കേരള ടൂറിസം പ്രൊമോട്ടേഴ്‌സ് ട്രസ്റ്റ് ഉദ്ഘാടനം ഞായഴാഴ്ച
സ്വന്തം ലേഖകൻ കോട്ടയം: കേരള ടൂറിസം പ്രെമോേട്ടഴ്സ് ട്രസ്റ്റിെൻറ ഉദ്ഘാടനം ഞായറാഴ്ച കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കും. വൈകീട്ട് മൂന്നിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിക്കും. െക.ടി.പി.ടി വൺ മില്യൺ […]