play-sharp-fill

ഡിസംബർ 23, ഇന്നത്തെ സിനിമ

കോട്ടയം *അഭിലാഷ്: മാമാങ്കം – ( മലയാളം , നാല്‌ഷോ) 10.30 am, 02.00 pm, 5.15 pm, 8.45 pm * ആനന്ദ് പ്രതി പൂവൻകോഴി- ( മലയാളം നൂൺഷോ) 11.00 am ദബാങ്ങ് 3 (ഹിന്ദി 3ഷോ) 2.00 pm, 5.30 pm, 08.45 pm * അനശ്വര ഹീറോ (തമിഴ് രണ്ട്‌ഷോ) – 10.45 am, 02.00 pm. തമ്പി (തമിഴ് രണ്ട ്‌ഷോ) – 5.45 pm, 08.45 pm * ആഷ ദബാങ്ങ് 3 ( ഹിന്ദി […]

ഈരയിൽക്കടവ് പാടത്ത് നൂറ് മേനി കൊയ്യാൻ കെജിഒഎ

സ്വന്തം ലേഖകൻ കോട്ടയം: കേരള ഗസറ്റഡ് ഒഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ മണിപ്പുഴ – ഈരയിൽകടവ് ബൈപാസ് റോഡരികിലെ പൂഴിക്കുന്ന് പാടശേഖരത്തിലെ രണ്ടേക്കറിൽ കൃഷിയിറക്കുന്നു. ജില്ലാ കളക്ടർ പി.കെ സുധീർ ബാബു വിതയുത്സവം ഉദ്ഘാടനം ചെയ്തു. കെജിഒഎ സംസ്ഥാന സെക്രട്ടറി എസ്.ആർ മോഹനചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ.കെ.ദിലീപ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.ആർ രാജീവ്, അർജുനൻപിള്ള, അഗ്രി.അസി.എഞ്ചിനീയർ മുഹമ്മദ് ഷെരീഫ്, മൈനർ ഇറിഗേഷൻ അസി.എഞ്ചിനീയർ ലാൽജി വി.സി, ഡോ.പുന്നൻ കുര്യൻ വേങ്കടത്ത്, കെജിഒഎ ജില്ലാ സെക്രട്ടറി ഒ.ആർ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. […]

ആർപ്പൂക്കരയിൽ ക്രിസ്മസ് ആഘോഷം 25 ന് ; കേക്ക് മുറിക്കുന്നത് പി.യു തോമസ്; ആഘോഷങ്ങളിൽ സിനിമാ താരങ്ങളും

സ്വന്തം ലേഖകൻ ആർപ്പൂക്കര: ക്രിസ്മസിനെ ആഘോഷത്തോടെ വരവേൽക്കാൻ ആർപ്പൂക്കരയിൽ വമ്പൻ ആഘോഷം ഒരുങ്ങുന്നു. ക്രിസ്മസ് ദിനമായ 25 ന് രാവിലെ ഒൻപതു മുതൽ ആർപ്പൂക്കര മാതക്കവലയിൽ ആരംഭിക്കുന്ന ക്രിസ്മസ് ആഘോഷങ്ങൾ നാടിനെയും നാട്ടുകാരെയും ഇളക്കിമറിക്കും. വൻ ആഘോഷപരിപാടികളോടെയാണ് ക്രിസ്മസിനെ വരവേൽക്കാർ ആർപ്പൂക്കരയിലെയും പരിസരത്തെയും നാട്ടുകാർ ഒരുങ്ങുന്നത്. രാവിലെ ഒൻപതിന് ആർപ്പൂക്കര മാതക്കവലയിൽ നിന്നും ആരംഭിക്കുന്ന ക്രിസ്മസ് സന്ദേശയാത്രയോടെയാണ് ക്രിസ്മസ് ആഘോഷങ്ങൾക്കു തുടക്കമാകുന്നത്. അൻപതിലധികം ക്രിസ്മസ് പപ്പാമാരും, ഇരുപതിലധികം കലാകാരന്മാർ അണിനിരക്കുന്ന ബാൻഡ് മേളത്തിന്റെയും നാസിക് ഡോലിന്റെയും അകമ്പടിയോടെയാണ് ക്രിസ്മസ് സന്ദേശയാത്ര ആർപ്പൂക്കരയിൽ നിന്നും പുറപ്പെടുക. […]

