ശബരിമല തീർഥാടകർക്കായി ചെന്നൈ-കോട്ടയം റൂട്ടിൽ വന്ദേഭാരത് ; ഡിസംബര്‍ 15 മുതല്‍ സര്‍വീസ് ആരംഭിക്കും
സ്വന്തം ലേഖകൻ കോട്ടയം: ശബരിമല തീർഥാടകർക്കായി ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കും തിരിച്ചും വന്ദേഭാരത് സ്പെഷ്യൽ പ്രഖ്യാപിച്ചു. ഡിസംബർ 15,17, 22, 24 തീയതികളിൽ രാവിലെ 4.30ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന ചെന്നൈ-കോട്ടയം വന്ദേഭാരത് സ്പെഷൽ (06151) വൈകീട്ട് 4.15ന് കോട്ടയത്തെത്തും. 16,18, 23, […]