video
play-sharp-fill

സ്കൂൾ വിദ്യാർത്ഥികൾക്ക് വിൽക്കാനെത്തിച്ച കഞ്ചാവുമായി 3 യുവാക്കൾ പോലീസ് പിടിയിൽ: പൊലീസിനെ ഇടിച്ച് വീഴ്ത്തി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ പിടികൂടിയത് സാഹസികമായി

ക്രൈം ഡെസ്ക് ചങ്ങനാശ്ശേരി :- വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി 3 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി മതു മൂല അഴിമുഖം പുതുപ്പറമ്പിൽ വീട്ടിൽ ഗിരീഷിന്റെ മകൻ സുധീഷ് കുമാർ (19) .വാഴപ്പള്ളി പട്ടേരി പറമ്പിൽ നടരാജന്റെ മകൻ ആലപ്പി […]

സർ, സാധാരണ ജനത്തിന്റെ ക്ഷമയെ പരീക്ഷിക്കരുത്..! വി.ഐ.പിയ്ക്ക് മാത്രമല്ല ഞങ്ങൾക്കും ജീവിക്കേണ്ടേ..? രാജാവിനേക്കാൾ വലിയ രാജഭക്തിയുമായി പൊലീസുകാർ: വിഐപിയ്ക്ക് വേണ്ടി കോട്ടയത്ത് പൊലീസ് വട്ടം കറക്കുന്നത് ജനത്തെ; വണ്ടി വയ്ക്കരുത് നിൽക്കരുത് നടക്കരുത്: മനോരമയ്ക്ക് വേണ്ടിയുള്ള പൊലീസിന്റെ സുരക്ഷയിൽ പെരുവഴിയായി ജനം

തേർഡ് ഐ ബ്യൂറോ കോട്ടയം: സർ, കഴിഞ്ഞ മൂന്നു ദിവസമായി കോട്ടയത്തെ പൊലീസിന്റെ ഈ കോപ്രായം കണ്ട് ഞങ്ങൾ മടുത്തിരിക്കുകയാണ്..! എന്താണ് ഇവർ ഈ ചെയ്യുന്നത്. വി.വി.ഐപി സന്ദർശനം നടത്തുന്നതിന് എന്തിനാണ് ഈ സാധാരണക്കാരുടെ ജീവിതം ബന്ദിയാക്കി ഉത്തരത്തിൽ ഭീഷണി മുഴക്കുന്നത്. […]

തിരഞ്ഞെടുപ്പ് കാലത്ത് ജനപ്രിയ ബജറ്റുമായി കേന്ദ്ര സർക്കാർ: ഇ.എസ്.ഐ പരിധി ഉയർത്തിയതും ആദായ നികുതി ഇളവും സാധാരണക്കാർക്ക് അശ്വാസമാകും; തിരഞ്ഞെടുപ്പ് കാലത്ത് നൽകുക എട്ടു കോടി പാചക വാതക കണക്ഷനുകൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: സാധാരണക്കാർക്ക് ആശ്വാസമായി തിരഞ്ഞെടുപ്പ് കാലത്ത് മോദി സർക്കാരിന്റെ ജനപ്രിയ ബജറ്റ്. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതിയിൽ സമ്പൂർണ്ണ ഇളവ്. പരിധി രണ്ടര ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി ഉയർത്തി. സ്റ്റാൻഡാർഡ് ഡിഡക്ഷൻ 50,000 […]

ജനറൽ ആശുപത്രി അധികൃതരുടെ ക്രൂരത രോഗികളോട്: ആശുപത്രിയിലെ ബഗ്ലിക്കാറിൽ കയറ്റുന്നത് വിറകും ആശുപത്രി മാലിന്യങ്ങളും: ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൊണ്ടു പോകാനുള്ള വാഹനത്തിന് ആശുപത്രിയിൽ ലഭിക്കുന്നത് മോശം പരിചരണം: ബഗ്ലിക്കാർ ദാനം നൽകിയ ക്രൈസ്തവ സഭയെ പോലും അപമാനിച്ച് ആശുപത്രി അധികൃതർ

തേർഡ് ഐ ബ്യൂറോ കോട്ടയം: അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കാൻ ക്രൈസ്തവ സഭ ദാനം നൽകിയ ബഗ്ലിക്കാറിൽ ജനറൽ ജില്ലാ ആശുപത്രിയിൽ കയറ്റുന്നത് ആശുപത്രി മാലിന്യങ്ങളും, വിറകും, നിർമ്മാണ സാമഗ്രികളും. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കേണ്ട ബഗ്ലിക്കാറിലാണ് വിറക് അടക്കമുള്ള മാലിന്യങ്ങൾ […]

പാമ്പാടിയിൽ വീടിന് സമീപത്ത് ഓട്ടോറിക്ഷയ്ക്കുള്ളിൽ ഓട്ടോഡ്രൈവറുടെ മൃതദേഹം: റെയിൽ സ്‌റ്റേഷനിലേയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിജയനെ കണ്ടത് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ

