എം.ജി രാധാകൃഷ്ണൻ സ്മൃതിരാഗം: ലളിതഗാന മത്സരം 14 ന്
സ്വന്തം ലേഖകൻ
കോട്ടയം: സംഗീത സംവിധായകൻ എം.ജി രാധാകൃഷ്ണന്റെ സ്മരണയ്ക്ക് മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയും കോട്ടയം പബ്ലിക്ക് ലൈബ്രറിയും ചേർന്നു എം.ജി രാധാകൃഷ്ണൻ സ്മൃതിരാഗം ലളിത ഗാനമത്സരം സംഘടിപ്പിക്കുന്നു.
14 ന് രാവിലെ പത്തു മുതലാണ് മത്സരങ്ങൾ നടക്കുക. ഒൻപതിന് രജിസ്‌ട്രേഷൻ ആരംഭിക്കും. 20 വയസ് പൂർത്തിയായവർക്ക് മത്സരത്തിൽ പങ്കെടുക്കാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എം.ജി രാധാകൃഷ്ണൻ ചിട്ടപ്പെടുത്തിയ ലളിത ഗാനങ്ങളാണ് ആലപിക്കേണ്ടത്. വിജയികൾക്ക് ക്യാഷ് പ്രൈസ്, ഫലകം, സർട്ടിഫിക്കറ്റ് എന്നിവ നൽകും. രജിസ്‌ട്രേഷനായി ഫോൺ – 9037524751, 9446305115.
Third Eye News Live
0