പനി ഉള്ളവരാണോ നിങ്ങൾ ? എങ്കിൽ ശ്രദ്ധിക്കുക, ഇത്തരം ഭക്ഷണങ്ങൾ കഴിക്കരുത്
കാലവസ്ഥ വ്യതിയാനം കാരണം പനി എപ്പോൾ വേണമെങ്കിലും വരാം. സാധാരണ ഒരു പനി വരുന്നത് ഒരിക്കലും നിസാരമായി കാണാതെ ,അതിന്റെതായ ചികിത്സ തേടാൻ ശ്രദ്ധിക്കണം. ഒപ്പം തന്നെ പനി വന്നാൽ ഭക്ഷണക്രമത്തിലും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.കാരണം പനിയുള്ളപ്പോള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് വളരെ പതുക്കെയായിരിക്കും. അതിനാല്‍ ഈ സമയത്ത് ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.പനിയുള്ളപ്പോഴും പനി മാറിയ ഉടനേയും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം. പനിയുള്ളപ്പോൾ നല്ല എരിവുള്ള ഭക്ഷണങ്ങളാ, അതുപോലെ എണ്ണയിൽ വറുത്ത ഭക്ഷണ സധാനങ്ങളോ ഒന്നും തന്നെ കഴിക്കാതിരിക്കുന്നതാണ് നല്ലത്. എന്തെന്നാൽ ഇത്. […]