കണ്ണൂരില്‍ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് തീപിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം April 30, 2026 WhatsAppFacebookXLinkedin Spread the loveകണ്ണൂർ: കണ്ണൂരില്‍ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണന്ത്യം. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. പുളിയനമ്പ്രം സ്വദേശി മുഹമ്മദ് തസ്ലീമാണ് മരിച്ചത്. ഇരിട്ടി മട്ടന്നൂർ റോഡില്‍ നരയൻപാറയില്‍ വെച്ചായിരുന്നു അപകടം. RELATED ARTICLESMORE FROM AUTHOR പാലക്കാട് ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റിയ വിനോദിനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ഉത്തരവുമായി ബാലാവകാശ കമ്മീഷന്; കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ ജോലി നല്‍കണമെന്നാണ് ബാലാവകാശ കമ്മീഷൻ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 9 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; പൊതുജാഗ്രത നിർദേശങ്ങൾ പുറത്തുവിട്ട് ദുരന്തനിവാരണ അതോറിറ്റി കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണി; പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് പ്രവേശനമില്ല കോട്ടയത്തെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കാം സംസ്ഥാന സർക്കാറിന്റെ ചികിത്സാ സഹായ പദ്ധതി ജനങ്ങളിൽ നിന്നും പണം സ്വരൂപിച്ച് സർക്കാർ നേരിട്ട് നിർധന രോഗികൾക്ക് നൽകുന്ന രീതിയിലായിരിക്കണം; കേരള കോൺഗ്രസ് എം കോട്ടയം ജില്ലയിൽ നാളെ (08/06/26)കുറിച്ചി,പൈക, തെങ്ങണ,പള്ളിക്കത്തോട്,തീക്കോയി, പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