play-sharp-fill

പിടിയിലായ ഡോക്ടർ ഒരു ദിവസം അടയ്ക്കുന്നത് 3000 രൂപയുടെ ചിട്ടി..! ജുവലറിൽ നിന്നും വാങ്ങിക്കൂട്ടിയത് രണ്ടു തവണയായി 101 പവൻ സ്വർണ്ണം; അഞ്ഞൂറ് രൂപയുണ്ടെങ്കി ആർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് റെഡി; റോഡരികിൽ പോലും വാഹനം നിർത്തിയിട്ട് പരസ്യമദ്യപാനം; അബ്ദുള്ള ഡോക്ടറിനെ പിടികൂടിയതിന്റെ ആശ്വാസത്തിൽ ജില്ലാ ആയുർവേദ ആശുപത്രി

തേർഡ് ഐ ബ്യൂറോ കോട്ടയം: മികച്ച ചികിത്സ, മികച്ച രോഗീ പരിചരണം.. പുഞ്ചിരിയോടെ മാത്രം രോഗികളെ സ്വീകരിക്കുന്ന ജീവനക്കാർ. തൊട്ടു നോക്കി രോഗം കണ്ടെത്തുന്ന ഡോക്ടർമാർ. എന്തുകൊണ്ടു സുന്ദരമായ ഒരു പൂന്തോട്ടമായിരുന്ന ജില്ലാ ആയുർവേദ ആശുപത്രിയിലെ കൈക്കൂലിക്കാരനായ കരിവണ്ടായിരുന്നു ഡോ.യു.സി അബ്ദുള്ള. ആതുരസേവനത്തിന്റെ പേരിൽ മികവുകേട്ട ആയുർവേദ ആശുപത്രിയ്ക്ക് അപമാനമായിരുന്ന ഡോ.അബ്ദുള്ള പിടിയിലായതോടെ രോഗികൾക്കൊപ്പം ആശ്വസിക്കുകയാണ് ആയുർവേദ ആശുപത്രിയിലെ ജീവനക്കാരും ഡോക്ടർമാരും. മൂന്നു വർഷം മുൻപാണ് ഡോ.യു.സി അബ്ദുള്ള ജില്ലാ ആയുർവേദ ആശുപത്രിയിലേയ്ക്ക് സ്ഥലം മാറി എത്തുന്നത്. ആരോഗ്യ പരിപാലന രംഗത്ത് മികവിന്റെ കേന്ദ്രമായി […]

കൈക്കൂലിക്കേസിൽ പിടിയിലായ ഡോക്ടറുടെ മേശവലിപ്പിൽ കണ്ടെത്തിയത് കാൽലക്ഷം രൂപ: ഓഫിസിലെ അലമാരയിൽ ഒഴിഞ്ഞ മദ്യക്കുപ്പി; നാലു മൊബൈൽ ഫോണുകളും; ലക്ഷദ്വീപിൽ നിന്നെത്തി അബ്ദുള്ള വാരിക്കൂട്ടിയത് ലക്ഷങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: കൈക്കൂലിക്കേസിൽ തേർഡ് ഐ ന്യൂസ് ലൈവിന്റെ ഇടപെടലിനെ തുടർന്ന് വിജിലൻസ് സംഘം പിടികൂടിയ ഡോ.യു.സി അബുദുള്ളയുടെ മേശവലിപ്പിൽ നിന്നും വിലിജൻസ് സംഘം കണ്ടെത്തിയത് കാൽലക്ഷത്തോളം രൂപ. തേർഡ് ഐ ന്യൂസ് ലൈവ് സംഘത്തിൽ നിന്നും കൈക്കൂലിയായ വാങ്ങിയ അയ്യായിരം രൂപ കൂടാതെ, 28,000 രൂപയാണ് തിങ്കളാഴ്ച മാത്രം ഡോക്ടറുടെ കൈവശമുണ്ടായിരുന്നത്. പലരിൽ നിന്നായി കൈക്കൂലി ഇനത്തിൽ ഇദ്ദേഹം വാങ്ങിയെടുത്ത തുകയാണ് ഇതെന്നാണ് വിജിലൻസ് സംഘം സംശയിക്കുന്നത്. കേസിൽ അറസ്റ്റിലായ ജില്ലാ ആയുർവേദ ആശുപത്രിയിലെ മർമ്മ ചികിത്സാ വിഭാഗം ഡോക്ടർ കാരാപ്പുഴ […]

