play-sharp-fill

മറവി രോഗമുള്ള പെറ്റമ്മയെ മകൻ പീഡിപ്പിച്ചു

സ്വന്തംലേഖിക   കൊല്ലം: അഞ്ചാലുമ്മൂട്ടിൽ മറവിരോഗിയായ അമ്മയെ ബലാത്സംഗം ചെയ്ത മകൻ പൊലീസ് പിടിയിൽ. എഴുപത്തിനാല് വയസുള്ള അമ്മയെ മകൻ നിരന്തരം പീഡിപ്പിക്കുന്നുവെന്ന അച്ഛന്റെ പരാതിയിലാണ് പൊലീസ് നടപടി. കൊലപാതകക്കേസിലെ പ്രതി കൂടിയായ ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.മറവി രോഗം ബാധിച്ച അമ്മയെ കുറച്ചുനാളുകളായി മകൻ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാണ് അച്ഛന്റെ പരാതി. സംഭവത്തിൽ കേസെടുത്ത അഞ്ചാലുംമൂട് പൊലീസ് ഇന്ന് രാവിലെ ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് പൊലീസ് നൽകുന്ന സൂചന. മദ്യവും കഞ്ചാവുമുൾപ്പെടെ ലഹരിക്കടിമയാണ് ഇയാളെന്നും പൊലീസ് പറയുന്നു.മദ്യലഹരിയിലായിരുന്നു ഇയാൾ […]

സ്മൃതി ഇറാനിയുടെ മുഖ്യതെരഞ്ഞെടുപ്പ് പ്രചാരകനായിരുന്ന അനുയായിയെ കൊന്നത് ബിജെപിക്കാർതന്നെ , മൂന്ന് പേർ അറസ്റ്റിൽ

സ്വന്തംലേഖകൻ   അമേഠി :അമേത്തിയിൽ സ്മൃതി ഇറാനിയുടെ മുഖ്യതെരഞ്ഞെടുപ്പ് പ്രചാരകനായിരുന്ന സുരേന്ദ്ര സിംഗിന്റെ കൊലപാതകത്തിന് പിന്നിൽ ബിജെപിക്കാർ തന്നെയാണെന്ന് പോലീസ്. രണ്ട് പേരെ അറസ്റ്റ് ചെയ്തതായി യുപി ഡിജിപി ഒ പി സിംഗ് അറിയിച്ചു. പ്രാദേശിക തലത്തിൽ ബിജെപിക്കുള്ളിലെ കുടിപ്പകയാണ് വൈരാഗ്യത്തിന്റെ കാരണമെന്നും സിംഗ് കൂട്ടിച്ചേർത്തു.സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്. ഒളിവിൽ പോയവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. ‘മൂന്ന് പേരെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്. അവരെയും ഉടൻ പിടികൂടും. ഇവർ അഞ്ച് പേർക്കും കൊല്ലപ്പെട്ട […]

നെയ്യാറ്റിൻകരയിലെ ആത്മഹത്യ ; ബാങ്കിന് പങ്കില്ലെന്ന് പൊലിസ്

സ്വന്തംലേഖിക കൊച്ചി : നെയ്യാറ്റിൻകര സ്വദേശി ലേഖയും മകളും തീ കൊളുത്തി മരിച്ച സംഭവത്തിനു കാരണം ബാങ്കിന്റെ ജപ്തി നടപടികളാണെന്നതിന് തെളിവില്ലെന്നും കുടുംബപ്രശ്‌നങ്ങൾ നിമിത്തം ആത്മഹത്യ ചെയ്യുകയാണെന്ന കുറിപ്പ് കണ്ടെടുത്തിരുന്നെന്നും പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ജപ്തി നടപടികൾ തടയണമെന്നാവശ്യപ്പെട്ട് ലേഖ ഭർത്താവ് ചന്ദ്രൻരുദ്രനൊപ്പം നൽകിയ ഹർജിയിലാണ് പൊലീസ് ഇക്കാര്യം വിശദീകരിച്ചത്.നേരത്തെ ഹർജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളറട സി.ഐ ബിജു വി. നായരെ കക്ഷി ചേർത്ത് സ്റ്റേറ്റ്‌മെന്റ് നൽകാൻ നിർദേശിച്ചിരുന്നു. സ്ത്രീധന പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് തെളിവുണ്ട്. ബാങ്കിന്റെ ചീഫ് മാനേജർ, ലോൺ […]

തിരുവാതുക്കലിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു; മജീഷ്യനായി പൊലീസ് അന്വേഷണം ഊർജിതം

സ്വന്തം ലേഖകൻ കോട്ടയം: തിരുവാതുക്കലിൽ നിന്നും രണ്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും നാട്ടുകാർ കൂടിയപ്പോൾ രക്ഷപെടുകയും ചെയ്ത പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. മാജിക് കാട്ടി കുട്ടികളെ വശത്താക്കിയ ശേഷം തട്ടിക്കൊണ്ടോ പോകാൻ ശ്രമിച്ചെന്ന പരാതിയിലാണ് ഇപ്പോൾ വെസ്റ്റ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നിന്നും പ്രതിയെന്ന് ആരോപിക്കുന്ന ആളെ കണ്ടെത്താൻ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി രാവിലെ എട്ടു മണിയോടെ തന്നെ സി.ഐ വി.എസ് പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള […]

ചിങ്ങവനം ടെസിൽ മൈതാനത്ത് കഞ്ചാവ് വിൽപ്പന: സ്ഥിരം കഞ്ചാവ് കച്ചവടക്കാരനായ രതീഷ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് അടക്കം കഞ്ചാവ് വിൽപന നടത്തുന്ന സ്ഥിരം കഞ്ചാവ് വിൽപ്പനക്കാരനായ ചിങ്ങവനം പുത്തൻപാലം സ്വദേശി രതീഷ് ഭവനിൽ രതീഷ് രാജിനെ കഞ്ചാവുമായി പൊലീസ് പിടികൂടി. ഇയാളുടെ പക്കൽ നിന്നും അഞ്ചു പൊതി കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. നിരവധി ക്രിമിനൽ കേസിലും കഞ്ചാവു കേസിലും പ്രതിയായ രതീഷ് ചിങ്ങവനം പുത്തൻപാലത്ത് പൂട്ടിക്കിടക്കുന്ന ടെസിൽ കമ്പനിയുടെ വളപ്പിലാണ് ഇയാൾ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. സ്‌കൂൾ വിദ്യാർത്ഥികളായിരുന്നു ഇയാളുടെ പ്രധാന ഉപഭോക്താക്കൾ. സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഈ […]

പട്ടാപ്പകൽ തിരുവാതുക്കൽ ജംഗ്ഷനിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; കുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്; തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ: പൊലീസ് അന്വേഷണം ആരംഭിച്ചു

തേർഡ് ഐ ബ്യൂറോ കോട്ടയം: പട്ടാപ്പകൽ റോഡരികിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തിരുവാതുക്കൽ ജംഗ്ഷനിൽ നിന്നുമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ സ്‌കൂട്ടറിൽ എത്തിയയാൾ ശ്രമിച്ചത്. തുടർന്ന് കുട്ടിയും ഒപ്പമുണ്ടായിരുന്നവരും ബഹളം വച്ചതോടെ പ്രതി വാഹനം ഉപേക്ഷിച്ച ശേഷം രക്ഷപെട്ടു. ബുധനാഴ്ച വൈകിട്ട് നാലരയോടെ തിരുവാതുക്കൽ ജംഗ്ഷന് സമീപമായിരുന്നു സംഭവം. അച്ഛന്റെ വീട്ടിൽ അവധിക്കാലം ആഘോഷിക്കാനായി എത്തിയതായിരുന്നു രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി. ഈ പെൺകുട്ടിയും ഒപ്പമുള്ള ഏഴ് സുഹൃത്തുക്കളും ചേർന്ന് തിരുവാതുക്കലിനു സമീപത്തെ മൈതാനത്ത് കളിക്കുകയായിരുന്നു. ഈ സമയത്താണ് ഇതുവഴി മൊബൈൽ […]

മണിമലയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം നാടു വിട്ട ഗുണ്ട തോമാച്ചൻ പിടിയിൽ: പ്രതിയെ പിടികൂടിയത് തൃശൂരിൽ ഒളിവിൽ കഴിയുന്നതിനിടെ

തേർഡ് ഐ ബ്യൂറോ കോട്ടയം: മണിമലയിൽ ബൈക്കിലെത്തിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ തൃശൂരിൽ നിന്നും പൊലീസ് സംഘം പിടികൂടി. മണിമലയിലെ ഗുണ്ടാ നേതാവായ തോമാച്ചൻ എന്നിവിളിക്കപ്പെടുന്ന  കറിക്കാട്ടൂർ കരയിൽ, വാറുകുന്ന് ഭാഗത്ത് മൂത്തേടത്ത് വീട്ടിൽ തോമാച്ചൻ എന്നു വിളിക്കുന്ന സന്ദീപ് എം തോമസിനെയാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ ആന്റി ഗുണ്ടാ സ്‌ക്വാഡ് സംഘം പിടികൂടിയത്. അടിപിടി അക്രമം, മോഷണം വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ തോമാച്ചൻ. ഇയാൾക്കെതിരെ നേരത്തെ ഗുണ്ടാ ആക്ട് പ്രകാരം പൊലീസ് […]

കുട്ടികൾക്കുളള ജ്യൂസുകളിലും ഐസ്‌ക്രീമുകളിലും ലഹരി പദാർത്ഥങ്ങൾ ചേർത്തു നൽകുന്നു

സ്വന്തംലേഖകൻ   തിരുവനന്തപുരം: ലഹരി പദാർത്ഥങ്ങൾ ഭക്ഷണ പാനീയങ്ങളുടെ രൂപത്തിലാക്കി വിൽപ്പന നടത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് അദ്ധ്യയന വർഷാരംഭം മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പുമായി ചേർന്ന് സംയുക്ത പരിശോധനയ്ക്ക് എക്‌സൈസ് തയാറെടുക്കുന്നു. വിദ്യാലയ പരിസരങ്ങളിലുള്ള ബേക്കറികൾ, സ്റ്റേഷനറി കടകൾ, ജ്യൂസ്- ഐസ്‌ക്രീം പാർലറുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലാവും പരിശോധന.പാർലറുകളിൽ മദ്യം ജ്യൂസുകളിലും ഐസ്‌ക്രീമിലും കലർത്തി കുട്ടികൾക്ക് നൽകാൻ സാദ്ധ്യതയുള്ളതിനാലാണ് നീക്കം.ലഹരി മിഠായികൾ, ച്യൂയിംഗങ്ങൾ പോലുളള സാധനങ്ങൾ എന്നിവ ചില സ്‌കൂൾ പരിസരങ്ങളിൽ വിറ്റഴിക്കുന്നതായി എക്‌സൈസിന് രഹസ്യ വിവരമുണ്ട്. ഈ സാഹചര്യത്തിലാണ് ബാറുകളിലും ബിയർ പാർലറുകളിലും ഭക്ഷ്യസുരക്ഷാ വിഭാഗവുമായി […]

പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മണത്തിൽ ഗുരുതര ക്രമക്കേട്

സ്വന്തംലേഖകൻ കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മാണത്തിൽ ഗുരുതര ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്ന് വിജിലൻസ് റിപ്പോർട്ട്. വിജിലൻസ് വകുപ്പ് തയാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ക്രമക്കേട് കണ്ടെത്തിയതായി പറയുന്നത്. പാലത്തിന്റെ നിർമ്മാണത്തിൽ കാര്യമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്. വിഷയത്തിൽ കേസ് എടുത്ത് അന്വേഷണം നടത്താനും വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.പാലത്തിന്റെ നിർമ്മാണ സമയത്ത് കരാറെടുത്തവരേയും നിർമ്മാണത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരേയും കേസിൽ പ്രതി ചേർത്തുകൊണ്ടാണ് അന്വേഷണം നടത്തേണ്ടതെന്നും വിജിലൻസ് തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങണമോ എന്ന് വിജിലൻസ് […]

എ.ടി.എമ്മിൽ നിന്ന് വൃദ്ധയെ കമ്പളിപ്പിച്ച് പണം തട്ടിയെടുത്ത ബി.ടെക്കുകാരൻ അറസ്റ്റിൽ

സ്വന്തംലേഖകൻ പത്തനാപുരം: വൃദ്ധയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ സഹായം തേടിയ വൃദ്ധയുടെ അയ്യായിരം രൂപ തന്ത്രപൂർവം കൈക്കലാക്കിയ ബി.ടെക് ബിരുദധാരിയായ അഞ്ചൽ അരീപ്ലാച്ചി ശാലേം ഹൗസിൽ ജിനോ റോയി(30)യാണ് പിടിയിലായത്.മേലില നരിക്കുഴി റഷീദ മൻസിലിൽ സഫിയ ബീവിയുടെ (63) പണം തട്ടിയ സംഭവത്തിലാണ് അറസ്റ്റ്. ഏപ്രിൽ 30നാണ് സംഭവം. സെൻട്രൽ ബാങ്കിന്റെ കുന്നിക്കോട് ശാഖയിലെ എ.ടി.എം കൗണ്ടറിൽ പണം പിൻവലിക്കാൻ സഹായം തേടിയ വൃദ്ധയ്ക്ക് യുവാവ് ആദ്യം പതിനായിരം രൂപ എടുത്തു നൽകി. തുടർന്ന് അയ്യായിരം രൂപ […]