ക്രൈം ഡെസ്‌ക് കൂരോപ്പട: രാത്രി വൈകി റെയിൽവേ സ്റ്റേഷനിലേയ്ക്ക് യാത്രക്കാരെയുമായി പോകാനിറങ്ങിയ ഓട്ടോഡ്രൈവറെ വീടിനു സമീപത്ത് ഓട്ടോറിക്ഷയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരോപ്പട കൂവപ്പൊയ്കയിൽ കെ.എസ്.വിജയകുമാറിനെയാണ് (വിജയൻ -51) വീടിന് സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവേ സ്‌റ്റേഷനിലേയ്ക്ക് […]

അധോലോക ഭീകരൻ രവി പൂജാര അറസ്റ്റിൽ: പിടിയിലായത് ആഫ്രിക്കയിൽ ഒളിവിൽ കഴിയുമ്പോൾ; അധോലോക ഭീകരന്റെ കൊടും ഭീകര കഥ ഇങ്ങനെ; ലോക പൊലീസ് തപ്പി നടന്ന പൂജാരയെ പൊക്കിയത് കേരള പൊലീസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: നടി ലീനമരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിനു നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതി രവി പൂജാര ആഫ്രിക്കയിൽ പിടിയിലായി. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ ക്രിമിനൽകേസുകളിൽ പ്രതിയായ പൂജാരയെ കേരള പൊലീസാണ് ആഫ്രിക്കയിലെ സെനഗളിൽ നിന്നും പൊക്കി അകത്തിട്ടത്. […]

സ്വന്തം വിയർപ്പിൽ നിന്ന് ജീവനക്കാർക്ക് ശമ്പളം നൽകി തച്ചങ്കരി വിടവാങ്ങി: കുടിശികകളെല്ലാം തീർത്ത് തച്ചങ്കരിയുടെ വിടവാങ്ങൽ കത്ത്; തൊഴിലാളികൾക്ക് അഭിനന്ദനത്തിൽ തീർത്ത കുത്തും

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുങ്ങിക്കൊണ്ടിരുന്ന കപ്പലായ കെ.എസ്.ആർടിസിയ്ക്ക് പുതുജീവൻ നൽകി വൈകാരികമായ കത്തുമെഴുതി എം.ഡി ടോമിൻ തച്ചങ്കരി വിടവാങ്ങി. ജീവനക്കാർക്ക് ശമ്പളം നൽകിയത് എടുത്ത് പറഞ്ഞ്, അഭിനന്ദനം ചൊരിഞ്ഞ ശേഷമായിരുന്നു തച്ചങ്കരിയുടെ വിടവാങ്ങൽ.സ്വന്തം വരുമാനത്തിൽ നിന്നും കാൽനൂറ്റാണ്ടിനു ശേഷം കെ.എസ്.ആർടിസി എല്ലാ […]

ക്ഷേമ പെൻഷനുകൾ വർധിക്കും: സിനിമാ ടിക്കറ്റ് നിരക്ക് കൂടും; തോമസ് ഐസക്കിന്റെ ബജറ്റ് ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് ഒരേ സമയം സാധാരണക്കാരെ തല്ലുകയും തലോടുകയും ചെയ്യുന്നു. ക്ഷേമ പെൻഷനുകൾ വർധിപ്പിച്ച സർക്കാർ , മറു വശത്ത് നികുതി വർധിപ്പിച്ച് സാധാരണക്കാരെ വെള്ളത്തിലാക്കി. മദ്യത്തിനും പുകയില ഉത്പന്നങ്ങൾക്കും നികുതി വർധിപ്പിച്ചതോടെ […]

ആറരലക്ഷം രൂപയുടെ ഹാൻസും, പാൻപരാഗുമായി മൂന്നു പേർ പാമ്പാടിയിൽ പിടിയിൽ: പിടിയിലായത് വിദ്യാർത്ഥികൾക്ക് വിൽക്കാനെത്തിച്ച നിരോധിത പുകയില സാധനങ്ങൾ

തേർഡ് ഐ ബ്യൂറോ  പാമ്പാടി: ആറരലക്ഷം രൂപയുടെ ഹാൻസും പാൻപരാഗുമായി മൂന്നു പേർ പാമ്പാടി പൊലീസിന്റെ പിടിയിലായി. കോട്ടയം താഴത്തങ്ങാടി ഇല്ലിക്കൽ കിളിരൂർ നിയാസ് (37), ഈരാറ്റുപേട്ട സ്വദേശി ഷാഹൽ സലിം (26), പാലക്കാട് ഒറ്റപ്പാലം തച്ചനാട്ടുകര നഫ്‌സൽ നിഷാദ്(23) എന്നിവരെയാണ് […]

വീട്ടമ്മയുടെ കണ്ണിൽ മുളക്‌പൊടിയെറിഞ്ഞ് മാല പൊട്ടിച്ചു: മാലയുമായി ബംഗളൂരുവിൽ അടിച്ചു പൊളിച്ച പ്രതി പിടിയിൽ

സ്വന്തം ലേഖകൻ പാലാ: വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിച്ച ശേഷം ബംഗളൂരുവിൽ പോയി അടിച്ചുപൊളിച്ച പ്രതിയെ പൊലീസ് പിടികൂടി. വള്ളിച്ചിറ പൈങ്ങുളം കൊട്ടൂർ വീട്ടിൽ ഗിരീഷിനെ (22)യാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. 26 ന് ഉച്ചകഴിഞ്ഞ് അ്ഞ്ചു മണിയോടെ […]