പോസ്റ്റൽ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 24 മുതൽ കോട്ടയത്ത്
സ്വന്തം ലേഖകൻ േകാട്ടയം: ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഇൗമാസം 24, 25, 26 തീയതികളിൽ കോട്ടയം സി.എസ്.െഎ റിട്രീറ്റ് സെൻറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലിന് ചേരുന്ന സർക്കിൾ കമ്മിറ്റിയോഗത്തോടെ പരിപാടികൾ ആരംഭിക്കും. […]