video
play-sharp-fill

നട്ടുച്ചയ്ക്ക് പോലും ഇരുട്ട് പടരുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഏപ്രില്‍ ആദ്യവാരം നടക്കുമെന്ന് റിപ്പോർട്ട്

അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഏപ്രില്‍ ആദ്യവാരം നടക്കുമെന്ന് റിപ്പോർട്ട്. നട്ടുച്ചയ്ക്ക് പോലും ഇരുട്ട് പടരുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം വരാനിരിക്കുന്നത്. വടക്കേ അമേരിക്കയിലായിരിക്കും ഈ പ്രതിഭാസം ദൃശ്യമാകുക. 2017 ഓഗസ്റ്റ് 21ന് അമേരിക്കയില്‍ അനുഭവപ്പെട്ട സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ശേഷം ആറു വര്‍ഷങ്ങള്‍ക്കും […]

തന്റെ തന്നേ രക്തബന്ധത്തിലുള്ള കുഞ്ഞിനെ ലാളിച്ചതിനു മനോവിഷമം നേരിട്ട് സിനിമതാരം നവ്യ നായർ:,

താരം ഒരു കുഞ്ഞിനെ എടുത്ത് തലോലിക്കുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയിൽ എങ്ങും വൈറലാണ്. അതോടെപ്പം തന്നെ കാലങ്ങൾക്ക് മുൻപ് തനിക്ക് ഉണ്ടായ ഒരു ദുരനുഭവം കൂടി നവ്യ നായർ പങ്കുവെച്ചു. അതിൽ പിന്നെ താൻ ഒരു കുഞ്ഞിങ്ങളെയും കൊഞ്ചിക്കാറില്ല. ഏറെ […]

അൽപം മാമ്പഴം കഴിച്ചോളൂ, നമ്മൾ എതിരാണേലും അതിനോടെന്താ നീരസം….സംഭവം കളറാക്കി മമത

സ്വന്തം ലേഖകൻ ‍ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഷ്ട്രീയമായ വിമർശങ്ങൾക്കിടയിലും മാമ്പഴം സമ്മാനിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കളർഫുൾ നീക്കം. പ്രധാനമന്ത്രിക്ക് വർഷങ്ങളായി മമത ബാനർജി ഇത്തരത്തിൽ മാമ്പഴം നൽകിയിരുന്നു. ഈ പതിവാണ് ഇക്കുറിയും ആവർത്തിച്ചിരിക്കുന്നത്. മോദിക്ക് പുറമേ രാഷ്ട്രപതി […]

ട്രാന്‍സ്‌മാന്‍ പ്രവീണ്‍നാഥിന്റെ ഭാര്യയും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; നിയമനടപടി ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്‌മ

സ്വന്തം ലേഖകൻ തൃശൂര്‍: ട്രാന്‍സ്‌മാന്‍ പ്രവീണ്‍നാഥിന്റെ ആത്മഹത്യയ്‌ക്ക് പിന്നാലെ ഭാര്യയും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച്‌ അവശയായ നിലയില്‍ പ്രവീണ്‍നാഥിന്റെ ഭാര്യ റിഷാന ഐഷുവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.തൃശൂരിലെ പൂങ്കുന്നത്തെ വീട്ടില്‍ എലിവിഷം കഴിച്ച്‌ അവശനിലയില്‍ ഇന്നലെ രാവിലെയാണ് […]

ആഗ്രഹങ്ങൾക്ക് വൈകല്യങ്ങൾ പരിധിയല്ല; സ്കൂൾ അധികൃതരും പഞ്ചായത്തും ഇടപെട്ട് സജൻ എസ്എസ്എൽസി പരീക്ഷ എഴുതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വൈകല്യങ്ങൾ മറന്ന് സജിത്ത് സ്കൂൾ അധികൃതരുടെയും പഞ്ചായത്ത് അധികൃതരുടെയും സഹായത്തോടെ എസ്എസ്എൽസി പരീക്ഷ എഴുതി. 90 ശതമാനത്തോളം ശാരീരിക വൈകല്യമുള്ള സജൻ ഞെക്കാട് ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ആംബുലൻസിൽ എത്തി ആണ് […]

കാട്ടാത്തി സ്കൂളിലെ “ടീച്ചറമ്മ”; ചോറുണ്ണാതെ പിണങ്ങി നടന്ന കുട്ടിയെ കയ്യോടെ പൊക്കി ചോറു വാരിക്കൊടുത്ത് ടീച്ചർ; ചിത്രം വൈറൽ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: സ്കൂളിലെത്തിയ എൽകെജിക്കാരിക്ക് ചോറുണ്ണാൻ മടി. പിണങ്ങി നടന്ന കുട്ടിയെ ടീച്ചർ കയ്യോടെ പൊക്കി. അതിരമ്പുഴ കാട്ടാത്തി ഗവ. ആർഎസ്ഡബ്ല്യു എൽപി സ്കൂൾ എൽകെജി വിഭാഗത്തിലെ സോളി ടീച്ചറുണ്ടെങ്കിൽ കഴിക്കാത്ത ഏതു കുഞ്ഞിനെയും സ്നേഹം കൂട്ടിക്കലർത്തി ഊട്ടും. കഴിഞ്ഞ […]

