
കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കുറിച്ചി മോഡൽ റസിഡൻഷ്യൽ ഐടിഐയിൽ ഫുൾടൈം സ്വീപ്പർ തസ്തികയിൽ ഒഴിവുണ്ട്. ഏഴാം ക്ലാസ് വിജയിച്ച, 35 നും 55 നും ഇടയിൽ പ്രായമുള്ള, ശാരീരിക വൈകല്യങ്ങളില്ലാത്ത പുരുഷ ഉദ്യോഗാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ജൂൺ 9-ന് രാവിലെ 11 മണിക്ക് കുറിച്ചി ഗവൺമെന്റ് ഐടിഐ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
ഫോൺ: 99544023159, 9400448485, 9809110010.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







