നിര്‍ത്തിയിട്ട കാര്‍ മറിഞ്ഞത് മുപ്പത് അടി താഴ്ചയിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ട് അമ്മയും കുഞ്ഞും;സംഭവം ഇന്‍ഫോപാര്‍ക്ക് വളപ്പില്‍
സ്വന്തം ലേഖകൻ കൊച്ചി:കൊച്ചി ഇന്‍ഫോ പാര്‍ക്ക് വളപ്പിലേക്ക് കാര്‍ തെന്നി മറിഞ്ഞു.30 അടിയോളം മുകളില്‍ നിന്നാണ് കാർ വീണത്.കാറിലെ നാല് യാത്രക്കാരില്‍ ഒരാളൊഴികെ ബാക്കിയുളളവര്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുത്തനെയുള്ള ഇറക്കത്തിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് […]