ഫെബ്രുവരി 27, ഇന്നത്തെ സിനിമ
കോട്ടയം *അനശ്വര :അഞ്ചാംപാതിര – 10.15am, 1.45PM, 5.15Pm,8.45pm * അഭിലാഷ് : അയ്യപ്പനും കോശിയും (നാല് ഷോ) 10.15 AM , 01.45 PM, -5.15pm,8.45pm. * ആഷ : വരനെ ആവശ്യമുണ്ട് – 10.45,2.00,5.45pm, 9.15pm * ആനന്ദ് […]
കോട്ടയം *അനശ്വര :അഞ്ചാംപാതിര – 10.15am, 1.45PM, 5.15Pm,8.45pm * അഭിലാഷ് : അയ്യപ്പനും കോശിയും (നാല് ഷോ) 10.15 AM , 01.45 PM, -5.15pm,8.45pm. * ആഷ : വരനെ ആവശ്യമുണ്ട് – 10.45,2.00,5.45pm, 9.15pm * ആനന്ദ് […]
സ്വന്തം ലേഖകൻ തൊട്ടിൽപ്പാലം: രാത്രിയിൽ അജ്ഞാതന്റെ വിളയാട്ടം മൂലം ആശങ്കയിലായിരിക്കുകയാണ് കാവിലുമ്പാാറയിലെ ചീത്തപ്പാട്, ആശ്വാസി, നാഗംപാറ ഭാഗങ്ങളിലെ ജനങ്ങൾ. സ്ത്രീകളെയും കുട്ടികളെയുമാണ് അജ്ഞാതൻ വട്ടം കറക്കുന്നത്. വീട്ടിലെ പുരുഷന്മാർക്കാകട്ടെ ഉറക്കമില്ലാ രാത്രികളാണ് ഈ അജ്ഞാതൻ സമ്മാനിച്ചിരിക്കുന്നത്. രാത്രിയിൽ വീടിനു പുറത്തിറങ്ങുന്ന […]
സ്വന്തം ലേഖകൻ അഗളി: വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ വീഡിയോയിട്ട യുവാവ് പൊലീസ് പിടിയിൽ. അഗളി കള്ളമല സ്വദേശി ശ്രീജിത്ത് രവീന്ദ്രനെ(24)യാണ് അഗളി പോലീസ് അറസ്റ്റ് ചെയ്തത്. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്. ഇയാൾക്കെതിരെ ഡിവൈഎഫ്ഐ നൽകിയ പരാതിയെ […]
സ്വന്തം ലേഖകൻ കോട്ടയം : ആർപ്പൂക്കര ഗ്രാമപഞ്ചായത്തും, കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ ബാലസഭാംഗങ്ങൾക്കായി ഏകദിന വ്യക്തിത്വ വികസന പരിശീലന പരിപാടി നടത്തി. ആത്മവിശ്വാസം, നേതൃപാടവം, ആസ്വദിച്ചുള്ള പഠനം, ആശയവിനിമയശേഷി തുടങ്ങിയവ വളർത്തുവാനും, ലഹരി, മൊബൈൽ/സോഷ്യൽ മീഡിയ തുടങ്ങിയവയോടുള്ള അടിമത്തം എന്നിവ ഇല്ലാതാക്കുവാനുമുള്ള പരിശീലനമാണ് […]
സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ജീവനക്കാർക്ക് ഇനി തോന്നിയ രീതിയിൽ വരാനും പോകാനും സാധിക്കില്ല. സെക്രട്ടറിയറ്റിന് പിന്നാലെ നഗരസഭയിലും ജീവനക്കാർക്കും പഞ്ചിംഗ് എർപ്പെടുത്തി. ഒരാഴ്ച്ചത്തെ ട്രയൽ റണ്ണിന് ശേഷം പഞ്ചിംഗ് സ്പാർക്കുമായി ബന്ധിപ്പിക്കും. ജീവനക്കാർ കൃത്യസമയത്ത് ജോലിക്കെത്തിയില്ലെങ്കിൽ ശമ്പളം […]
സ്വന്തം ലേഖകൻ കൊച്ചി: ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോട്ടയം വഴിയുള്ള ട്രെയിനുകൾ വൈകിയോടും. വൈക്കം റോഡിനും പിറവം റോഡിനുമിടയിലെ 19-ാം നമ്പർ ലെവൽക്രോസിലെ ഗർഡർ നീക്കുന്നതിനാൽ ഫെബ്രുവരി 29, മാർച്ച് ഒന്ന് ദിവസങ്ങളിൽ കോട്ടയം വഴിയുള്ള ചില ട്രെയിനുകൾ വൈകിയോടും. കോട്ടയം […]
സ്വന്തം ലേഖകൻ കോട്ടയം: സമൂഹത്തിൽ മാറ്റം വരുത്താൻ സിനിമയ്ക്കു സാധിക്കുമെന്നു എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ്. പഠനത്തിലും അറിവ് പകർന്നു നൽകുന്നതിനും സിനിമയ്ക്കു ഏറെ പങ്കുണ്ട്. ഈ പങ്ക് സമൂഹത്തെ മാറ്റി മറിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആത്മയുടെ ആറാമത് […]
സ്വന്തം ലേഖകൻ കോട്ടയം : മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി പത്തു ജല ടൂറിസം കേന്ദ്രങ്ങളാണു വികസിപ്പിക്കുന്നത്. അതിൽ ആദ്യത്തെ ജനകീയ ടൂറിസം പദ്ധതിയായ മലരിക്കൽ കേന്ദ്രമാക്കി നടക്കുന്ന മൂന്നാമത് വയലോര – കായലോര ടൂറിസം മേള […]
സ്വന്തം ലേഖകൻ കടുതുരുത്തി: രാത്രിയുടെ മറവിൽ അമിത വേഗത്തിൽ ഭൂമി തുരന്ന് മണ്ണെടുത്ത് വിൽപ്പന നടത്തുന്ന മണ്ണ് മാഫിയക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. കടുത്തുരുത്തി പൊലീസ് രാത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ശക്തമായ നടപടിയുണ്ടായത്. നിറയെ മണ്ണുമായി എട്ടു ടോറസ് ലോറികളും, […]
സ്വന്തം ലേഖകൻ കോട്ടയം : കേരളത്തിലെ മുഴുവൻ കമ്പനി അംഗീകൃത മൊബൈൽ, ഐറ്റി സർവീസ് സെന്ററുകളുടെ ഐക്യത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന സംഘടനയായ എ.എസ്.സി അസോസിയേഷൻ കോട്ടയം-പത്തനംതിട്ട ഇടുക്കി സംയുക്ത ജില്ലാ കമ്മറ്റി രൂപീകരിച്ചു. സംസ്ഥാന പ്രസിഡന്റ് അനു രമേശിന്റെ അധ്യക്ഷതയിൽ ചേർന്ന […]