video
play-sharp-fill

കോവിഡ് കേസുകള്‍ ജനുവരി പകുതിയോടെ ഉയരാന്‍ സാധ്യത; അടുത്ത നാല്പത് ദിവസം നിര്‍ണായകമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ജനുവരി പകുതിയോടെ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്നും മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍. കോവിഡ് വ്യാപനത്തില്‍ അടുത്ത നാല്പത് ദിവസം നിര്‍ണായകമെന്ന് മുന്‍ ട്രെന്‍ഡുകളുടെ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ കണക്കുകൂട്ടല്‍. മുന്‍പ് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം സംഭവിച്ച്‌ […]

കോവിഡ് വ്യാപനം ;യാത്രക്കാർ വാക്സിന്‍ എടുത്തിരിക്കണം,മാസ്കും, സാമൂഹിക അകലവും നിര്‍ബന്ധം; യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കാണ് പുതിയ കോവിഡ് മാര്‍ഗ നിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ചൈനയിലടക്കം വിവിധ വിദേശ രാജ്യങ്ങളില്‍ കോവിഡ് വീണ്ടും പടരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ.യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് നിര്‍ദേശം. യാത്രക്കാര്‍ കോവിഡ് വാക്സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. യാത്രാ സമയത്ത് മാസ്ക് […]

കൊവിഡ് വ്യാപനം:വര്‍ക്ക്‌ ഫ്രം ഹോമിലേക്ക് മടങ്ങാനൊരുങ്ങി തൊഴില്‍ മേഖലകള്‍ ”നിയമനങ്ങള്‍ നടപ്പിലാക്കുന്നത് കുറഞ്ഞ സമയത്താണ് കൊവിഡുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

സ്വന്തം ലേഖകൻ ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനൊരുങ്ങി ഹോസ്പിറ്റാലിറ്റി, ഗതാഗതം, ടൂറിസം, റിയല്‍ എസ്റ്റേറ്റ് തൂടങ്ങിയ തൊഴില്‍ മേഖലകള്‍ തയ്യാറെടുക്കുന്നു ”നിയമനങ്ങള്‍ നടപ്പിലാക്കുന്നത് കുറഞ്ഞ സമയത്താണ് കൊവിഡുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ വരുന്നത്. ടൂറിസം, […]

സംസ്ഥാനത്തെ അഞ്ച് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സ്വന്തം ലേഖകൻ തിരുവനന്തപുരം:സംസ്ഥാനത്തെ അഞ്ച് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ സംസ്ഥാനത്തെ 157 ആശുപത്രികൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. മൂന്ന് ആശുപത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരവും […]

കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തില്‍ ജനം കടുത്ത ജാഗ്രതയില്‍; ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നു.

സ്വന്തം ലേഖക ഡൽഹി : രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം പത്ത് ഇരട്ടി വരെ വര്‍ധിച്ചതായി കണക്കുകൾ . മൂക്കിലൂടെ നല്കുന്ന വാക്സീന്‍ കൊവിന്‍ ആപ്പില്‍ ഉള്‍പ്പെടുത്തി. വിമാനത്താവളങ്ങളില്‍ കൂടുതല്‍ യാത്രക്കാരെ പരിശോധിക്കാന്‍ സൗകര്യം ഒരുക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം […]

സംസ്ഥാനത്ത്‌ കൊവിഡ് മോണിറ്ററിംഗ് സെൽ പുന:രാരംഭിച്ചു, ക്രിസ്തുമസ് ന്യൂ ഇയര്‍ സമയമായതിനാല്‍ പ്രത്യേക ശ്രദ്ധ വേണമെന്നും;സംസ്ഥാനത്ത് നിലവില്‍ കൊവിഡ് കേസുകള്‍ വളരെ കുറവാണ് എന്നും ആരോഗ്യ മന്ത്രി;

സ്വന്തം ലേഖക തിരുവനന്തപുരം : മറ്റ് രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് കൊവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം ഒരിടവേളയ്ക്ക് ശേഷം പുന:രാരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി ഉപയോഗം, രോഗനിര്‍ണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കുകയും […]

കൊവിഡ് വകഭേദം ആശങ്കവേണ്ടന്ന് ആരോഗ്യ വകുപ്പ് 101.02 % പേർ ഒന്നാം ഡോസ് വാക്സിനും, 88.55 % പേർ രണ്ടാം ഡോസ് വാക്സിനും, മുന്നണി പോരാളികളിൽ 19.30 % പേർ കരുതൽ ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്

സ്വന്തം ലേഖക തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ്. ചൈനയെ അപേക്ഷിച്ച് കേരളത്തിൽ വാക്സിനേഷനിലൂടെയുള്ള കൊവിഡ് പ്രതിരോധ ശേഷി കൂടുതലാണ്. 101.02 % പേർ ഒന്നാം ഡോസ് വാക്സിനും, 88.55 % പേർ രണ്ടാം ഡോസ് വാക്സിനും, മുന്നണി പോരാളികളിൽ […]