2020 ൽ കോട്ടയം തരിശ് രഹിത ജില്ലയായി മാറും : മന്ത്രി സുനിൽ കുമാർ: മുപ്പായിക്കാട് പൂഴിക്കുന്ന് പാടശേഖരത്തിൽ വിത്തിറക്കി ആഘോഷത്തോടെ തുടക്കം: സാക്ഷിയായത് നൂറുകണക്കിന് കർഷകർ
സ്വന്തം ലേഖകൻ കോട്ടയം: 2020 ഓടെ കോട്ടയം തരിശ് രഹിത ജില്ലയാക്കി മാറ്റുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. ജില്ലയിൽ കൃഷി ചെയ്യുന്ന ജനകീയ കൂട്ടായ്മ മാതൃക സംസ്ഥാനത്ത് എല്ലായിടത്തേയ്ക്കും വ്യാപിപ്പിക്കും. ഇത് വഴി മൂന്ന് ലക്ഷം ഹെക്ടറിൽ നെൽകൃഷി നടത്തുമെന്നും അദ്ദേഹം […]