കേരള എൻ.ജി.ഒ അസോസിയേഷൻ പൗരത്വ ഭേദഗതി ബില്ലിനെതിരെ സായാഹ്ന കൂട്ടായ്മ നടത്തി

  സ്വന്തം ലേഖകൻ കോട്ടയം : ഇന്ത്യൻ ഭരണഘടനയുടെ ആത്മാവായ ബഹുസ്വരതയും മതേതരത്വവും തകർക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരള എൻ.ജി.ഒ. അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുനക്കരയിൽ സായാഹ്ന കൂട്ടായ്മ നടത്തി. ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.മാത്യം , ഡി.സി.സി. ഭാരവാഹികളായ ജി.ഗോപകുമാർ , ജോണി ജോസഫ് , എൻ.എസ്. ഹരിശ്ചന്ദ്രൻ , അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം. ഉദയസൂര്യൻ , കെ.പി.എസ്.റ്റി.എ. സംസ്ഥാന സെക്രട്ടറി സാബു […]

ഡിസംബർ 21, ഇന്നത്തെ സിനിമ

കോട്ടയം *അഭിലാഷ്  – മാമാങ്കം ( മലയാളം , നാല് ഷോ) 10.30 am, 02.00 pm, 5.15 pm, 8.45 pm * ആനന്ദ് – പ്രതി പൂവൻകോഴി  ( മലയാളം നൂൺ ഷോ)  11.00 am ദബാങ്ങ് 3 (ഹിന്ദി 3 ഷോ) 2.00 pm, 5.30 pm, 08.45 pm * അനശ്വര  – ഹീറോ (തമിഴ് രണ്ട് ഷോ) 10.45 am, 02.00 pm. തമ്പി (തമിഴ് രണ്ട് ഷോ)  5.45 pm, 08.45 pm * ആഷ […]

ഡിസംബർ 20 , ഇന്നത്തെ സിനിമ

  കോട്ടയം *അനശ്വര : നാല് ഷോ : മാമാങ്കം – 10.30 am, 2.00 pm, 5.15 pm, 8.45 pm *ആനന്ദ് : രണ്ട് ഷോ : DABANGG 3 ( ഹിന്ദി ) 2.00 pm, 5.30 pm, 8.45 pm. സെക്കന്റ് ഷോ : പ്രതി പൂവൻകോഴി – 11.00 am *ആഷ : മൂന്ന് ഷോ : പ്രതി പൂവൻകോഴി – 2.00 pm, 6.00 pm, 9.00pm . സെക്കന്റ് ഷോ : DABANGG 3 […]

കുട്ടികൾക്ക് ഇനി കളിക്കാലം: വർഷങ്ങൾക്ക് ശേഷം നാഗമ്പടത്തെ നഗരസഭ പാർക്കിൽ കുട്ടികൾക്ക് കളിക്കാം: ഡിസംബർ 24 ന് പാർക്ക് ജനങ്ങൾക്ക് തുറന്നു കൊടുക്കും

സ്വന്തം ലേഖകൻ കോട്ടയം: നാലു വർഷത്തിലേറെയായി അടഞ്ഞു കിടന്നിരുന്ന നാഗമ്പടം കുര്യൻ ഉതുപ്പ് റോഡിലെ നഗരസഭ ജൂബിലി പാർക്ക് ഡിസംബർ 24ന് പൊതുജനങ്ങൾക്കായി തുറക്കും. 24 ന് വൈകിട്ട് അഞ്ചിന് ചേരുന്ന യോഗത്തിൽ മന്ത്രി എ.സി മൊയ്തീൻ പാർക്കിന്റെ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ആകെ 2.07 കോടി രൂപ ചിലവിട്ടാണ് പാർക്ക് നവീകരണം നടത്തിയത്.  ഇതിൽ 1.62 കോടി രൂപ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും 45 ലക്ഷം രൂപ മുനിസിപ്പാലിറ്റിയുടെ വിഹിതവുമാണ്.  പ്രശസ്ത ശില്പി ഡോ.രാധാകൃഷ്ണന്റെ 3 […]

