വഴിതെറ്റിയെത്തിയ വയോധികക്ക് കൈത്താങ്ങ് കേരള പോലീസ്: ഓർമ്മക്കുറവിനെ തുടർന്ന് അലഞ്ഞുനടന്ന വയോധിക വീട്ടിലെത്തിച്ചത് ചിങ്ങവനം പൊലീസ്
അപ്സര കെ സോമൻ കോട്ടയം: വീട്ടിൽ നിന്നും വഴിതെറ്റിയെത്തിയ വയോധിക സുരക്ഷിതമായി വീട്ടിലെത്തിച്ച് കേരള പോലീസ്. ഓർമ്മക്കുറവിനെ തുടർന്ന് വീട്ടിൽ നിന്നും പുറത്തിറങ്ങി അലഞ്ഞുനടന്ന വയോധികയെ സുരക്ഷിതയായി വീട്ടിലെത്തിച്ചാണ് ചിങ്ങവനം പൊലീസ് മാതൃകയായത്. വഴിയരികിൽ ഇരുന്ന വയോധികയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ […]