play-sharp-fill

കാമുകിയെ വീഡിയോകോൾ വിളിച്ച് കൈമുറിച്ചത് കോട്ടയം സി.എം.എസ് കോളേജ് വിദ്യാർത്ഥി: അങ്കമാലിയിൽ മരണത്തോട് മല്ലടിച്ച യുവാവിനെ രക്ഷിച്ചത് കോട്ടയം വെസ്റ്റ് പൊലീസ്; സി.ഐ എം.ജെ അരുണിന്റെ വിളിയിൽ ഒന്നിച്ച് കൈ കോർത്ത് അങ്കമാലി – കോട്ടയം പൊലീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: ബുധനാഴ്ച വൈകിട്ട് എത്തിയ ഫോൺ കോളിനു പിന്നാലെ കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുൺ സ്ഞ്ചരിച്ചത് കിലോമീറ്ററുകളാണ്. രണ്ടു മണിക്കൂറോളം രക്തം വാർന്ന് അബോധാവസ്ഥയിൽ കിടന്ന യുവാവിനെ, അതിവേഗം കണ്ടെത്തി ജീവിതത്തിലേയ്ക്ക് മടക്കിയെത്തിച്ചത് പൊലീസിന്റെ കൃത്യ സമയത്തെ ഇടപെടലായിരുന്നു. കാമുകിയുമായുള്ള പരിഭവത്തിന്റെ പേരിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തുകയാണ്. ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. സിഎംഎസ് കോളേജ് വിദ്യാർത്ഥിയായിരുന്നു യുവാവ്. കോളേജിൽ രാവിലെ എത്തിയ യുവാവ് കാമുകിയുമായി […]

സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; അമ്മയുടെ സുഹൃത്തായ സി പി എം പഞ്ചായത്ത് അംഗം ഒളിവിൽ

സ്വന്തം ലേഖിക പറവൂർ : പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഏഴിക്കര പഞ്ചായത്ത് പത്താം വാർഡ് സി.പി.എം അംഗം ഈട്ടുമ്മൽ ഇ.ആർ.സുനിൽരാജിനെതിരെ (40) പൊലീസ് കേസെടുത്തു.ഇയാൾ ഒളിവിലാണ്.പോസ്‌കോ പ്രകാരമാണ് കേസ്. പറവൂരിലെ ടെക്സ്റ്റയിത്സ് ജീവനക്കാരിയായ അമ്മയുടെ സുഹൃത്താണ് സുനിൽരാജ്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പെൺകുട്ടിയും അമ്മയും വാടകയ്ക്കു താമസിക്കുന്ന വടക്കുംപുറത്തെ വീട്ടിൽ വെച്ച് ഇയാൾ പെൺകുട്ടിയുടെ കൈയിൽ പിടിക്കുകയും മർദിക്കുകയും ചെയ്‌തെന്നാണ് പരാതി. പെൺകുട്ടിയുടെ പിതാവ് അമ്മയുമായി അകന്ന് കഴിയുകയാണ്. അമ്മയുടെ വീട്ടിൽ ചെന്ന് പെൺകുട്ടി വിവരം പറയുകയായിരുന്നു.അമ്മൂമ്മയുടെ ഒപ്പമെത്തിയാണ് പരാതി നൽകിയത്. […]

സൗമ്യ പിടഞ്ഞു വീണ ഇസ്രാ മൻസിൽ ഇപ്പോഴും അടഞ്ഞുകിടക്കുന്നു. നടുക്കം മാറാതെ വീട്ടുകാർ ബന്ധുവീടുകളിൽ

സ്വന്തം ലേഖിക ചാരുംമൂട്: പോലീസുകാരന്റെ കൊലക്കത്തിക്കിരയായ വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യ പിടഞ്ഞുവീണ അയൽവീട് ഇപ്പോഴും അടഞ്ഞു കിടക്കുന്നു. പ്രാണരക്ഷാർത്ഥം സൗമ്യ ഓടിക്കയറാൻ ശ്രമിച്ചത് അയൽപക്കമായ ഇസ്രാ മൻസിലിൽ തസ്നിയുടെ വീട്ടിലേക്കാണ്. തസ്നിയും ഭർതൃമാതാവായ അദവിയക്കുഞ്ഞുമാണ് ഇവിടെ താമസം. ദൃക്സാക്ഷികളായിരുന്ന ഇവരിൽ നിന്നും നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല.സൗമ്യയുടെ ശരീരത്തിൽ നിന്നുവീണ രക്തത്തിന്റെയും ശരീരം വെന്തുരുകിയതിന്റെയും അവശിഷ്ടങ്ങൾ ഇപ്പോഴും മുറ്റത്ത് അവശേഷിക്കുന്നു. തീപിടിച്ച ശരീരവുമായി അജാസ് ഓടി നടന്നതിനിടെ ഇറ്റുവീണ രക്തക്കറകളൂം ഇപ്പോഴും മാഞ്ഞിട്ടില്ല.സൗമ്യയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഉൾപ്പെടെ ധാരാളം പേർ എത്തുന്നുണ്ട്. ഇവരിൽ […]