പൗരത്വ ബില്ലിൽ മുസ്ലീം ജമാ അ്ത്തിന്റെ പ്രതിഷേധം വെള്ളിയാഴ്ച; കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

സ്വന്തം ലേഖകൻ കോട്ടയം: മതത്തിന്റെ പേരിൽ രാജ്യത്തെ പൗരൻമാരെ വേർതിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ കോട്ടയത്തും പ്രതിഷേധവുമായി വിവിധ സംഘടനകൾ. സീതാറാം യെച്ചൂരി അടക്കമുള്ള ഇടത് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈകിട്ട് ഇടതു സംഘടനകളുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. പൗരത്വ ബില്ലിനെതിരെ താലൂക്ക് മുസ്ലീം ജമാ അത്ത് കോ ഓർഡിനേഷൻ കമ്മിഷന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകിട്ട് 3.30 ന് പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തും. പതിനായിരക്കണക്കിന് ആളുകൾ യോഗത്തിലും പ്രകടനത്തിലും പങ്കെടുക്കുമെന്നാണ് കണക്കു കൂട്ടുന്നത്. ഈ […]

പാറേക്കടവ്  പാലത്തിന്റെ നാലാമത് ചരമ വാർഷികം ആചരിച്ചു.

  സ്വന്തം ലേഖകൻ കോട്ടയം : പാറേക്കടവ് പാലത്തിന്റെ നാലാമത് ചരമ വാർഷികം ആചരിച്ചു. ആറുമാനൂർ മീനച്ചിലാറിന്റെ ഇരുകരകളെ തമ്മിൽ ബന്ധിപ്പിച്ച് നിരവധി ആളുകൾക്ക് പ്രയോജനകരമായ രീതിയിൽ നിർമ്മാണം ആരംഭിച്ച പാറേക്കടവ് പാലത്തിന്റെ പണികൾ നാലുവർഷമായി മുടങ്ങിക്കിടക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് അയർക്കുന്നം വികസന സമിതിയുടെ നേതൃത്വത്തിലാണ് പാലത്തിന്റെ നാലാമത് ചരമ വാർഷികം ആചരിച്ചത്.     പ്രതിഷേധ സമരം പ്രസിഡന്റ് ജോയി കൊറ്റത്തിന്റെ അദ്ധ്യക്ഷതയിൽ പി.സി ജോർജ് ഉദ്ഘാടനം ചെയ്തു. ഫാ.മാണി കല്ലാപ്പുറം മുഖ്യപ്രഭാഷണം നടത്തി. ലിസമ്മ ബേബി, ബിനോയി മാത്യു,ജോയിസ് കൊറ്റത്തിൽ, ഗീത […]

ലാഭത്തിൽ കേക്ക് വേണോ; ഗാന്ധിസ്‌ക്വയറിലേയ്ക്ക് ഓടിവരൂ; കൺസ്യൂമർ ഫെഡിന്റെ കിടിലൻ കേക്ക് മേള തയ്യാർ

സ്വന്തം ലേഖകൻ കോട്ടയം: ക്രിസ്മസ് ആഘോഷിക്കാൻ ലാഭത്തിൽ കേക്ക് വേണോ.. എങ്കിൽ തിരുനക്കര ഗാന്ധിസ്‌ക്വയറിലേയ്ക്ക് ഓടിവരിക. മാർക്കറ്റ് വിലയേക്കാൾ ഏറെ കുറഞ്ഞ വിലയിൽ കേക്കുകളുമായി കൺസ്യൂമർ ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി ഗാന്ധിസ്‌ക്വയറിൽ തയ്യാറാണ്. പൊതുവിപണിയിൽ നിന്നും ആൻപത് രൂപ വരെ വില വിലക്കുറവിലാണ് കേക്കുകൾ വിൽക്കുന്നത്. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ക്രിസ്മസ് കേക്ക് വിപണിയുടെ ഭാഗമായാണ് ഇപ്പോൾ ഗാന്ധിസ്‌ക്വയറിലും സഞ്ചരിക്കുന്ന ത്രിവേണി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 24 വരെ കേക്ക് വിപണി ഗാന്ധിസ്‌ക്വയറിൽ ഉണ്ടാകും. 700 ഗ്രാം തൂക്കമുള്ള കേക്കിന് വിപണിയിൽ […]