സ്ത്രീത്വത്തെ അപമാനിച്ചു; ജി.സുധാകരൻ കേസ്
സ്വന്തം ലേഖകൻ ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. അമ്പലപ്പുഴ ഒന്നാം ക്ലാസ് ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് 29ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു. തന്നെ പൊതുപരിപാടിയിൽ […]