കല്ലട ബസ് ജീവനക്കാരുടെ അതിക്രമം വീണ്ടും; യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം: യാത്രക്കാർക്ക് എതിരെയുള്ള ക്രൂരതകളുടെ പേരിൽ കുപ്രസിദ്ധി ആർജിച്ച കല്ലട ട്രാവൽസിനെതിരെ പുതിയ ആരോപണം. ബസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ് യുവതിയെ ബസിന്റെ രണ്ടാം ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. കോട്ടയം പുതുപ്പള്ളി സ്വദേശി ജോൺസൺ ജോസഫ് എന്നയാളാണ് പിടിയിലായത്.ഇയാൾ ബസിന്റെ രണ്ടാം ഡ്രൈവറാണ്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചാണ് ബസിനൊപ്പം ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.കണ്ണൂരിൽ നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി.ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ബസ് കോഴിക്കോട്ടെത്തിയപ്പോഴാണ് പീഡന ശ്രമം നടന്നത്. സംഭവത്തെ […]

കേരളത്തിലെ കാമുകന്മാർക്കിത് എന്തു പറ്റി: പെട്രോളൊഴിച്ച് കത്തിക്കുന്നവർക്കും ആത്മഹത്യ ചെയ്യുന്നവർക്കും പിന്നാലെ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് കിടന്നത് മലമുകളിലെ കുറ്റിക്കാട്ടിൽ

സ്വന്തം ലേഖകൻ കൊച്ചി: പ്രണയം തകർന്ന കാമുകൻമാർ എ്ന്തും ചെയ്യുന്ന അവസ്ഥയിലാണ് ഇന്ന് കേരളം. കേരളത്തിലെ കാമുകന്മാർ കാമുകിയെ പെട്രോളൊഴിച്ചു കൊല്ലാൻ നടക്കുമ്പോൾ കാമുകിയ്ക്ക് ആത്മഹത്യ ചെയ്യുമെന്ന് വീഡിയോ ലൈവ് അയച്ച ശേഷം ആത്മഹത്യാ ഭീഷണി മുഴക്കി രംഗത്തിറങ്ങിയിരിക്കുകയാണ് ഒരു കാമുകൻ. ഇപ്പോഴിതാ ഇരുപതുകാരനായ കോളജ് വിദ്യാർത്ഥിയെ കൈ ഞരമ്ബുകൾ മുറിച്ച നിലയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവ് അപകടനില തരണം ചെയ്തതായി ലിറ്റിൽ ഫ്ളവർ ആശുപത്രി അധികൃതർ അറിയിച്ചു. എളവൂർ റെയിൽവേ മേൽപാലത്തിനും കറുകുറ്റി റെയിൽവേ സ്റ്റേഷനും ഇടയിൽ റെയിൽവേ […]

ഏറ്റുമാനൂരിലെ വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന കേസിലെ പ്രതി എട്ടാം ദിവസം പിടിയിൽ; പിടിയിലായത് സംസ്ഥാനത്തെമ്പാടും കേസുകളുള്ള പകൽ മോഷ്ടാവ് ഉണ്ണിക്കണ്ണൻ

സ്വന്തം ലേഖകൻ കോട്ടയം: ജൂൺ 11 ന് ഏറ്റുമാനൂരിലെ വീട്ടിൽ നിന്നും 14 പവനും പതിനായിരം രൂപയും മോഷ്ടിച്ച കേസിൽ സംസ്ഥാനത്തെമ്പാടും കേസുകളുള്ള പകൽ മോഷ്ടാവ് പിടിയിലായി. ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പകൽ സമയത്ത് മൊബൈൽ ഫോൺ ഓഫ് ചെയ്ത ശേഷം മോഷണത്തിനിറങ്ങിയിരുന്ന ആലപ്പുഴ പട്ടണക്കാട് വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര കരീപ്ര ഇടയ്ക്കിടം അഭിവിഹാറിൽ എസ്.അഭിരാജി (ഉണ്ണിക്കണ്ണൻ -26)നെയാണ് ഏറ്റുമാനൂർ സി.ഐ എസ്.മഞ്ജുലാൽ അറസ്റ്റ് ചെയ്തത്. ജൂൺ 11 ന് […]

