video
play-sharp-fill

ജോലിയ്ക്ക് പോകുന്ന ഭർത്താവിനെ പിരിയുന്നതിൽ മനംനൊന്ത് നവവധു ആത്മഹത്യ ചെയ്തു ; യാത്ര മുടക്കാൻ ഒതളങ്ങ കഴിച്ച യുവതി മരിച്ചു ; സംഭവം വൈക്കത്ത്

സ്വന്തം ലേഖകൻ കോട്ടയം: ലക്ഷദ്വീപിൽ ജോലിക്കായി പോകുന്ന ഭർത്താവിനെ പിരിയുന്നതിലുള്ള മനോവിഷമത്താൽ യാത്ര മുടക്കാൻ യുവതി ഒതളങ്ങ കഴിച്ചു. ഇതേ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേർത്തല കുത്തിയതോട് അശ്വതി ഭവനത്തിൽ മോഹൻദാസ് ഗിരിജ ദമ്പതിമാരുടെ […]

വനിതാ ഓട്ടോ ഡ്രൈവറെ ആദരിച്ചു

സ്വന്തം ലേഖകൻ തിരുവല്ല : ലിംഗനീതിക്കായി മുറവിളി ഉയരുന്ന കാലത്ത് ജീവിതത്തിന്റെ ചുവടുറപ്പിക്കാൻ ഓട്ടോ ഡ്രൈവറായ വീട്ടമ്മ ബിന്ദുവിനെ കെസിവൈഎം തിരുവല്ല മേഖല ആദരിച്ചു. മേഖല സമിതിയുടെ ലോക വനിതാദിന ആഘോഷം സമം 2020 ന്റെ മുന്നോടിയായി ആണ് കുറ്റൂർ ഷി […]

എം.ജി രാധാകൃഷ്ണൻ സ്മൃതിരാഗം: ലളിതഗാന മത്സരം 14 ന്

സ്വന്തം ലേഖകൻ കോട്ടയം: സംഗീത സംവിധായകൻ എം.ജി രാധാകൃഷ്ണന്റെ സ്മരണയ്ക്ക് മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയും കോട്ടയം പബ്ലിക്ക് ലൈബ്രറിയും ചേർന്നു എം.ജി രാധാകൃഷ്ണൻ സ്മൃതിരാഗം ലളിത ഗാനമത്സരം സംഘടിപ്പിക്കുന്നു. 14 ന് രാവിലെ പത്തു മുതലാണ് മത്സരങ്ങൾ നടക്കുക. […]

തെങ്ങണയിലെ സ്വകാര്യ സ്‌കൂളിലെ മാലിന്യ പ്രശ്‌നം അതിരൂക്ഷം: ആറായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിൽ നിന്നുള്ള മാലിന്യം നാട്ടുകാർക്ക് ദുരിതമാകുന്നു; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ സ്‌കൂൾ അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: തെങ്ങണയിലെ സ്വകാര്യ സ്‌കൂളിൽ നിന്നുള്ള മാലിന്യം നാട്ടുകാർക്ക് ദുരിതമാകുന്നു. ആറായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ നിന്നുള്ള മാലിന്യമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്. നാട്ടുകാരുടെ ദുരിതം ഇരട്ടിയാക്കിയാണ് ഇപ്പോൾ മാലിന്യം പുറം തള്ളുന്നത്. ഇതോടെ സ്‌കൂളിന്റെ പരിസരത്ത് താമസിക്കുന്ന ആളുകളുടെ […]

കാണാതായ സ്‌കൂൾ വിദ്യാർത്ഥികളെ അറവുകാട് ക്ഷേത്ര പരിസരത്ത് നിന്നും കണ്ടെത്തി

സ്വന്തം ലേഖകൻ കോട്ടയം : കാണക്കാരിയിൽനിന്ന് കാണാതായ സ്‌കൂൾ വിദ്യാർഥികളെ കണ്ടെത്തി. അറവുകാട് ക്ഷേത്ര പരിസരത്ത് നിന്നും അർത്തുങ്കൽ പൊലീസാണ് കുട്ടികളെ കണ്ടെത്തി. കാണക്കാരി ഗവൺമെന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ നാലംഗസംഘമാണ് വീട്ടുകാരെയും നാട്ടുകാരേയും ആശങ്കയിലാക്കി കഴിഞ്ഞ ദിവസം മുങ്ങിയത്. […]

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുക: കേരള എൻ.ജി.ഒ.യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം

സ്വന്തം ലേഖകൻ കോട്ടയം: കേരള എൻ.ജി.ഒ യൂണിയന്റെ 57-മത് ജില്ലാ സമ്മേളനം ഇന്നലെ ( തിങ്കൾ ) സമാപിച്ചു.കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെൻററിൽ ഞായറാഴ്ച്ച ആരംഭിച്ച ജില്ലാ സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയാണ് ഉദ്ഘാടനം ചെയ്തത്. സമ്മേളനത്തിന്റെ സമാപന ദിവസമായ […]

ചങ്ങനാശേരി വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ മോഷണം: രണ്ടു കാണിക്കവഞ്ചി കവർന്നു; പതിനായിരത്തോളം രൂപയുണ്ടെന്ന് സംശയം

അപ്‌സര കെ.സോമൻ കോട്ടയം: ചങ്ങനാശേരി വാഴപ്പള്ളി മഹാദേവക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിനുള്ളിലെ രണ്ടു കാണിക്കവഞ്ചികൾ മോഷ്ടാക്കൾ കവർന്നു. രണ്ടു കാണിക്കവഞ്ചികളിലുമായി പതിനായിരത്തോളം രൂപയുണ്ടെന്നു സംശയിക്കുന്നതായി ക്ഷേത്രം അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ക്ഷേത്രത്തിൽ എത്തിയ ജീവനക്കാരനാണ് പൂട്ട് തകർന്നു കിടക്കുന്നത് കണ്ടെത്തിയത്. […]

മാർച്ച് 2, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :അയ്യപ്പനും കോശിയും – 10.15am, 1.45PM, 5.15Pm,8.45pm * അഭിലാഷ് : FORENSIC (നാല് ഷോ) 10.15 AM , 02.05 PM, -5.45pm,.9.00pm. * ആഷ : വരനെ ആവശ്യമുണ്ട് – 10.45,2.00,5.45pm, 9.15pm * ആനന്ദ് […]

മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു : ഉമ്മൻ ചാണ്ടി

സ്വന്തം ലേഖകൻ കൊല്ലാട് : ലൈഫ് പദ്ധതിയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൂ യാ ണ് മുഖ്യമന്ത്രിയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു . മുൻ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നാലു ലക്ഷത്തി അൻപതിനായിരത്തോളം വീടുകൾ പൂർത്തീകരിച്ചതാണ്. യു ഡി എഫ് സർക്കാരിൻ്റെ കാലത്ത് […]

കേരള എൻ.ജി.ഒ.യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം ആരംഭിച്ചു: അനിൽകുമാർ ജില്ലാ പ്രസിഡന്റ്; ഉദയൻ സെക്രട്ടറി

സ്വന്തം ലേഖകൻ കോട്ടയം: ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്തുവാനുള്ള സംഘടിത ശ്രമം നടക്കുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി അഭിപ്രായപ്പെട്ടു .കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സമ്മേളനം സി.എസ്.ഐ.റിട്രീറ്റ് സെൻ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ ജില്ലാ പ്രസിഡന്റ് […]