ചങ്ങനാശേരി ദൃശ്യം മോഡല്‍ കൊലപാതകം; കാവുംഭാഗം തോട്ടില്‍ മുങ്ങിത്തപ്പി; ബിന്ദുകുമാറിന്റെ മൊബൈല്‍ ഫോണും പഴ്സും കണ്ടെത്താനായില്ല; പ്രതികളെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും
സ്വന്തം ലേഖിക ചങ്ങനാശേരി: ചങ്ങനാശേരിയിലെ ദൃശ്യം മോഡല്‍ കൊലപാതക കേസിലെ മൂന്നുപ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. ആലപ്പുഴ സൗത്ത് ആര്യാട് ഭാഗത്ത് കിഴക്കേവെളിയില്‍ ബിന്ദുമോന് (ബിന്ദുകുമാര്‍- 45)നെ വിളിച്ചുവരുത്തി മദ്യം കൊടുത്തു ലഹരിയിലാക്കി ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ […]