നഗരസഭയിലെ വനിതാ അസി.എൻജിനീയർ കൈക്കൂലിവാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി: പിടിയിലായത് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത് നഗരസഭയിലെ വൻ അഴിമതിക്കാരി; ഒരു മാസത്തിനിടെ പിടിയിലായത് രണ്ടാമത്തെ ജീവനക്കാരൻ
തേർഡ് ഐ ബ്യൂറോ കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ ഒരു മാസത്തിനിടെ നഗരസഭയിലെ രണ്ടാമത്തെ ജീവനക്കാരിയും പിടിയിൽ. നഗരസഭ എൻജിനീയറിംങ് വിഭാഗത്തിലെ അസി. എൻജിനീയർ എം.പി ഡെയ്‌സിയെയാണ് വിജിലൻസ് ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വിജിലൻസ് അയച്ച പരാതിക്കാരനിൽ നിന്നും നോട്ട് […]