തമാകും. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് നിലയുള്ളതിനാൽ […]

കെവിന്റെ മരണം; എ. എസ്. ഐ ബിജുവിനെ സസ്‌പെൻഡ് ചെയ്തു.

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ കൊലപാതകവും ബന്ധപ്പെട്ട് ഗാന്ധിനഗർ എ. എസ്. ഐ ബിജുവിനെയും രാത്രി പട്രോളിങ് സംഘത്തിലുണ്ടായിരുന്ന ഡ്രൈവർറെയും സസ്‌പെൻഡ് ചെയ്തു. തട്ടിക്കൊണ്ട് പോകൽ നടന്നത് പോലീസിന്റെ അറിവോടെയാണെന്നും അയതിനാൽ കേസുമായി ബന്ധപ്പെട്ട് പോലീസുദ്യോഗസ്ഥരെയും പ്രതിപ്പട്ടികയിൽ ചേർക്കുമെന്ന് കൊച്ചി റേഞ്ച് […]

കെവിനും നീനുവും വിവാഹിതരായിരുന്നില്ല.. സോഷ്യൽ മീഡിയയിൽ നീനുവിനെതിരെ അസഭ്യവർഷം.

സ്വന്തം ലേഖകൻ കോട്ടയം: പ്രണയവിവാഹത്തെ തുടർന്ന് വധുവിന്റെ വീട്ടുക്കാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പുതിയ വെളിപ്പെടുത്തൽ. കെല്ലപ്പെട്ട കെവിനും നീനുവും തമ്മിലുള്ള വിവിവാഹം കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട്. സാധാരണയായി രജിസ്റ്റർ വിവാഹം കഴിക്കുമ്പോൾ നിരവധി നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ ഇവർ ഇരുവരുടെയും കാര്യത്തിൽ […]

കെവിന്റെ മരണം; പ്രതികൾ അറസ്റ്റിൽ

കോട്ടയം: കെവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ കീഴടങ്ങി. നീനുവിന്റെ പിതാവും സഹോദരനുമാണ് കീഴടങ്ങിയത്. കണ്ണൂർ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴങ്ങിയത്.

കെവിന്റെ മരണകാരണം വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ മരണത്തിന് ശരീരത്തിലെ മുറിവുകൾ കാരണമായിട്ടില്ലെന്ന് പോസറ്റ്‌മോർട്ടം റിപ്പോർട്ട്. മരണം വെള്ളത്തിൽ വീണതിന് ശേഷമെന്ന് റിപ്പോർട്ട്. കെവിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ട്. ശരീരത്തിൽ ഇരൂപതിലധികം മുറിവുകൾ ഉണ്ടെന്നും ജനനേന്ദ്രിയം ചതഞ്ഞിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ക്രൂരമായ മർദനം ഏറ്റിട്ടുണ്ടെന്നും […]

കെവിൻ ഇനി ഓർമ്മ മാത്രം, മരണം വരെയും കെവിന്റെ ഭാര്യയായി തന്നെ ജീവിക്കും; നീനു.

സ്വന്തം ലേഖകൻ കോട്ടയം: ദുരഭിമാനകൊലയ്ക്ക് ഇരയായ കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റമോർട്ടം പൂർത്തിയാക്കി 11.30 ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കെവിനെ കാണാൻ വൻ ജനാവലിയാണ് കോട്ടയത്തെ വീട്ടിൽ എത്തിചേർന്നത്. വൈകിട്ട് മൂന്നു മണിക്കാണ് സംസ്‌ക്കാര […]

കെവിൻ കൊലക്കേസിലെ മുഖ്യപ്രതി ഷാനു ചാക്കോ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന.

സ്വന്തം ലേഖകൻ കൊല്ലം: കെവിൻ കൊലക്കേസിൽ മുഖ്യപ്രതിയും കെവിന്റെ ഭാര്യാസഹോദരനുമായ ഷാനു ചാക്കോ ഇന്നലെ തിരുവനന്തപുരത്ത് എത്തിയതായി പോലീസിന് വിവരം ലഭിച്ചു. ഇയാൾക്ക് വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. പുനലൂർ ഡി. വൈ. എസ്്. പിയാണ് ഇതു […]