play-sharp-fill
ജനകീയ പ്രക്ഷോഭ ജാഥയ്ക്ക് കാണക്കാരിയിൽ തുടക്കമായി

ജനകീയ പ്രക്ഷോഭ ജാഥയ്ക്ക് കാണക്കാരിയിൽ തുടക്കമായി

സ്വന്തം ലേഖകൻ

കോട്ടയം : ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജാഥയുടെ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ഉഴവൂർ ബ്ലോക്ക് പര്യടനം കാണക്കാരിയിൽ ആരംഭിച്ചു. വെമ്പള്ളിയിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി ധനപാലൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് വി.കെ സുരേന്ദ്രൻ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .


കാണക്കാരി മണ്ഡലം പ്രസിഡന്റ് പി.യു മാത്യു ,ജാഥ ക്യാപ്റ്റൻ ജോഷി ഫിലിപ്പ് , നേതാക്കന്മാരായ ജാൻസ് കുന്നപ്പള്ളി, ജോബോയ് ജോർജ്, യു.പി ചാക്കപ്പൻ,സുനു ജോർജ്ജ് , എം.എൻ ദിവാകരൻ നായർ, യുജിൻ തോമസ്, ജോർജ്ജ് പയസ് ,ബേബി തൊണ്ടാൻകുഴി , പഞ്ചായത്ത് പ്രസിഡന്റുമാരായ ബിനോയി പി.ചെറിയാൻ, ആൻസമ്മ സാബു , ലിസ്സി തോമസ്സ,് മണ്ഡലം പ്രസിഡന്റുമാരായ സി സി മൈക്കിൾ, അജികുമാർ കെ .എസ് , ബ്ലോക്ക് വൈസ്പ്രസിഡന്റുമാരായ എം.ബി രാജൻ, സഖറിയാസ് സേവ്യർ, മനോജ് ഇടപ്പാട്ടിൽ, സൈജു കല്ലളയിൽ തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :