video
play-sharp-fill

ബി.ജെ.പിയെ അധികാരത്തിൽ എത്തിച്ചതിന്റെ ഉത്തരവാദികൾ ഇടതുപക്ഷം: ജോസ് കെ.മാണി; കേരള യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിന് ആവേശകരമായ സമാപനം

സ്വന്തം ലേഖകൻ എറണാകുളം : ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് ബി.ജെ.പിയെ അധികാരത്തില്‍ എത്തിച്ചതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളയാത്രയുടെ എറണാകുളം ജില്ലയിലെ രണ്ടാം ദിവസത്തെ വിവിധ സ്വീകരണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.പി സിങ്ങിനെ പ്രധാനമന്ത്രിയാക്കാന്‍ […]

ആലപ്പുഴയിൽ നിന്നെത്തി ചങ്ങനാശേരിയിലെ ചിക്കൻ കടയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു: പെരുമ്പായിക്കാട് സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: നിരവധി മോഷണ കേസുകളിലെ പ്രതിയായ കോട്ടയം പെരുമ്പായിക്കാട് പള്ളിപ്പുറം സിറാജ് മൻസിലിൽ സിനാജിനെ (സിറാജ് – 42) കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ആന്റി ഗുണ്ട സ്ക്വാഡ് പിടികൂടി. ചങ്ങനാശ്ശേരി പോസ്റ്റാഫീസ് ജംഗ്ഷനിലുള്ള സ്റ്റാർ ചിക്കൻ സെന്ററിൽ […]

വടിവാളും മുളക് പൊടി സ്‌പ്രേയും കമ്പിവടിയുമായി നടുറോഡിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി: കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് സമീപം ഏറ്റുമുട്ടിയത് എംടി സ്‌കൂൾ, എംഡി സ്‌കൂൾ വിദ്യാർത്ഥികൾ: സംഘർഷത്തിൽ ഇടപെടാൻ എത്തിയത് ഗുണ്ടാ സംഘങ്ങളും; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്; പൊലീസ് ഇടപെടലിൽ ഒഴിവായത് വൻ അപകടം

സ്വന്തം ലേഖകൻ  കോട്ടയം: നഗരമധ്യത്തിൽ തിരക്കേറിയ ഈസ്റ്റ് പൊലീസ് സ്റ്റേഷനും കളക്ടറേറ്റിനും മധ്യയുള്ള റോഡിലെ ബസ് സ്‌റ്റോപ്പിൽ വിദ്യാർത്ഥികളുടെ കുട്ടയടി. കമ്പിവടിയും മുളക്‌പൊടി സ്‌പ്രേയും വടിവാളും മാരകായുധങ്ങളുമായി എത്തിയ വിദ്യാർത്ഥി സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കൂട്ടയടിക്കിടയിൽ പെട്ടുപോയ രണ്ടു വിദ്യാർത്ഥികൾക്ക് സാരമായി […]

കോടതിയുടെ സമയം പാഴാക്കി; മുൻ മന്ത്രി തോമസ് ചാണ്ടിക്കും മകനും പിഴ ശിക്ഷ

സ്വന്തം ലേഖകൻ കൊച്ചി: മുൻമന്ത്രി തോമസ് ചാണ്ടി, മകൻ ബോബി ചാണ്ടി ഉൾപ്പടെ നാല് പേർക്ക് ഹൈക്കോടതി 25,000 രൂപ വീതം പിഴ ശിക്ഷ വിധിച്ചു. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കി അനാവശ്യ ഹർജി സമർപ്പിച്ചതിനാണ് പിഴ. പത്ത് ദിവസത്തിനകം നാല് […]

കുടുംബ ചിത്രങ്ങളാണ് എന്നും എന്റെ ശക്തി- ജയറാം

സ്വന്തം ലേഖകൻ ചെറിയൊരു ഇടവേളയ്ക്ക് ശേഷം തന്റെ തിരിച്ചു വരവ് ആഘോഷിക്കുകയാണ് ജയറാം. താരത്തിന്റേതായി തീയ്യേറ്ററിലെത്തിയ ‘ലോനപ്പന്റെ മാമോദീസ’യ്ക്ക് മികച്ച പ്രതികരണമാണ്. പഴയ ജയറാമിനെ തങ്ങൾക്ക് തിരിച്ച് കിട്ടിയെന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഗ്രാമീണ ജീവിതത്തിന്റെ പശ്ചാത്തലത്തിൻ പറയുന്ന […]

നോട്ട് നിരോധനത്തിനു ശേഷം തൊഴിൽ നഷ്ടം; വിവരങ്ങൾ ലഭ്യമല്ലെന്ന് കേന്ദ്രമന്ത്രി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നോട്ടു നിരോധനത്തിനു ശേഷം രാജ്യത്ത് തൊഴിലില്ലായ്മ വൻതോതിൽ വർധിച്ചെന്ന റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്ന് കേന്ദ്ര തൊഴിൽ വകുപ്പ്മന്ത്രി സന്തോഷ് ഗാങ്വാർ പാർലമെന്റിൽ. നോട്ട് നിരോധനത്തിന് ശേഷം, സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളെ ഇക്കാര്യങ്ങൾ ബാധിച്ചോ എന്നതിന്റെ കണക്കുകളൊന്നും തങ്ങളുടെ […]

ആദിവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മുൻ കോൺഗ്രസ് നേതാവും സുൽത്താൻ ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഒ.എം. ജോർജ്ജ് കീഴടങ്ങി. മാനന്തവാടി സ്പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡിവൈഎസ്പിക്കു മുൻമ്പാകെയാണ് ഇയാൾ ഹാജരായിരിക്കുന്നത്. ഒന്നരവർഷമായി ജോർജ്ജ് […]

പണം എത്രയുണ്ടാക്കിയാലും മുകളിലേക്കു കൊണ്ടുപോവാനാവില്ല; ചിറ്റിലപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക് റൈഡിൽ നിന്ന് വീണ് പരുക്കേറ്റ വിജേഷ് വിജയന്റെ നഷ്ടപരിഹാരത്തിന് നടപടി സ്വീകരിക്കാത്തതിൽ ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ലെന്ന് പറഞ്ഞ ഹൈക്കോടതി പണം എത്ര […]

കമ്മീഷണർ സി ബി ഐ അന്വേഷിക്കണത്തോട് സഹകരിക്കണം; അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി

സ്വന്തംലേഖകൻ ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണത്തോട് സഹകരിക്കാൻ കൊൽക്കത്ത പൊലീസ് കമീഷണർക്ക് സുപ്രീംകോടതി നിർദേശം നൽകി. ചോദ്യം ചെയ്യലിനായി പൊലീസ് കമീഷണർ രാജീവ് കുമാർ ഷില്ലോങ്ങിലെ സി.ബി.ഐക്ക് മുൻമ്പാകെ ഹാജരാകണം. അതേസമയം പൊലീസ് കമീഷണറെ അറസ്റ്റ് ചെയ്യരുതെന്നും […]

സ്ത്രീത്വത്തെ അപമാനിച്ചു; മന്ത്രി ജി. സുധാകരനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

സ്വന്തം ലേഖകൻ ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. അമ്ബലപ്പുഴ ഒന്നാം ക്ലാസ് ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് 29ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു. തന്നെ പൊതുപരിപാടിയിൽ […]