video
play-sharp-fill

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ് : ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക

    തിരുവനന്തപുരം: മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ് ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക മലപ്പുറത്ത് പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ […]

വെർച്ചൽ റിയാലിറ്റിയുടെ വിസ്മയ കാഴ്ചകൾ ഒരുക്കി കുമരകം വാെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യായന വർഷം തുടങ്ങുകയാണ്

  കുമരകം : നൂതന സാങ്കേതിക വിദ്യയായ വെർച്ചൽ റിയാലിറ്റിയുടെ വിസ്മയ കാഴ്ചകൾ ഒരുക്കി കുമരകം വാെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യായന വർഷം തുടങ്ങുകയാണ്. കേരളത്തിലെ മൂന്ന് സ്കൂളുകൾക്ക് മാത്രം സർക്കാർ അനുവദിച്ചു നൽകിയിട്ടുള്ള വെർച്ചൽ റിയാലിറ്റി ലാബുകളിൽ ഒന്നാണിത്. […]

കിഫ്‌ബി അടച്ചുപൂട്ടും; വെളിപ്പെടുത്തലുമായി ഭരണപരിഷ്കാര കമ്മിഷന്റെ റിപ്പോർട്ട്

  തിരുവനന്തപുരം: റഎൽഡിഎഫ് സർക്കാർ അഭിമാനായി ഉയർത്തി കാണിച്ചിരുന്ന കിഫ്ബി പൂട്ടുമെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട്. ഭരണപരിഷ്‌കാര കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് കിഫ്ബി പൂട്ടുന്ന കാര്യം വ്യക്തമാക്കുന്നത്. കിഫ്ബി പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തി സൃഷ്ടിച്ച കമ്പനിയെന്ന് പരാമർശിച്ചാണ് പൂട്ടുന്ന കാര്യം വ്യക്തമാക്കുന്നത്. ലക്ഷ്യപൂര്‍ത്തീകരണത്തോടെ കിഫ്‌ബി […]

അതിശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ശക്തമായ മഴയക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പ് […]

കോട്ടയം കുമരകം റോഡിലെ ഇല്ലിക്കൽ കാറും ഓട്ടോയും കൂടിയിടിച്ച് അപകടം:ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്:ഓട്ടോ യാത്രക്കാരനും പരിക്കേറ്റു: ഇരുവരെയും മെഡി.കോളജിൽ പ്രവേശിപ്പിച്ചു. അപകടം ഇന്നു രാവിലെ 11 -ന്

  കോട്ടയം : കുമരകം റോഡിൽ ഇല്ലിക്കലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരനേയും ഡ്രൈവറേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇല്ലിക്കലിൽ 11 മണിയോടു കൂടിയാണ് അപകടം നടന്നത്. കാറ്ററിംഗ് […]

മില്‍മ പ്ലാന്റുകളിലെ തൊഴിലാളി സമരത്തില്‍ വലഞ്ഞു സംസ്ഥാനത്തെ പാല്‍ വിപണി.

  തിരുവനന്തപുരം: കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ സമരം നടക്കുന്നത്. സമരക്കാര്‍ക്കെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ചാണ് സമരം ശക്തമാക്കിയത്. തൊഴിലാളികളുടെ സ്ഥാനക്കയറ്റം തടഞ്ഞെന്ന് ആരോപിച്ച്‌ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍പേഴ്സണെ സമരക്കാര്‍ തടഞ്ഞുവെച്ചിരുന്നു. പ്ലാന്റിലെ തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ നടന്നുവരവെയാണ് സമരക്കാര്‍ക്കെതിരെ […]

ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ വൈക്കത്തെ ചിന്ന മിടുക്കനെ ജന്മനാട്ടിൽ ആദരിച്ചു: ഏനാദി ടാഗോർ മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്.

  വൈക്കം: ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കിയ വൈക്കം ചെമ്പ് തെക്കേച്ചിറ ഗിരിഷിന്റെയും ചിഞ്ചുവിന്റെയും മകനും കാക്കനാട് ജെംസ് മോഡേൺ അക്കാഡമിയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ ശ്രേയസ്സിനെ ഏനാദി ടാഗോർ മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിൽ അനുമോദനവും […]

ഉദയനാപുരത്ത് വനിതാ സംഗമവും അനുമോദന സമ്മേളനവും നടത്തി

  വൈക്കം: ഉദയനാപുരം വടക്കേമുറി 739-ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻ എസ് എസ് വനിതാ സമാജത്തിൻ്റെ വാർഷിക പൊതുയോഗവും വനിതാ സംഗമവും അനുമോദന സമ്മേളനവും നടത്തി. എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് […]

മുംബൈയില്‍ ശക്തമായ മഴയിലും പൊടിക്കാറ്റിലും തകർന്ന് വീണ പരസ്യ ബോർഡിനുള്ളിൽ പെട്ട് മരിച്ചവരുടെ എണ്ണം പതിനാലായി.

  മുംബൈ: മുംബൈയില്‍ ശക്തമായ മഴയിലും പൊടിക്കാറ്റിലും തകർന്ന് വീണ പരസ്യ ബോർഡിനുള്ളിൽ പെട്ട് മരിച്ചവരുടെ എണ്ണം പതിനാലായി. അറുപത് പേർക്ക് അപകടത്തിൽ പരിക്ക് പറ്റിയിട്ടുമുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന എട്ട് മൃതദേഹങ്ങൾ പുറത്തെടുത്തുവെന്നും ആറ് മൃതദേഹം കൂടി പുറത്തെടുക്കാനുണ്ടെന്നും രക്ഷാ […]

അവയവ ദാനത്തിലൂടെ മരണത്തെയും തോല്‍പ്പിച്ച് കരിങ്കുന്നം സ്വദേശി; അഞ്ച് പേര്‍ക്ക് പുതുജീവനേകി സുനില്‍കുമാര്‍ വിടപറഞ്ഞു

തൊടുപുഴ: ഗുരുതര രോഗത്താല്‍ മരണത്തോട് മല്ലടിക്കുമ്പോഴും സുനില്‍ കുമാറിന്റെ മനസില്‍ താൻ മരണത്തിന് കീഴടങ്ങിയാലും തന്റെ അവയവങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കണം എന്ന ആഗ്രഹമായിരുന്നു. കരിങ്കുന്നം അരീക്കല്‍ സുനില്‍ കുമാർ (45) അവയവ ദാനത്തിലൂടെ മരണത്തെയും തോല്‍പ്പിക്കുകയായിരുന്നു. കടുത്ത തലവേദനയെ തുടർന്ന് നടത്തിയ […]