പൊലീസ് ഡ്രൈവറെ എഡിജിപി യുടെ മകൾ മർദ്ദിച്ച സംഭവം ; ഒരു വർഷം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാതെ ഒളിച്ചുകളിച്ച് ക്രൈംബ്രാഞ്ച്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ വർഷമൊന്നായിട്ടും കുറ്റപത്രമായില്ല. രണ്ടാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ച കേസിലാണ് ഒരു വർഷമായിട്ടും അന്വേഷണം പൂർത്തിയാക്കാതെ ക്രൈംബ്രാഞ്ച് ഒളിച്ചുകളിക്കുന്നത്. ബറ്റാലിയൻ ഡ്രൈവറായ ഗവാസ്‌കറെ ഒരു എ.ഡി.ജി.പിയുടെ മകൾ മർദ്ദിച്ച കേസാണ് കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ച് നീട്ടിക്കൊണ്ട് പോകുന്നത്. അതേസമയം, ദൃക്‌സാക്ഷികളെ കണ്ടെത്താൻ കഴിയാത്തതാണ് കുറ്റപത്ര സമർപ്പണത്തിനുള്ള തടസമെന്ന് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. ഡ്രൈവർക്കെതിരെ ഐ.പി.എസ് പുത്രിയും പരാതി നൽകിയിരുന്നു. തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുകൂട്ടരും ഹൈക്കോടതിയിൽ പ്രത്യേകം […]

അടൂരിൽ നിന്ന് കാണാതായ മൂന്ന് നഴ്‌സിംഗ് വിദ്യാർത്ഥികളിൽ ഒരാൾ പീഡനത്തിനിരയായി ;വഴിക്കടവിലെ വാടക വീട്ടിൽ വച്ച് പീഡിപ്പിച്ചതായി പെൺകുട്ടി

സ്വന്തം ലേഖിക പത്തനംതിട്ട : അടൂരിലെ സ്വകാര്യ ആയുർവേദ നഴ്സിങ് സ്ഥാപനത്തിൽനിന്ന് കാണാതായ മൂന്ന് പെൺകട്ടികളിൽ ഒരാൾ പീഡനത്തിന് ഇരയായി. മലപ്പുറം വഴിക്കടവിലെ വാടക വീട്ടിൽ വെച്ചാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു.പുറത്തുവന്ന വൈദ്യപരിശോധനാ ഫലവും ഇത് ശരിവെയ്ക്കുന്നതായിരുന്നു. .മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്ന് പൂണെയ്ക്കുള്ള യാത്രയ്ക്കിടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സഹായത്തോടെയാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.ഇവരോടൊപ്പമുണ്ടായിരുന്ന നിലമ്പൂർ സ്വദേശി ഷിയാസിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മറ്റ് രണ്ട് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.രണ്ടു പെൺകുട്ടികളെ കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഒരാളെ മാതാപിതാക്കളോടൊപ്പം വിട്ടു.ഈ മാസം 13നാണ് […]

ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് നടപടി തുടങ്ങി

സ്വന്തം ലേഖകൻ മുംബൈ: ലൈംഗിക പീഡന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയ് കോടിയേരിയോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടതായി സൂചന. അതിനിടെ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരങ്ങളുണ്ട്. കേസ് സിപിഎമ്മിനെതിരെ കോൺഗ്രസ് ആയുധമാക്കിയപ്പോൾ പാർട്ടിക്ക് ബന്ധമില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് സിപിഎം നേതാക്കൾ.ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ അന്വേഷിക്കാൻ മുംബൈ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയിയോട് പൊലീസ് ആവശ്യപ്പെട്ടതായി വിവരമുണ്ട്. പരാതി നൽകിയ യുവതിയിൽ നിന്നും പൊലീസ് ഉടൻ മൊഴി രേഖപ്പെടുത്തും. യുവതിക്കൊപ്പം ബിനോയ് […]

കൊലപാതക ശ്രമം ;കേന്ദ്ര മന്ത്രിയുടെ മകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ ഭോപ്പാൽ : കൊലപാതകശ്രമത്തിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പാട്ടേലിന്റെ മകൻ അറസ്റ്റിൽ. സംഭവത്തിൽ പ്രഹ്ലാദിന്റെ മകൻ പ്രബൽ പാട്ടേലുൾപ്പെടെ എട്ടുപേരെയാണ് പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഹോംഗാർഡ് ഉൾപ്പെടെ നാലുപേരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. പ്രതിയായ ബി.ജെ.പി എം.എൽ.എ ജലം സിംഗ് പാട്ടേലിന്റെ മകൻ മോനു പാട്ടേൽ ഒളിവിലാണ്. മദ്ധ്യപ്രദേശിലെ നരസിംഹപൂരിൽ തിങ്കളാഴ്ച അർധരാത്രിയാണ് സംഭവം.ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങിവരികയായിരുന്ന രണ്ട് യുവാക്കളുമായി പ്രബൽ സിംഗ് പാട്ടേലും മോനു പാട്ടേലും തർക്കിക്കുകയും, സുഹൃത്തുക്കളുമായി ചേർന്ന് ഇവരെ ആക്രമിക്കുകയുമായിരുന്നു. ശേഷം ഇവരെ ഹോംഗാർഡ് […]