തേർഡ് ഐ ന്യൂസ് ലൈവിന്റെ ഇടപെടൽ: അഴിമതിക്കാരനായ ഡോക്ടർ കോട്ടയത്ത് വിജിലൻസ് പിടിയിലായി; പിടിയിലായത് തേർഡ് ഐ സംഘത്തിൽ നിന്നും ആയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ; തേർഡ് ഐ ആന്റി കറപ്ഷൻ മൂവ്‌മെന്റിൽ കുടുങ്ങിയത് ആയുർവേദ ഡോക്ടർ; ഡോക്ടറെ കുടുക്കിയതിന്റെ ഒളികാമറ ദൃശ്യങ്ങൾ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: മാന്യമായി പ്രവർത്തിക്കുന്ന ജില്ലാ ആയൂർവേദ ആശുപത്രിയിൽ രോഗികളെ ഞെക്കിപ്പിഴിഞ്ഞ് കൈക്കൂലി വാങ്ങിയിരുന്ന ഡോക്ടർ തേർഡ് ഐ ന്യൂസ് ലൈവിന്റെ ആന്റി കറപ്ഷൻ മൂവ്‌മെന്റിൽ കുടുങ്ങി. ജില്ലാ ആയൂർവേദ ആശുപത്രിയിലെ ഡോക്ടർ യു.സി അബ്ദുള്ളയെയാണ് തേർഡ് ഐ ന്യൂസ് ലൈവ് സംഘത്തിൽ നിന്നും കൈക്കൂലി കൈപ്പറ്റുന്നതിനിടെ വിജിലൻസ് ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രോഗികളെ ഞെക്കിപ്പിഴിഞ്ഞ് വൻ തുക കൈക്കൂലി വാങ്ങുന്നതായി നിരവധി ആളുകളാണ് തേർഡ് ഐ ന്യൂസ് ലൈവിന് പരാതി നൽകിയിരുന്നത്. ഇതേ തുടർന്നാണ് തേർഡ് […]

കത്വ കൂട്ട ബലാൽത്സംഗം:ഏഴിൽ ആറ് പേർ കുറ്റക്കാർ,ഒരാളെ വെറുതെ വിട്ടു

സ്വന്തം ലേഖിക പഠാൻകോട്ട്: രാജ്യത്തെ നടുക്കിയ കത്വ കൂട്ട ബലാൽസംഗക്കേസിൽ ഏഴിൽ ആറ് പേർ കുറ്റക്കാരാണെന്ന് പഠാൻ കോട്ട് പ്രത്യേക കോടതി. കേസിൽ ഒരാളെ വെറുതെ വിട്ടു. പ്രതികൾക്കുള്ള ശിക്ഷ ഇന്ന് തന്നെ വിധിക്കാനാണ് സാധ്യത. ഉച്ചയ്ക്ക് രണ്ട് മണിയോടെ വിധി പ്രസ്താവം പ്രതീക്ഷിക്കുന്നുണ്ട്. കുട്ടിയെ ബലാത്സംഗം ചെയ്യാൻ ആസൂത്രണം ചെയ്ത മുഖ്യപ്രതിയും ക്ഷേത്രപൂജാരിയുമായ സാഞ്ചി റാമും, കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന് പൊലീസ് കണ്ടെത്തിയ ആനന്ദ് ദത്ത, പർവേഷ് കുമാർ അഥവാ മന്നു, എന്നീ പ്രതികളും മൂന്ന് പൊലീസുദ്യോഗസ്ഥരും കുറ്റക്കാരെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. സ്‌പെഷ്യൽ […]

യുവാവ് അമ്മൂമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിന്

സ്വന്തംലേഖിക   ചേർത്തല: പട്ടണക്കാട് യുവാവ് അമ്മൂമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിന്.പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡിൽ ഹരിജൻ കോളനിയിൽ വെളുത്തേടത്തുവെളി വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ശാന്ത(72)ആണു ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. ക്യാൻസർ ബാധിതയായ ശാന്ത ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശാന്തയുടെ ചെറുമകൻ അരൂർ അക്ഷയനിവാസിൽ അനന്തു(26) ശനിയാഴ്ച രാത്രി പട്ടണക്കാട് പൊലീസിൽ കീഴടങ്ങുകയായിരുന്നു.ശാന്തയുടെ മകൾ ഷീലയുടെ മകനാണ് അനന്തു. കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു. നാലു ദിവസമായി അനന്തു മുത്തശിയോടൊപ്പം […]

സ്‌കൂൾ തുറപ്പിന് മുഖ്യമന്ത്രി പറഞ്ഞത് സത്യം..! സിപ്പ് അപ്പ് വിൽക്കാൻ സ്‌കൂളിന്റെ പടിയിലെത്തും: കഞ്ചാവ് പൊതികളിലാക്കി കുട്ടികൾക്ക് നൽകും; സ്വാമിനാഥന്റെ കെണിയിൽ കുടുങ്ങിയത് നൂറുകണക്കിന് കുരുന്നുകൾ

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തെ വിഴുങ്ങാനെത്തിയ വൻ മാഫിയയായി ലഹരി മാഫിയ വളരുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ സത്യമാകുന്നു. കേരളത്തിലെ സ്‌കൂളുകളുടെ പടിവാതിലിൽ സാമൂഹ്യ വിരുദ്ധ കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്പടിച്ചിരിക്കുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആലുവയിലെ സ്‌കൂളിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്ന സംഘത്തെ പൊലീസ് പിടികൂടിയത്. ആലുവ – കരുമാലൂർ, മറിയപ്പടി കരയിൽ, വലിയപറമ്പിൽ വീട്ടിൽ, ആനമയക്കി എന്ന് വിളിക്കുന്ന സ്വാമിനാഥ (36) നെയാണ് ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ ടീം കസ്റ്റഡിയിലെടുത്തത്. മിഠായി കടലാസ്സിൽ […]

ബി.ജെ.പി ക്യാമ്പിലെത്തിയ കൊല്ലം തുളസിയുടെ ഏഴു ലക്ഷം രൂപ തട്ടിയെടുത്തു: യുവമോർച്ചാ നേതാവ് അറസ്റ്റിലായി

സ്വന്തം ലേഖകൻ കൊല്ലം: ബിജെപിയുടെ ക്യാമ്പിൽ എത്തിച്ചേർന്ന സിനിമാ താരം കൊല്ലം തുളസിയുടെ ഏഴു ലക്ഷം രൂപ തട്ടിയെടുത്ത യുവമോർച്ചാ നേതാവിനെതിരെ കേസെടുത്തു. യുവമോർച്ചയുടെ മുൻ ജില്ലാ നേതാവ് തിരുവനന്തപുരം വലിയശാല സ്വദേശി വി.പ്രശോഭിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ബിജെപി ക്യാമ്പിൽ എത്തിയ കൊല്ലം തുളസിയെ കബളിപ്പിച്ചാണ് ഇയാൾ പണം തട്ടിയെടുത്തത്. മൂന്നു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. ബിസിനസ് ആവശ്യത്തിനാണ് ഇയാൾ കൊല്ലം തുളസിയിൽ നിന്നും പണം വാങ്ങിയത്. തുടർന്ന് നൽകാനുണ്ടായിരുന്ന ഏഴ് ലക്ഷം […]

ബാലഭാസ്‌കറിന്റെ മരണം: സ്വർണ്ണക്കടത്തിന് കൂടുതൽ തെളിവുകൾ പുറത്ത്; ബാലുവിന്റെ മൊബൈൽ ഫോൺ ഡിആർഐ കസ്റ്റഡിയിൽ; വാഹനത്തിലുണ്ടായ പെട്ടി ദുരൂഹ സംഘം കടത്തി..!

തേർഡ് ഐ ബ്യൂറോ കൊച്ചി: ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത ഇരട്ടിയാക്കി ബാലുവിന്റെ മൊബൈൽ ഫോൺ ഡിആർഐയുടെ കസ്റ്റഡിയിലെന്ന രഹസ്യ വിവരം പുറത്ത്. സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡിആർഐ സംഘം എന്തിനാണ് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്ത തെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ബാലഭാസ്‌കറിൻെ സഹായിയായ പ്രകാശ് തമ്പി സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറിന്റെ മണരത്തിലെ ദുരൂഹത വീണ്ടും വർധിച്ചത്. ഇതിനിടെ ബാലഭാസ് കാറിൽ നിന്നും ദുരൂഹ സംഘം പെട്ടികടത്തിയതായി കണ്ടെത്തിയതും സംഭവത്തിന്റെ ദുരൂഹത ഇരട്ടിയാക്കുന്നു. ഇതോടെ ബാലഭാസ്‌കറിന്റെ മരണത്തിന് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന […]

ഒൻപതു വയസുകാരി അമ്മയുടെ മൊബൈൽ ക്യാമറയിൽ പകർത്തിയത് സ്വന്തം നഗ്നചിത്രങ്ങൾ: പൊട്ടിക്കരഞ്ഞ് അമ്മ ഓടിയെത്തിയത് പൊലീസ് ഓപ്പറേഷൻ ഗുരുകുലം സംഘത്തിന് മുന്നിൽ; ആ അമ്മയുടെ കണ്ണുനീരിനു പിന്നാലെ പോയ പൊലീസ് സംഘം പിടികൂടിയത് ലൈംഗിക വൈകൃതത്തിന് ഉടമയായ ക്രൂരനായ ഓട്ടോഡ്രൈവറെ; പിഞ്ചു കുഞ്ഞുങ്ങളെ അശ്ലീല വീഡിയോ കാട്ടി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ കുടുങ്ങിയത് ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: തന്റെ ലൈംഗിക ആവേശം മുഴുവൻ പിഞ്ചു കുഞ്ഞുങ്ങളോട് തീർത്ത നരാധമനായ ഓട്ടോഡ്രൈവർ പൊലീസ് പിടിയിലായി. അമ്മയുടെ മൊബൈൽ ഫോണിൽ അഞ്ചാം ക്ലാസുകാരിയായ പെൺകുട്ടി സ്വന്തം നഗ്നചിത്രങ്ങൾ പകർത്തിയത് കണ്ട അമ്മ ഓപ്പറേഷൻ ഗുരുകുലം ടീമിനു മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ട് എത്തിയതോടെയാണ് ക്രൂരനായ ഓട്ടോ ഡ്രൈവറുടെ ലൈംഗിക അതിക്രമം വെളിയിലായത്. ഓട്ടോറിക്ഷയിൽ സ്‌കൂളിലേയ്ക്ക്ു കൊണ്ടു പോകുന്ന മൂന്നു മുതൽ അഞ്ചാം ക്ലാസിൽ വരെ പഠിക്കുന്ന കുട്ടികളെയാണ് തന്റെ ലൈംഗിക അതിക്രമങ്ങൾക്ക് പ്രതി ഇരയാക്കിയിരുന്നത്. സംഭവം കേട്ട് ജില്ലാ പൊലീസ് മേധാവി […]

ചികിത്സക്കായി ആശുപത്രിയിലെത്തിയ യുവതിയെ നഴ്‌സിങ് അസിസ്റ്റന്റ് അപമാനിച്ചു

സ്വന്തംലേഖകൻ കോഴിക്കോട് :ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവതിയെ നഴ്‌സിങ് അസിസ്റ്റന്റ് അപമാനിച്ചതായി പരാതി. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് അനിലിനെതിരെയാണ് പരാതി. പരാതി നൽകിയിട്ടും ആശുപത്രി അധികൃതരും പൊലീസും നടപടിയെടുക്കാൻ വൈകിപ്പിക്കുന്നതായും ആരോപണം.വീണ് പരിക്കേറ്റതിനെ തുടർന്ന് കൈക്ക് ഇട്ടിരുന്ന ബാൻഡേജ് ഒഴിവാക്കുന്നതിന് 4-)o തിയതി രാവിലെയാണ് യുവതി ബീച്ച് ആശുപത്രിയിലെത്തിയത്. ബാൻഡേജ് ഒഴിവാക്കുന്നതിനിടെ നഴ്‌സിങ് അസിസ്റ്റന്റ് അനിൽ യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ ബീച്ച് ആശുപത്രി സൂപ്രണ്ടിനും വെള്ളയിൽ പൊലീസിനും യുവതി പരാതി നൽകിയിരുന്നു. എന്നാൽ കുറ്റക്കാരനെതിരെ അധികൃതർ […]