ഈ വർഷം 200ലധികം കുട്ടികളെ ബാലവേലയിൽ നിന്നും രക്ഷിച്ചതായി ഡൽഹി സർക്കാർ;55 പരാതികളിൽ ഉടൻ നടപടിയെടുക്കുമെന്നും സർക്കാർ

സ്വന്തം ലേഖകൻ ഡൽഹി: ഡൽഹിയിൽ ബാലവേല ചെയ്തിരുന്ന 200 ലധികം കുട്ടികളെ ഈ വർഷം രക്ഷപ്പെടുത്തിയതായി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. എൻജിഒ നൽകിയ 183 പരാതികളിൽ മിക്കതിലും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും 55 പരാതികളിൽ ഉടൻ നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചു. […]

രക്തദാനം ജീവിതത്തിൻ്റെ ഭാഗമാക്കിയ വനിത;ആറ് പതിറ്റാണ്ടിനു മുകളിലായി ദാനം ചെയ്തത് 203 യൂണിറ്റോളം രക്തം; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി 80കാരി

രക്തദാനം മഹാദാനം എന്നാണല്ലോ. നമ്മുടെ വീട്ടുകാര്‍ക്കോ സുഹൃത്തുക്കൾക്കോ രക്തം ആവശ്യമായി വരികയാണെങ്കില്‍ നമ്മള്‍ രക്തം നല്‍കാറുണ്ട്. എന്നാല്‍ നമ്മുടെ ആരുമല്ലാത്ത, രക്തം ആവശ്യള്ളമുള്ളവർക്ക് സ്വയം സന്നദ്ധമായി മുന്നോട്ടു വന്ന് രക്തം നല്‍കുന്ന നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. രക്തദാനം ജീവിതത്തിന്റെ ഭാ​ഗമാക്കിയ ഒരു […]

ചമയ ചാരുതയിൽ പുരുഷ സുന്ദരിമാർ; കൊറ്റംകുളങ്ങരയിലെ ചമയ വിളക്കെടുക്കുന്ന അപൂർവ അനുഷ്ഠാനം; പുരുഷാഗംനമാരുടെ മഹോത്സവത്തിന്റെ ഐതീഹ്യം

സ്വന്തം ലേഖകൻ കൊല്ലം: സ്ത്രീകളെപ്പോലും അസൂയപ്പെടുത്തുന്ന സൗന്ദര്യത്തികവിൽ പുരുഷാംഗനമാർ നിറവിളക്കുമായി ദേവിക്ക് മുന്നിലെത്തുന്ന അപൂർവതയുണ്ട് മീനം 10-ന്റെയും 11-ന്റെയും കൊറ്റൻകുളങ്ങര ദേവിക്ഷേത്രത്തിലെ രാവുകൾക്ക്. കൊല്ലത്തിനു കരുനാഗപ്പള്ളിയ്ക്കും ഇടയില്‍ ചവറ ദേശീയപാതയോരത്തുള്ള കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ വര്‍ഷം തോറും നടക്കുന്ന ചമയവിളക്ക്, അപൂര്‍വമായൊരു അനുഷ്ഠാനവും […]

എനിക്ക് നെയ്മറിനെയാണ് ഇഷ്ട്ടം, ഞാനൊരു ബ്രസീൽ ഫാൻ ആണ്, മെസിയേക്കുറിച്ച് എഴുതില്ല;വൈറലായി നാലാം ക്ലാസുകാരിയുടെ ഉത്തരക്കടലാസ്

സ്വന്തം ലേഖകൻ മലപ്പുറം: പരീക്ഷയ്ക്ക് മെസിയുടെ ജീവചരിത്രം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ താൻ നെയ്മർ ഫാനാണെന്നും എഴുതാനാവില്ലെന്നും വിദ്യാർത്ഥി. തിരൂർ പുതുപ്പള്ളി ശാസ്താ എ.എൽ.പിഎസിലെ നാലാംക്ലാസുകാരി റിസ ഫാത്തിമയാണ് താൻ ബ്രസീൽ ഫാനാണെന്നും അതു കൊണ്ടുതന്നെ ചോദ്യത്തിന് ഉത്തരം എഴുതാൻ കഴിയില്ലെന്നും പരീക്ഷാപേപ്പറിൽ […]